അസുരന്റെ മാത്രം: ഭാഗം 21

നോവൽ എഴുത്തുകാരി: ശ്വേതാ പ്രകാശ് കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അനു പേടിച്ചു അവൾ മുൻപോട്ട് നടക്കാൻ തുടങ്ങിയതും ജിതിൽ അവളുടെ മുൻപിൽ കയറി നിന്നു
 

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടു അനു പേടിച്ചു അവൾ മുൻപോട്ട് നടക്കാൻ തുടങ്ങിയതും ജിതിൽ അവളുടെ മുൻപിൽ കയറി നിന്നു

“ആഹാ അങ്ങനങ്ങു പോയാലോ മോളേ അവിടെ നിക്ക്”
“മാറ് എനിക്ക് പോകണം”

“നിന്നെ വിടാൻ വേണ്ടി അല്ലാലോ ക്ലാസ്സ്‌ കഴിഞ്ഞിട്ടും ഇത്രയും നേരം നിനക്ക് വേണ്ടി കാത്തിരുന്നത് പിടിച്ചു കേറ്റടാ ഇവളെ”ജിതിൻ കൂടെ ഉണ്ടായിരുന്നവരോടായി പറഞ്ഞു തിരിഞ്ഞു ഓടാൻ തുടങ്ങിയ അനുവിനെ ജിതിന്റെ കൂടെ ഉണ്ടായിരുന്നവർ പിടിച്ചു വണ്ടിക്കുള്ളിൽ കയറ്റി

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…