ദ്രുവസായൂജ്യം: ഭാഗം 5

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് സായുവിന്റെയും ദ്രുവിന്റെയും പ്രണയം അവിടെ തുടങ്ങുകയായിരുന്നു. ലോ കോളേജിന്റെ ഇടനാഴികളും തണൽമരങ്ങളും അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു. സായു അറിയുകയായിരുന്നു ദ്രുവ്
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സായുവിന്റെയും ദ്രുവിന്റെയും പ്രണയം അവിടെ തുടങ്ങുകയായിരുന്നു.
ലോ കോളേജിന്റെ ഇടനാഴികളും തണൽമരങ്ങളും അവരുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ചു.
സായു അറിയുകയായിരുന്നു ദ്രുവ് എന്ന പുരുഷന്റെ കരുതലും പ്രണയവും.

മൂന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ദ്രുവ്. ആ കോളേജിലെ അവന്റെ അവസാനത്തെ വർഷം. സായു അഞ്ച് വർഷത്തെ സംയോജിത കോഴ്‌സായിരുന്നു.

സായൂ… പുതിയ ബിൽഡിങ്ങിന്റെ സെക്കന്റ് ഫ്ലോറിൽ വാ… ഞാനിവിടെയുണ്ട്…
പുസ്തകം നോക്കുമ്പോഴായിരുന്നു അവളെ തേടി ദ്രുവിന്റെ കാൾ എത്തിയത്.

പതിവില്ലാതെ ന്യൂ ബിൽഡിങ്ങിൽ വരാൻ പറഞ്ഞപ്പോൾ അവൾ അന്ധാളിച്ചു.
ഉൽഘാടനം കഴിയാത്ത പണി പൂർത്തിയായ ബിൽഡിങ് ആയിരുന്നു അത്.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…