ഹൃദയസഖി : ഭാഗം 27

എഴുത്തുകാരി: ടീന കൊട്ടാരക്കര കൃഷ്ണ തിരികെ എത്തിയപ്പോഴും ഹരി അഭിമന്യു മായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു അവളെ കണ്ടതും ഇരുവരും പെട്ടെന്ന് സംസാരം നിർത്തി കൃഷ്ണ കപ്പുകളിലേക്ക് ചായ
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

കൃഷ്ണ തിരികെ എത്തിയപ്പോഴും ഹരി അഭിമന്യു മായി എന്തൊക്കെയോ സംസാരിക്കുകയായിരുന്നു അവളെ കണ്ടതും ഇരുവരും പെട്ടെന്ന് സംസാരം നിർത്തി

കൃഷ്ണ കപ്പുകളിലേക്ക് ചായ പകർന്നു ഇരുവർക്കും നൽകി. പതിയെ ചായ കുടിച്ചു കൊണ്ട് ഹരി കൃഷ്ണയെ നോക്കി.

അവൾ മനസ്സിൽ എന്തൊക്കെയോ ചിന്തിച്ചു കൂട്ടി ഇരുപ്പാണ്. അവൻ ചെറിയൊരു ചിരിയോടെ അഭിയെ നോക്കി. അവന്റെ മുഖത്തും ചിരി വിടർന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…