ഹൃദയസഖി : ഭാഗം 6

എഴുത്തുകാരി: ടീന കൊട്ടാരക്കര കൃഷ്ണയ്ക്ക് എന്താ മറുപടി പറയുക എന്ന് അറിയില്ലായിരുന്നു. തന്റെ മനസിലുള്ള കാര്യം തന്നെയാണ് ഹരിയേട്ടനും പറഞ്ഞത്. താനും ഒരുപക്ഷെ തുറന്നു സമ്മതിച്ചേനെ മീനുചേച്ചിയുടെ
 

എഴുത്തുകാരി: ടീന കൊട്ടാരക്കര

കൃഷ്ണയ്ക്ക് എന്താ മറുപടി പറയുക എന്ന് അറിയില്ലായിരുന്നു. തന്റെ മനസിലുള്ള കാര്യം തന്നെയാണ് ഹരിയേട്ടനും പറഞ്ഞത്. താനും ഒരുപക്ഷെ തുറന്നു സമ്മതിച്ചേനെ മീനുചേച്ചിയുടെ കാര്യം അറിഞ്ഞില്ലായിരുന്നെങ്കിൽ… ! തന്റെ തൊണ്ട വരണ്ടത് പോലെ അവൾക്ക് തോന്നി.

” എന്താ ഒന്നും പറയാത്തത് ” കൃഷ്ണയുടെ മിണ്ടാതെയുള്ള നിൽപ്പുകണ്ടു ഹരി ചോദിച്ചു.

“ഹരിയേട്ടാ ഞാൻ … ” ഒന്നു നിർത്തി അവൾ ഉമിനീരിറക്കി. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് അമർത്തി തുടച്ചു.

“ഹരീ…. ” അല്പം ഉറക്കെയുള്ള വിളി കേട്ടാണ് ഇരുവരും തിരിഞ്ഞു നോക്കിയത്. യദുവാണ് വിളിച്ചത്.
അവൻ മെല്ലെ നടന്നു ഹരിയ്ക്കും കൃഷ്ണയ്ക്കും അരികിലേക്ക് എത്തി. കൃഷ്ണ അവനെനോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു. അവൻ ഇരുവരെയും മാറി മാറി നോക്കി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…