ഹൃദയസഖി : ഭാഗം 22
എഴുത്തുകാരി: ടീന കൊട്ടാരക്കര ” നീ ഉറങ്ങിയില്ലായിരുന്നോ ” അകത്തേക്ക് കയറി കൊണ്ട് അഭിമന്യു ചോദിച്ചു. ” ഉറക്കം വന്നില്ല..” ” അതെന്താ” ” അഭിയേട്ടൻ വരാൻ
Jul 29, 2020, 11:07 IST
എഴുത്തുകാരി: ടീന കൊട്ടാരക്കര
” നീ ഉറങ്ങിയില്ലായിരുന്നോ ”
അകത്തേക്ക് കയറി കൊണ്ട് അഭിമന്യു ചോദിച്ചു.
” ഉറക്കം വന്നില്ല..”
” അതെന്താ”
” അഭിയേട്ടൻ വരാൻ ഇത്രയും വൈകിയപ്പോൾ ഞാൻ….. ”
” എന്തേ പേടിച്ചു പോയോ.” അവൻ ഡൈനിംഗ് ടേബിളിൽ അടുത്തേക്ക് എത്തി ചോദിച്ചു. ചെയർ നീക്കി അവൻ ഇരുന്നു.