അസുര പ്രണയം : ഭാഗം 6

നോവൽ എഴുത്തുകാരി: ചിലങ്ക ദേവി…. എടി……… ആഹ് ചേട്ടാ പറയു…. എന്ത് ??? നിനക്ക് വട്ടായോ പെണ്ണേ….. പെട്ടന്ന് അവൾ ബോധത്തിലേക്ക് വന്നു…. ചേട്ടാ… പോവാ…. ഫസ്റ്റ്
 

നോവൽ
എഴുത്തുകാരി: ചിലങ്ക

ദേവി…. എടി………

ആഹ് ചേട്ടാ പറയു….

എന്ത് ??? നിനക്ക് വട്ടായോ പെണ്ണേ…..

പെട്ടന്ന് അവൾ ബോധത്തിലേക്ക് വന്നു….

ചേട്ടാ… പോവാ…. ഫസ്റ്റ് പീരിയഡ് തീരാറായി…. പിന്നെ കാണാട്ടോ…… എന്ന് പറഞ്ഞ് അവൾ ഓടി ……..

ദക്ഷൻ അവൾ പോകുന്നത് ചിരിയാലെ നോക്കി നിന്നു……

#നീ എന്റെ ആണ് ദേവി…. എന്റെ പ്രണയം നിനക്ക് വേണ്ടി കാത്തിരിക്കുന്നു……. ദക്ഷന്റെ ദേവി  # അവൻ മനസ്സിൽ പറഞ്ഞു………

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…