ഇന്ദ്ര മയൂരം : ഭാഗം 35 – അവസാനിച്ചു

നോവൽ എഴുത്തുകാരി: ചിലങ്ക മോനെ എന്നും അലറി വിളിച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് നടന്നതും അഖിൽ പുറകിൽ നിന്നുo അയാളെ ചവിട്ടി വീഴുത്തി…. ഇന്ദ്രാനും അഖിലും
 

നോവൽ
എഴുത്തുകാരി: ചിലങ്ക

മോനെ എന്നും അലറി വിളിച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് നടന്നതും അഖിൽ പുറകിൽ നിന്നുo അയാളെ ചവിട്ടി വീഴുത്തി….

ഇന്ദ്രാനും അഖിലും നോക്കുമ്പോൾ കയ്യിൽ ചോരയൂമായി നിൽക്കുന്ന നന്ദു വിനെ ആണ്….അവർ ഭയത്തോടെ അവൾക് അരികിൽ പോയി….

മോളെ………. അഖിലിന്റെ ശബ്ദം ഇടറി…….

ഞാൻ കൊന്നു ….. ഞാൻ കൊന്നു… എന്റെ സത്യയെ കൊന്നവനെ ഞാൻ കൊന്നു ….. അവൾ അവിടെ മുട്ട് കുത്തി ക്കരഞ്ഞു…..

ഇന്ദ്രൻ അവളെ സമാധാനിപ്പിക്കാൻ നോക്കി. എങ്കിലും അവളുടെ കരച്ചിലിന്റ് ശബ്ദം കൂടിക്കൊണ്ടിരുന്നു…..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…