അസുരന്റെ മാത്രം: ഭാഗം 34

നോവൽ എഴുത്തുകാരി: ശ്വേതാ പ്രകാശ് വരുണിന്റെ അമ്മ പറയുന്നത് കേട്ട് അനു ഞെട്ടി അവർക്കട്ടു നോക്കി “എന്താ മോളേ മിണ്ടാതെ” “ആന്റി എന്നോട് ഷെമിക്കണം എനിക്കതിനു കഴിയില്ല”അനുവിന്റെ
 

നോവൽ
എഴുത്തുകാരി: ശ്വേതാ പ്രകാശ്

വരുണിന്റെ അമ്മ പറയുന്നത് കേട്ട് അനു ഞെട്ടി അവർക്കട്ടു നോക്കി
“എന്താ മോളേ മിണ്ടാതെ”
“ആന്റി എന്നോട് ഷെമിക്കണം എനിക്കതിനു കഴിയില്ല”അനുവിന്റെ വാക്കുകൾ ശ്രീദേവിയിൽ ഒരു ഞെട്ടൽ ഉണ്ടാക്കി

“അതെന്താ മോളേ അവൻ മോളേ പൊന്നു പോലെ നോക്കും”

“ശെരിയായിരിക്കാം പക്ഷേ കഴുത്തിൽ താലിയോ നെറ്റിയിൽ സിന്ദൂരമോ ഇല്ലന്നെ ഉള്ളു മനസുകൊണ്ട് ഞാൻ മറ്റൊരാളുടെ ഭാര്യ ആണു ചെറുപ്പം തൊട്ടേ വീട്ടുകാർ എല്ലാവരും വാക്കുകളാൽ പറഞ്ഞുറപ്പിച്ചതാ ഉണ്ണിയേട്ടനുമായി എന്റെ വിവാഹം

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…