ഹൃദയസഖി : ഭാഗം 5

എഴുത്തുകാരി: ടീന കൊട്ടാരക്കര കൃഷ്ണയുടെ ഓർമ്മകൾ ചെന്നെത്തി നിന്നത് അവളുടെ എട്ടാം ക്ലാസ്സിലേക്ക് ആയിരുന്നു. ജൂൺ മാസത്തിലെ ഒരു പ്രവൃത്തി ദിവസം. കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. ടീച്ചർ
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

കൃഷ്ണയുടെ ഓർമ്മകൾ ചെന്നെത്തി നിന്നത് അവളുടെ എട്ടാം ക്ലാസ്സിലേക്ക് ആയിരുന്നു. ജൂൺ മാസത്തിലെ ഒരു പ്രവൃത്തി ദിവസം. കുട്ടികളെല്ലാം ക്ലാസ്സിൽ കയറി. ടീച്ചർ പഠിപ്പിച്ചു തുടങ്ങുന്നതേയുള്ളൂ.

ബെല്ലടിച്ചു ഏകദേശം 10 മിനിറ്റ് കഴിഞ്ഞതും സമരക്കാരായ കുറച്ചു കോളേജുകുട്ടികൾ ക്ലാസ്സിലേക്ക് കയറി വന്നു. എല്ലാവരോടും ക്ലാസിനു പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു.

ഹെഡ്മാസ്റ്ററുടെ അനുവാദം ഇല്ലാതെ പുറത്തു പോകാൻ പറ്റില്ലെന്ന അധ്യാപികയുടെ മറുപടിയിൽ കുട്ടികളെല്ലാം അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നു.
“സ:അഭിമന്യു നിങ്ങളോട് സംസാരിക്കും.

” സമരത്തിന് വന്ന ഒരാൾ ഉറക്കെ പറഞ്ഞു. കൂട്ടത്തിലെ നേതാവെന്ന് തോന്നിക്കുന്ന അഭിമന്യു സമരത്തിന്റെ കാരണത്തെക്കുറിച്ചു കുട്ടികളോട് സംസാരിച്ചു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…