ദ്രുവസായൂജ്യം: ഭാഗം 8

നോവൽ എഴുത്തുകാരി: ആർദ്ര നവനീത് വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ അവൾ കോളേജിൽ പോകാൻ തുടങ്ങി. അധികം ലീവ് എടുക്കേണ്ടെന്ന് ദ്രുവ് പറഞ്ഞിരുന്നു. വൈകുന്നേരം വീട്ടിൽ
 

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

വിവാഹം കഴിഞ്ഞ് മൂന്നാം നാൾ മുതൽ അവൾ കോളേജിൽ പോകാൻ തുടങ്ങി. അധികം ലീവ് എടുക്കേണ്ടെന്ന് ദ്രുവ് പറഞ്ഞിരുന്നു.

വൈകുന്നേരം വീട്ടിൽ എത്തിയാലുടൻ അച്ഛനുമായി സൊറ പറച്ചിലാണ് പിന്നീട്. മിക്ക ദിവസവും താമസിച്ചായിരിക്കും ദ്രുവ് എത്തുന്നത്.

പ്രാക്ടീസ് ചെയ്യുന്നതായതിനാൽ അവന് ധാരാളം റഫറൻസ് ചെയ്യാനും മറ്റുമുണ്ടായിരുന്നു.
സായുവും ദ്രുവും ഇടയ്ക്കിടെ അവളുടെ വീട്ടിൽ പോയിരുന്നു. ദ്രുവിനോടുള്ള സമീപനത്തിൽ പ്രഭാകരൻ പതിയെ മാറ്റo വരുത്തി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…