ഹൃദയസഖി : ഭാഗം 18

എഴുത്തുകാരി: ടീന കൊട്ടാരക്കര “പാൽ നീ കുടിക്ക്. എന്നിട്ട് കുറച്ച് നേരം കൂടി പഠിച്ചോ. ” പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ നൽകിക്കൊണ്ട്അഭി പറഞ്ഞു “നാളെ
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

“പാൽ നീ കുടിക്ക്. എന്നിട്ട് കുറച്ച് നേരം കൂടി പഠിച്ചോ. ”
പാൽ ഗ്ലാസ് അവളുടെ കയ്യിലേക്ക് തന്നെ നൽകിക്കൊണ്ട്അഭി പറഞ്ഞു

“നാളെ ലീനിയർ പ്രോഗ്രാമിങ് അല്ലെ എക്സാം ”

കൃഷ്ണയുടെ അമ്പരന്നുള്ള നിൽപ്പ് കണ്ട് അവൻ ചോദിച്ചു
“അതെ “അവളുടെ ശബ്ദം താണു പോയിരുന്നു

“എങ്കിൽ പഠിച്ചോ “അവൻ കട്ടിലിലേക്ക് കയറി ഇരുന്നുകൊണ്ട് പറഞ്ഞു
കൃഷ്ണ അഭിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…