ദ്രുവസായൂജ്യം: ഭാഗം 4

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് ചുവരോട് ചാരി ദ്രുവാംശ് നിലയുറപ്പിച്ചു. നനഞ്ഞ കണ്ണുകൾ അവൻ ചിമ്മിയടച്ചു. ഇത്രയും നേരം അനുഭവിച്ച മാനസികസംഘർഷങ്ങളുടെ ഫലമെന്നോണം അവന് തല വേദനിക്കുന്നുണ്ടായിരുന്നു.
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ചുവരോട് ചാരി ദ്രുവാംശ് നിലയുറപ്പിച്ചു.
നനഞ്ഞ കണ്ണുകൾ അവൻ ചിമ്മിയടച്ചു.
ഇത്രയും നേരം അനുഭവിച്ച മാനസികസംഘർഷങ്ങളുടെ ഫലമെന്നോണം അവന് തല വേദനിക്കുന്നുണ്ടായിരുന്നു.

അനുഷയുടെ മിഴികൾ മിഴികളടച്ച് നിസ്സഹായതയോടെ മാറി നിൽക്കുന്ന ദ്രുവിലും കട്ടിലിൽ കിടക്കുന്ന സായുവിലേക്കും മാറിമാറി സഞ്ചരിച്ചു.

സായുവിന്റെ മുഖത്തെ ഭാവമെന്തെന്ന് മനസ്സിലാക്കുവാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ഓർമ്മകളുടെ തീച്ചൂളയിൽ വെന്തു പിടയുകയായിരുന്നു സായു.

വർഷങ്ങൾക്ക് പിന്നിലേക്ക് അവളുടെ മനസ്സും നാവും ചലിച്ചു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…