ദ്രുവസായൂജ്യം: ഭാഗം 11
നോവൽ എഴുത്തുകാരി: ആർദ്ര നവനീത് ദ്രുവ് തിരിഞ്ഞപ്പോൾ കണ്ടത് അനുഷയെയാണ്. അവളുടെ മുഖഭാവത്തിൽനിന്നും സായു പറഞ്ഞതെല്ലാം അവൾ കേട്ടുവെന്ന് വ്യക്തമായിരുന്നു. നിറകണ്ണുകളോടെ തന്നെ നോക്കി വിളറിയ ചിരിയോടെ
Aug 2, 2020, 18:04 IST
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
ദ്രുവ് തിരിഞ്ഞപ്പോൾ കണ്ടത് അനുഷയെയാണ്. അവളുടെ മുഖഭാവത്തിൽനിന്നും സായു പറഞ്ഞതെല്ലാം അവൾ കേട്ടുവെന്ന് വ്യക്തമായിരുന്നു. നിറകണ്ണുകളോടെ തന്നെ നോക്കി വിളറിയ ചിരിയോടെ പോകുന്ന ദ്രുവിനോട് അവൾക്ക് വല്ലാത്ത സഹതാപം തോന്നി.
അബലയായ ഒരു പെൺകുട്ടിക്ക് നീതി നേടിക്കൊടുക്കുവാനുണ്ടായ പോരാട്ടത്തിൽ ആ മനുഷ്യന് നേരിടേണ്ടി വന്നത് ദുരന്തങ്ങളായിരുന്നു.
സായുവിനോടവൾക്ക് വല്ലാത്ത ദേഷ്യം തോന്നി.