ഹൃദയസഖി : ഭാഗം 25

എഴുത്തുകാരി: ടീന കൊട്ടാരക്കര അഭിമന്യു കൃഷ്ണയെയും ഹരിയേയും നിരീക്ഷിച്ചു. ഇരുവരും പൊടുന്നനെ മൗനമായി. പഴയ ഓർമ്മകൾ അയവിറക്കുന്നത് പോലെ. അവർ മാത്രമായി അവിടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവന്റെ മനസ്
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

അഭിമന്യു കൃഷ്ണയെയും ഹരിയേയും നിരീക്ഷിച്ചു. ഇരുവരും പൊടുന്നനെ മൗനമായി. പഴയ ഓർമ്മകൾ അയവിറക്കുന്നത് പോലെ.
അവർ മാത്രമായി അവിടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവന്റെ മനസ് പറഞ്ഞു

“മീനാക്ഷി… ഇവിടെയൊക്കെയൊന്ന് കാണിച്ചു തരാമോ..കാവിനു അകത്തേക്ക് കാണാൻ ഒരുപാട് ഉണ്ടെന്ന് കൃഷ്ണ പറഞ്ഞു കേട്ടിട്ടുണ്ട്.” അവൻ പറഞ്ഞു

“അതിനെന്താ… കാണാമല്ലോ ” ചോദിക്കാൻ കാത്തിരുന്ന പോലെ മീനാക്ഷി ഉത്തരം നൽകി
” ഞങ്ങൾ അതൊക്കെയൊന്ന് കണ്ടിട്ട് വരാം ഹരി ” അവനോട് പറഞ്ഞിട്ട് അഭി എഴുന്നേറ്റു. പിന്നാലെ മീനാക്ഷിയും.
ഇരുവരും കാവിനുള്ളിലേക്ക് നടന്നു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…