അസുരന്റെ മാത്രം: ഭാഗം 25

നോവൽ എഴുത്തുകാരി: ശ്വേതാ പ്രകാശ് അന്നൊരു അവധി ദിവസം ആയിരുന്നു പുറത്തെല്ലാവരും ഭയങ്കര സംസാരത്തിൽ ആണു പെട്ടെന്ന് പ്രെവീണയുടെ ഫോൺ ശബ്ദിച്ചതു അവൾ ഫോൺ എടുത്തു നോക്കി
 

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

അന്നൊരു അവധി ദിവസം ആയിരുന്നു പുറത്തെല്ലാവരും ഭയങ്കര സംസാരത്തിൽ ആണു പെട്ടെന്ന് പ്രെവീണയുടെ ഫോൺ ശബ്‌ദിച്ചതു അവൾ ഫോൺ എടുത്തു നോക്കി ജിതിൻ എന്ന പേര് കണ്ടു അവൾ ഒന്ന് പകച്ചു പതിയെ ആ ഫോണുമായി ആരും കാണാതെ ഫോണും കൊണ്ടവൾ അകത്തു കയറി അച്ചു ഇതെല്ലാം ശ്രെദ്ധിക്കുന്നുണ്ടാരുന്നു

“ഹലോ ഞാൻ പറഞ്ഞിട്ടില്ലേ എന്നെ ഇങ്ങോട്ടേക്കു വിളിക്കരുതെന്നു”പ്രെവീ ദേഷ്യത്തോടെ പറഞ്ഞു

“ഒരു പ്രധാന പെട്ട കാര്യം ഉണ്ട് പറയാൻ ഒന്ന് കാണാനാണ് എപ്പോ പറ്റും”
“എന്താ കാര്യം”
“അതു ഫോണീലൂടെ പറയാൻ കഴിയില്ല നേരിട്ട് കാണണം”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…