ഹൃദയസഖി : ഭാഗം 26

എഴുത്തുകാരി: ടീന കൊട്ടാരക്കര അഭിമന്യു പോയിട്ട് നാലു ദിവസം ആയിരിക്കുന്നു. എന്തോ ഒഫീഷ്യൽ മാറ്റർ ആണെന്ന് അല്ലാതെ മറ്റൊന്നും കൃഷ്ണ യോട് പറഞ്ഞിരുന്നില്ല. അവൾ ചോദിച്ചെങ്കിലും ഒന്നും
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

അഭിമന്യു പോയിട്ട് നാലു ദിവസം ആയിരിക്കുന്നു. എന്തോ ഒഫീഷ്യൽ മാറ്റർ ആണെന്ന് അല്ലാതെ മറ്റൊന്നും കൃഷ്ണ യോട് പറഞ്ഞിരുന്നില്ല. അവൾ ചോദിച്ചെങ്കിലും ഒന്നും പറയാതെ ഒഴിഞ്ഞു മാറിയിരുന്നു.

ഫോൺ ചെയ്തപ്പോൾ തിരികെ വരാൻ അല്പം ദിവസങ്ങൾകൂടി എടുക്കും എന്നും ഏതോ ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി പോയതാണെന്നും മാത്രം അവൻ മറുപടി നൽകി.

കൃഷ്ണക്ക് അഭിയെ ശരിക്കും മിസ്സ് ചെയ്യാൻ തുടങ്ങി.. കല്യാണം കഴിഞ്ഞതിനു ശേഷം ആദ്യമായാണ് ഇരുവരും പിരിഞ്ഞിരിക്കുന്നത്.

അഭി ഇല്ലാതെ ഒറ്റയ്ക്ക് നിൽക്കേണ്ടിയിരുന്നില്ല എന്ന്പോലും അവൾക്ക് തോന്നിപ്പോയി. എങ്കിലും അവൾ ചെമ്പകശ്ശേരിയിൽ നിന്നത് എല്ലാവർക്കും സന്തോഷം തന്നെയായിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…