ഇന്ദ്ര മയൂരം : ഭാഗം 21

നോവൽ എഴുത്തുകാരി: ചിലങ്ക സമയത്തിന് അവർ എല്ലാരും അമ്പലത്തിൽ എത്തി… എല്ലാരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. കള്ള കണ്ണന്റെ മുമ്പിൽ ഇന്ദ്രൻ മയുവിനെ കാത്ത് നിന്നും.
 

നോവൽ
എഴുത്തുകാരി: ചിലങ്ക

സമയത്തിന് അവർ എല്ലാരും അമ്പലത്തിൽ എത്തി… എല്ലാരുടെയും മുഖം സന്തോഷം കൊണ്ട് നിറഞ്ഞു. കള്ള കണ്ണന്റെ മുമ്പിൽ ഇന്ദ്രൻ മയുവിനെ കാത്ത് നിന്നും. കുറച്ച് കഴിഞ്ഞപ്പോൾ ഭദ്രയുടെ കൂടെ വരുന്ന അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..  ഹൃദയത്തിൽ മറച്ചു വെച്ച മയൂവിനോടുള്ള പ്രണയം വീണ്ടും പൂവണിഞ്ഞു … അവൾ അവന്റെ മുമ്പിൽ വന്നു നിന്നും. ഒരു നോട്ടം കൊണ്ടു പോലും അവൾ അവനെ കടാക്ഷിചില്ല . ……
മുഖം കുഞ്ഞിഞ്ഞു അങ്ങനെ തന്നെ നിന്നും…..




തിരുമേനി രണ്ടാൾക്കും ചന്ദനo നൽകി. അവർ ഇരുവരും അത് മേടിച്ച് നെറ്റിയിൽ തൊട്ടു….
നാരായണൻ ഇന്ദ്രന് നേരെ താലി നീട്ടി . അവൻ അത് സന്തോഷത്തോടെ മേടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ ചാർത്തി. ആ ഒരു നിമിഷം അവൾ കണ്ണുകൾ മെല്ലേ അടച്ചു കൊണ്ട് കയ്യി കൂപ്പി പ്രാർത്ഥിച്ചു. അവൻ അവളുടെ കഴുത്തിൽ താലി മെല്ലേ കെട്ടിക്കൊണ്ട് ആരുo കാണാതെ മെല്ലേ അവളുടെ കഴുത്തിൽ മുത്തി.


അവൾ ഒന്ന് ഞെട്ടികൊണ്ട് അവനെ നോക്കിയതും കള്ള ചിരി സമ്മാനിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്നത് കണ്ട് അവൾ കലിയടക്കി അങ്ങനെ തന്നെ നിന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…