അസുരന്റെ മാത്രം: ഭാഗം 15

നോവൽ എഴുത്തുകാരി: ശ്വേതാ പ്രകാശ് “അവൾ വിളിച്ചിട്ടും വരുൺ കേൾക്കാത്ത മാതിരി ഇരുന്നു :ഇങ്ങേർക്കിനി ചെവികേക്കില്ലേ: “അതേ ഇയാക്ക് ചെവി കേൾക്കില്ലേ ദേ ചായ എന്നു”അവൾ അല്പം
 

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

“അവൾ വിളിച്ചിട്ടും വരുൺ കേൾക്കാത്ത മാതിരി ഇരുന്നു
:ഇങ്ങേർക്കിനി ചെവികേക്കില്ലേ:

“അതേ ഇയാക്ക് ചെവി കേൾക്കില്ലേ ദേ ചായ എന്നു”അവൾ അല്പം ഉച്ച ഉയർത്തി പറഞ്ഞു
“ഓ എന്തര് ഒച്ചയ നിനക്കിത്തിരി പതിയെ ചോദിച്ചൂടെ”വരുൺ അവളെ നോക്കി ചോദിച്ചു

“അതേ എത്ര തവണ പറഞ്ഞു താൻ കേക്കാതെ എന്റെ കുഴപ്പം ആണോ”അവൾ ചായ ടീപ്പോയുടെ പുറത്തു വെച്ചിട്ട് മുകളിലേക്കു കയറി പോയി അതു കണ്ടപ്പോൾ അവന്റെ മുഖത്തു ചെറു പുഞ്ചിരി വിടർന്നു

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക….