ദ്രുവസായൂജ്യം: ഭാഗം 3

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് ടൗണിലെ ആശുപത്രിയിലാണ് സായുവിനെ എത്തിച്ചത്. സായുവിനെ കൈകളിൽ വാരിയെടുത്ത് ഓടി കാറിൽ കയറുന്നത് മുതലുള്ള ദ്രുവിനെ അനുഷ കണ്ടറിയുകയായിരുന്നു. ഇത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ടൗണിലെ ആശുപത്രിയിലാണ് സായുവിനെ എത്തിച്ചത്.
സായുവിനെ കൈകളിൽ വാരിയെടുത്ത് ഓടി കാറിൽ കയറുന്നത് മുതലുള്ള ദ്രുവിനെ അനുഷ കണ്ടറിയുകയായിരുന്നു.

ഇത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ ഇവരെങ്ങനെ പിരിഞ്ഞുവെന്നത് അവൾക്ക് അത്ഭുതമായി.
അമ്മയോട് പറഞ്ഞതിനുശേഷം അവന്റെ അനുവാദത്തിനുപോലും കാത്തുനിൽക്കാതെയാണ് അവൾ സായുവിനരികിൽ കാറിലിരുന്നത്.

പലപ്പോഴും ബോധമറ്റ് കിടക്കുന്ന സായുവിനെ തിരിഞ്ഞു നോക്കിയാണ് അവൻ വണ്ടിയോടിച്ചത്.
വെപ്രാളപ്പെട്ടുള്ള അവന്റെ ഡ്രൈവിംഗ് കണ്ട് വണ്ടി എവിടെയെങ്കിലും ഇടിക്കുമോയെന്നുകൂടി പലവട്ടം അനുഷ പേടിച്ചു.

അക്ഷമരായി കാഷ്വാലിറ്റിക്ക് പുറത്ത് കാത്തുനിൽക്കുമ്പോഴും പലപ്രാവശ്യം അവൻ നിറഞ്ഞൊഴുകുന്ന മിഴികൾ തുടച്ചിരുന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…