❣️എന്റെ പ്രാണനായ് ❣️: ഭാഗം 25

 

രചന: ചിലങ്ക

ഇത് കണ്ടോ?? നമ്മുടെ കമ്പനിക്ക് വന്ന മെയിൽ ആണ്.. കൃത്യ സമയത്ത് അവർക്ക് ഞാൻ പറഞ്ഞ മെയിൽ അവിടെ കിട്ടാത്തത് കൊണ്ട്.. അതുകൊണ്ട് നഷ്ടമായത് ഡ്രീം പ്രൊജക്റ്റ്‌ ആണ്.. എന്റെ അല്ല എന്റെ അമ്മയുടെ.. അറിയോ... ഞങ്ങളുടെ നേരെ ഒരു പേപ്പർ നീട്ടി, കണ്ണുകൾ തുടച് ദേഷ്യത്തോടെ പറയുന്ന എബിയേ ഞാൻ നോക്കി.. ഇല്ല.. ഞാൻ അല്ല.. Sir പറഞ്ഞത് എല്ലാം ഞാൻ അപ്പൊ തന്നെ മെയിൽ ചെയ്തിട്ടുണ്ട്.. പിന്നെ എന്താടി ഇത്... എന്റെ നേർക്ക് ദേഷ്യപ്പെട്ടു കൊണ്ട് എബി ചോദിച്ചു.. രഞ്ജിത് ഒക്കെ പരമാവധി അവനെ സമാധാനിപ്പിക്കാൻ നോക്കുന്നുണ്ട്.. എന്നാൽ ഞാൻ അതിലൊന്നും ശ്രെദ്ധിച്ചില്ല... അവൻ നീട്ടിയ പേപ്പർ എടുത്ത് അതിലെ കമ്പനി നോക്കി.. ഇല്ല.. ഈ file എന്നോട് ചെയ്യാൻ പറഞ്ഞല്ല തന്നത്... Hey... ഇനിം നീ ഉരുളണ്ട.....ബന്ധങ്ങൾ ഉള്ളവർക്കേ അവരുടെ ഡ്രീം ഒക്കെ മനസിലാകൂ...അതിന് ആകപ്പാടെ ഒരു ചേട്ടൻ അല്ലെ ഉള്ളത് പിന്നെ എങ്ങനെ മനസിലാകും...മറ്റുള്ളവരുടെ feelings എന്താണെന്ന് മനസിലാക്കാൻ നിനക്ക് അറിയില്ല... അവൻ ദേഷ്യത്തോടെ ആണ് പറയുന്നത് എങ്കിലും അവൻ പറഞ്ഞ ഒരു കാര്യം എന്റെ മനസ്സിൽ തറഞ്ഞു നിന്നു... അതേ.. അവൻ പറഞ്ഞത് നൂറു ഷെദമാനം ശെരിയാണ്.. ബന്ധം ഉള്ളപ്പോഴേ അത് മനസിലാകൂ...

എനിക്ക് അമ്മ ഇല്ലാലോ.. അവരുടെ dreams എന്താണെന്ന് എനിക്ക് അറിയില്ലല്ലോ... എന്തുകൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു.. എന്നാൽ വാശിയോട് ആ കണ്ണുകളെ തുടച്ചു ഞാൻ അവനു നേരെ നിന്നു.. ഒന്നുകൂടെ ആ കമ്പനി നോക്ക്... എടുത്തുചാട്ടം കുറച്ചു കൂടുതലാണല്ലോ... ടി.. അലറേണ്ട... പറയുന്നത് മുഴുവൻ കേൾക്ക്.. അത് കഴിഞ്ഞു മതി... എന്നേം marketing section തന്നെ work ചെയ്യുന്ന ശ്രീദേവിയെയും ആണ് അന്ന് തന്റെ മുന്നിലേക്ക് വിളിപ്പിച്ചത്... എന്റെ help വേണോ ചോദിച്ചപ്പോ വേണ്ട.. ഞാൻ തന്നെ ചെയ്തോളാം എന്നൊക്കെ പറഞ്ഞു അവൾ പോയത് ഈ file എടുത്ത് കൊണ്ടാണ്.. ഇത്ര important ആയിരുന്നു എങ്കിൽ അത് സ്വയം കൈകാര്യം ചെയ്യണമായിരുന്നു... അല്ലേലും ഇതിൽ മാത്രം അല്ലല്ലോ... ജീവിതത്തിലും അങ്ങനെ തന്നെ ആണല്ലോ... ആ കുട്ടിയെ വിളിച്ചു ചോദിക്ക്... എനിക്ക് തന്ന work അതുപോലെ ഞാൻ ചെയ്തിട്ടുണ്ട്..... അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി.. ഞാൻ നേരെ പോയത് വാഷ് റൂമിലേക്ക് ആണ്.. അവിടെ എത്തി കുറെ കരഞ്ഞപ്പോൾ എനിക്കും ആശ്വാസം ആയിരുന്നു... ഒന്ന് ok ആയി എന്ന് തോന്നിയതും ഞാൻ പുറത്തേക്ക് ഇറങ്ങി.. അപ്പോഴേക്കും എല്ലാവരും ലഞ്ച് കഴിച്ചു ഓഫീസിൽ കയറിയിരുന്നു...

പിന്നീട് മെറി പറയുന്നത് കേട്ടു ശ്രീദേവിയോട് കുറെ ചൂടായി dismiss ചെയ്തു എന്ന്... പതിവ് പോലെ work കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലേക്ക് തിരിച്ചു.. ~~~~~ പെട്ടന്ന് അമ്മയുടെ ഡ്രീം പ്രൊജക്റ്റ്‌ പോകുന്നത് കണ്ടപ്പോ സങ്കടം സഹിക്കാൻ കഴിഞ്ഞില്ല... അതാ ആ കമ്പനികാരുടെ നോട്ടീസ് വന്നപ്പോ ഷോക്ക് ആയി... ആ file അവൾക്ക് ആണ് കൊടുത്തത് എന്നാണ് കരുതിയത്... അതാ വാശിയുടെ പുറത്ത് തല്ലിയത്... എന്നാൽ ഇങ്ങനെ ഒക്കെ ആകും എന്ന് വിചാരിച്ചില്ല.. ദേഷ്യം കയറുമ്പോൾ എന്താ എങ്ങനെ പറയണ്ടേ എന്ന് എനിക്ക് തന്നെ ബോധം ഇല്ല.. അതാ.. പെട്ടന്ന് അവളോട് അങ്ങനെ ഒക്കെ പറഞ്ഞത്... പിന്നീട് ഒരു മനസമാധാനം കിട്ടിയില്ല... എല്ലാവരോടും പഴയത് പോലെ ഇളം ചിരിയിൽ എല്ലാം ഒതുക്കി സംസാരിക്കുന്നവളെ കാണെ സങ്കടം വർധിച്ചു... ടാ.. നീ പോകുന്നില്ലേ.. വാ.. നമുക്ക് പോകാം കണ്ണുകൾ അടച്ചു ഓഫീസിലെ ചെയറിൽ ചാരി ഓരോന്ന് ചിന്തിച് ഇരിക്കുമ്പോൾ ആണ് രഞ്ജിത്.. വിളിച്ചത്... ഞാൻ ഇല്ലടാ... നീ പൊയ്ക്കോ.. Eay അതൊന്നും പറ്റില്ല.. നിന്നെ ഞാൻ വീട്ടിൽ ആക്കാം.. വാ.... അവരൊക്കെ പോയോ.. അവർ നിന്നോട് പറഞ്ഞിട്ടല്ലേ പോയത്.. അത് മറന്നോ 😤 അവർ നമ്മളെ പോലെ ആണോ...7 ഇന് വീട്ടിൽ കേറിയില്ലേൽ കെട്ടിയോളുമാർ വാതിൽ close ആക്കും...

നമ്മുടെ കൂട്ട് കുടുംബം ആയത് കൊണ്ടോ എന്തോ അങ്ങനെ ഒരു പ്രശനം ഇല്ല.. 😂. Aham... രഞ്ജിത്തും ദർശനും പ്രവി ഒക്കെ married ആണ്... എല്ലാത്തിന്റേം കല്യാണം കഴിഞ്ഞിട്ട് one yr ഇല്ലേൽ അതിൽ കുറവ് ഒക്കെ തന്നെ ഒള്ളു... രഞ്ജിത്തും ഞാനും ആണ് കുടുംബം ഒക്കെ ആയി.. തറവാട്ടിൽ.. ബാക്കി രണ്ടും ഭാര്യയും അവരും മാത്രമായി ഫ്ലാറ്റിൽ ആണ്... നീ വാടാ.. നമുക്ക് പോകാം.. സമയം 10 കഴിഞ്ഞു... നീ പോക്കേ.. ഞാൻ ഇല്ല.. എത്ര പറഞ്ഞിട്ടും കേൾക്കാതെ എന്നേ വലിച്ചു ഓഫീസിൽ നിന്നിറക്കി അവൻ വീട്ടിലേക്ക് വിട്ടു... ഒപ്പം അവനും പോയി.. അവളെ എങ്ങനെ face ചെയ്യും എന്ന് ഉള്ളത് കൊണ്ട് തന്നെയാണ് പോകാൻ മടിച്ചത്... ഇപ്പോഴും അറിയില്ല എങ്ങനെ എന്ത് അവളോട് പറയും എന്ന്?? ഞാൻ രണ്ടും കല്പ്പിച്ചു വണ്ടി വീട്ടിലേക്ക് വിട്ടു.. വീട്ടിൽ ചെന്ന് കേറിയപ്പോൾ ആരെയും കാണാൻ ഇല്ല.. Light ഓഫ്‌ ആക്കിയിട്ടുണ്ട്..എന്നാൽ വാതിൽ അടച്ചിട്ടില്ല.. Dim light വെളിച്ചത്തിൽ ഞാൻ അകത്തേക്ക് കയറി വാതിൽ അടച്ചു.. പപ്പയുടെ റൂമിലേക്കു നോക്കിയപ്പോൾ ഡോർ closed.. അപ്പൊത്തന്നെ മനസിലായി പപ്പയും എച്ചുവും ഫ്ലാറ്റ്... സിനിച്ചേച്ചിയുടെയും ചേട്ടന്റെയും മുറി അടച്ചിട്ടില്ല... അടുക്കളയിൽ പോയപ്പോ ആരും ഇല്ല.. മുകളിൽ നിന്ന് പാട്ടും മേളം ഒക്കെ കേട്ടപ്പോ എന്താ സംഭവം എന്നറിയാതെ ഞാൻ മുകളിലേക്ക് പോയി..

ചെന്നപ്പോ ടെറസിൽ നിന്നാണ് ബഹളം.. അവിടേക്ക് ചെന്നപ്പോ ടെറസിന്റെ വാതിൽക്കെ തന്നെ അനുചേച്ചിയും സിനിചേച്ചിയും ഉണ്ട്.. ഞാൻ പതിയെ അവരുടെ പുറകിൽ പോയി അവർ നോക്കുന്ന ഇടത്തേക്ക് നോക്കി.. ആദ്യം കണ്ടപ്പോ ഞെട്ടാൻ പോലും മറന്ന പോലെ ഞാൻ വായും പൊളിച്ചു നോക്കി നിന്നു.. Bear കുപ്പി കയ്യിൽ പിടിച്ചു ചേട്ടമ്മാരോട് ആകാശത്തേക്ക് നോക്കി വർത്താനം പറയുന്ന നിച്ചു... അവളുടെ വർത്താനം കേട്ട് bear ചുണ്ടോടടിപ്പിക്കുന്ന ചേട്ടന്മാർ.... എന്താ ചേച്ചി ഇവിടെ നടക്കുന്നെ... എന്റെ ചോദ്യം കേട്ട് രണ്ടും എന്നേ നോക്കി.. നീ വന്നോ... പാർട്ടി ആണ് മോനെ.. സങ്കടം മാറാൻ ഉള്ള പാർട്ടി.. എന്താ... 🙄 മനസിലായില്ലല്ലേ... മ്മ്ച്ചും.... ഇല്ല... പറഞ്ഞുതരാം... ഞങ്ങൾ പണി എല്ലാം ഒരുക്കി പതിവ് പോലെ ഇരിക്കുകയായിരുന്നു.. അപ്പൊ അബിയും ബിബിയും വന്നിരുന്നു.. അങ്ങനെ ഞങ്ങൾ ആയി സംസാരം.. സംസാരത്തിന്റെ ഇടയിൽ എനിക്ക് മമ്മി വിളിച്ചു... അത് വന്നപ്പോ ഞാൻ അതിൽ നിന്ന് മാറി.. പുറത്തേക്ക് പോയി.. (Sini) ബാക്കി ഞാൻ പറയാം.. സിനിചേച്ചി പോയപ്പോ നിച്ചുവിന് സംശയം.. ചേട്ടാ... എനിക്ക് ഒരു സംശയം.. ഈ അമ്മമാർ ഒക്കെ വലിയ സംഭവം ആണല്ലേ... അത് പിന്നെ പറയാൻ ഉണ്ടോ അവർ ഒരു ഒന്നൊന്നര സംഭവം... കേട്ടിട്ടില്ലേ..

അമ്മയെ പോലെ ഒരു പോരാളി മറ്റാരുമില്ല.... 😉 അത്രേള്ളൂ... ഒരു feel ആണ്.. എനിക്ക് സങ്കടം വരുന്നു... കൊച്ചുകുട്ടികളെ പോലെ ചിണുങ്ങി കൊണ്ട് നിച്ചു പറഞ്ഞു.. അത് കേട്ടപ്പോ ഞങ്ങൾ ഇരുന്നു ചിരിച്ചു.. ആ സമയത്ത് ആണ് ബിബി പറഞ്ഞത് ഞാൻ സങ്കടം വരുമ്പോ രണ്ടെണം അടിക്കും... അപ്പൊ എല്ലാം മറക്കാൻ പറ്റും..എല്ലാം എന്ന്... എനിക്ക് സങ്കടം മാറ്റണം... Okei നിന്റെ സങ്കടം എന്താ പറ... എന്റെ ജീവിതം മൊത്തം സങ്കടം.. ആണ്.. എനിക്ക് bear വേണം... അയ്യേ... മോൾ എന്താ ഇങ്ങനെ പറയുന്നേ... മോൾക്ക് ഒരു പ്രശനം ഇല്ല ഞങ്ങൾ ഒക്കെ ഇല്ല... അല്ല.. എനിക്ക് bear വേണം.. ഒരു glass മതി.. കുഞ്ഞി glass.. അവളുടെ വാശി ആയപ്പോ അവർ guest റൂമിൽ നിന്നും കുപ്പി എടുത്തു.. പപ്പയെ നേരത്തെ കഴിപ്പിച്ചു കിടത്തി.. ഇവർ ടെറസ്സിലേക്ക് പോയി... ഒപ്പം ഞങ്ങളും... ഞങ്ങൾ ഒരു glass മാത്രേ കഴിച്ചോളൂ.. എന്നാൽ.. ഒന്ന് മതി എന്ന് പറഞ്ഞ ആൾക്കാർ ദേ ഇരിക്കുന്നു... നാവ് കുഴഞ്ഞു തുടങ്ങി... അതും പറഞ്ഞു ഒരു വിശ്വാസത്തോടെ ചേച്ചി എന്നേ നോക്കി മുന്നിലേക്ക് നോക്കി... ഞാനും... അവളുടെ സങ്കടവും സംശയവും എല്ലാം എനിക്ക് മനസിലായിരുന്നു... അറിയാതെ ദേഷ്യത്തിൽ പറഞ്ഞുപോയതാ അത് ഇങ്ങനെ ആയിതീരും എന്ന് കരുതിയില്ല...

""ആരോ പറഞ്ഞത് എത്ര ശെരിയാ... ദേഷ്യം വരുമ്പോൾ നമ്മൾ പറയുന്ന വാക്കുകൾ മറ്റുള്ളവരെ എത്രമാത്രം ബാധിക്കും എന്ന് നമ്മൾ ഓർക്കാറില്ല... അതുകൂടി ഓർക്കണം..💝. """ എന്താടാ നീ ഇങ്ങനെ ആലോചിക്കുനെ... Eay ഒന്നുല്ല ചേച്ചി.. പറയടാ... ചേച്ചിമാർ നിർബന്ധിച്ചപ്പോ ഞാൻ ഉണ്ടായത് ഒക്കെ പറഞ്ഞു... ചെ.. നീ എന്താ eby ഇങ്ങനെ... അവളെ ഒന്ന് എങ്ങനേലും set ആക്കി വരാം എന്ന് കരുതിയപ്പോഴാ നിന്റെ...ഒടുക്കത്തെ ദേഷ്യം...(sini) ചേച്ചി ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ... മതി... നിനക്ക് മാത്രേ ഒള്ളോ feelings... എല്ലാവർക്കും അത് ഉണ്ട്... ഈ ലോകത്ത് എല്ലാവർക്കും അത് ഉണ്ട്... നീ നിന്റെ feelings മറ്റുള്ളവരിൽ അടിച്ചേൽപ്പുക അല്ല വേണ്ടത്.. അത് മനസിലാക്ക്... അവനും അവന്റെ ദേഷ്യവും... അമ്മ ഉണ്ടായിരുന്നുവെങ്കിൽ നീ ഇങ്ങനെ ഒക്കെ അവളോട് പറഞ്ഞു എന്ന് പറഞ്ഞാൽ നിന്റെ കരണം നോക്കി ഒന്ന് തരും.. അത് കഴിഞ്ഞിട്ടേ ബാക്കി സംസാരം ഉണ്ടാകു...വലിയ ബിസ്സിനെസ്സ് man ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം..Aham..... ഇനി സാരമില്ല... നീ ഒന്ന് സോറി പറഞ്ഞേക്ക് അതും പറഞ്ഞു ചേച്ചി ടെറസ്സിലേക് ഇറങ്ങി... ഒപ്പം അനുചേച്ചിയും... അവർ ചേട്ടന്മാരെ വിളിച്ചു കൊണ്ടുപോയി.. അധികം കുടിക്കാത്തത് അവർക്ക് പറഞ്ഞാൽ മനസിലാകുമായിരുന്നു..

എന്നാൽ അവൾ അങ്ങനെ അല്ല.. നല്ലപോലെ കുടിച്ചിട്ടുണ്ടെന്ന് കണ്ടാൽ തന്നെ അറിയാം... ഇപ്പോൾ വിളിച്ചിട്ട് കാര്യമില്ല എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഫ്രഷ് ആയി വന്നിട്ട് വിളിക്കാം കരുതി റൂമിലേക്ക് പോയി... കുളിച് ഇറങ്ങി ടെറസ്സിലേക്ക് ചെന്നപ്പോ ആൾ ആകാശത്തോട്ട് നോക്കി നല്ല സംസാരം... ഞാൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു.. കളപെരുമാറ്റം കണ്ടുകൊണ്ടോ എന്തോ അവൾ തിരിഞ്ഞു നോക്കി.. എന്നേ കണ്ടതും അവൾ എഴുന്നേറ്റു... എന്റെ അടുത്തേക്ക് നടന്നു വന്നു.. അവളുടെ കളിയാലേ ഉള്ള നോട്ടവും ആടി ആടി ഉള്ള നടത്തം കണ്ടപ്പോ കരയണോ ചിരിക്കണോ എന്ന അവസ്ഥ ആയിപോയി.. ഇതാര് മിച്ചർ എബിയോ... സുഖമാണോ... എബിക്ക്... അതിന് ഞാൻ ഒന്ന് ചിരിച്ചു കൊടുത്തു... ങ്ങി.... ങ്ങി...... ങ്ങി.... പറഞ്ഞു കഴിഞ്ഞതും അവൾ ഇരുന്ന് കരയാൻ തുടങ്ങി... എടി കരയല്ലേ.. നാട്ടുകാർ കൂടും.. എന്താ എന്താ പറ്റിയെ... എന്നെ ഇന്ന് തല്ലിയില്ലേ..... എനിക്ക് എത്ര വേദനിച്ചു... നോക്കിക്കേ... അവളുടെ പൊട്ടിയ ചുണ്ടിലേക്കും പാടായ കവിളിലേക്കും ചൂണ്ടി കാണിച്ചു കൊണ്ട് അവൾ കൊഞ്ചലോടെ ചോദിക്കുന്നത് കേട്ട് എനിക്ക് വാത്സല്യവും സങ്കടവും തോന്നി.. അവരൊക്കെ കാണാതെ എങ്ങനെ ഞാൻ പിടിച്ചത് എന്നറിയോ...

പാവം അല്ലെ..ഞാൻ എന്തിനാ തല്ലിയെ....?? വന്റെ അടുത്തേക്ക് നീങ്ങി നിന്നുകൊണ്ട് അവൾ ചോദിച്ചപ്പോ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്ക് മനസിലായിരുന്നില്ല... ആകെ സങ്കടം നിറഞ്ഞുകൂടി... എന്നോട് ക്ഷമിക്ക് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ... ക്ഷമിക്കണോ?? Aham... എന്നാലേ... ഞാൻ ഒരു കാര്യം ചോദിച്ചാൽ തരോ... എന്നാ ക്ഷമിക്കാ... കുസൃതിയോടെ എന്നേ നോക്കി ചിരിച് കുറുമ്പോടെ പറയുമ്പോൾ ഞാൻ അവൾക്ക് തരാം എന്ന് മറുപടി കൊടുത്തു.. Ahammm.... ശെരിക്കും..... സൈറ്റ് അടിച്ചു കൊണ്ട് അവൾ ചോദിച്ചപ്പോ എന്തോ വശപിഷക് എനിക്ക് തോന്നി.. Bear കൂടുതൽ ആയി അകത്തു ചെന്നതിന്റെ ആണ് ഈ അടുത്ത് നിക്കൽ ഒക്കെ എന്നാലും ഒരു സുഖം ഉണ്ട്.... 🤭 തായോ... കവിളിലേക്ക് കൈ ചൂണ്ടി അവൾ പറയുന്നത് കേട്ട് അതിശയത്തോടെ പിന്നെ മനസിലാകാത്ത പോലെ അവളോട് എന്ത് എന്ന് ചോദിച്ചു.. ഉമ്മ.. താ.... അത് കേട്ടതും ഞാൻ സ്തംഭിച്ചു നിന്നു... തരൂല്ലേ... 😒.. ആ..ഹാ.... ത...രാം.. എന്നാ താ............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...