അസുരന്റെ മാത്രം: ഭാഗം 29

നോവൽ എഴുത്തുകാരി: ശ്വേതാ പ്രകാശ് അകത്തേക്ക് കയറിയ അവർ അനുവിനെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു “എന്തു പാവമായ കിടക്കുന്നെ കഷ്ട്ടം നിന്നെ ഇങ്ങനെ ഒന്നാകാൻ ഞങ്ങൾ
 

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

അകത്തേക്ക് കയറിയ അവർ അനുവിനെ നോക്കി ക്രൂരമായി ഒന്ന് ചിരിച്ചു

“എന്തു പാവമായ കിടക്കുന്നെ കഷ്ട്ടം നിന്നെ ഇങ്ങനെ ഒന്നാകാൻ ഞങ്ങൾ എത്ര പെടാപാട് പെട്ടെന്ന് അറിയോ”ജിതിൻ അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു പറഞ്ഞു നിന്നെ എന്റെ ഉണ്ണിയേട്ടനിൽ നിന്നും അകറ്റാൻ ഞാൻ എത്ര വട്ടം ഞാൻ ശ്രെമിച്ചു എന്നറിയോ അതും പലരീതിയിൽ

പക്ഷേ അപ്പോഴൊക്കെ നീ വീണ്ടും അകറ്റുന്നെന്റെ ഇരട്ടിയായി ഉണ്ണിയേട്ടനും ആയി അടുക്കുക oആണലോ എല്ലാത്തിനും എന്റെ അമ്മയും എന്റെ ഒപ്പം ഉണ്ടാരുന്നു അവസാനം നീ അമ്മ ആവില്ല എന്നുവരെ പറഞ്ഞു നോക്കി എന്നിട്ടും നീ അകന്നില്ല അതുകൊണ്ടാ ഞങ്ങൾക്ക് അങ്ങനെ ഒരു ഫോട്ടോ കഥ ഉണ്ടാക്കേണ്ടി വന്നത് so sorry dear”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…