ഇന്ദ്രധനുസ്സ് : ഭാഗം 11

നോവൽ ****** എഴുത്തുകാരി: ബിജി ഇന്ദ്രൻ ഒട്ടും പ്രതിക്ഷിച്ചില്ല. അവൻ്റെ കയ്യും അവളുടെ ഉടലിൽ മുറുകി യദുവിൻ്റെ ശരീരം ഒന്നു നടുങ്ങി വിറച്ചു. ഞാൻ ചുമ്മാ പറഞ്ഞതല്ലേ
 

നോവൽ
******
എഴുത്തുകാരി: ബിജി

ഇന്ദ്രൻ ഒട്ടും പ്രതിക്ഷിച്ചില്ല. അവൻ്റെ കയ്യും അവളുടെ ഉടലിൽ മുറുകി
യദുവിൻ്റെ ശരീരം ഒന്നു നടുങ്ങി വിറച്ചു.

ഞാൻ ചുമ്മാ പറഞ്ഞതല്ലേ കോളേജല്ലേ വെറുതേ എന്തിനാ ഓരോ പ്രശ്നങ്ങ ഉണ്ടാക്കുന്നെ അതു കൊണ്ടാ മിണ്ടാത്തത്. അവളുടെ രണ്ടു മിഴികളിലും അവൻ അമർത്തി ചുംബിച്ചു.

എന്തോ അവനിൽ നിന്ന് വിട്ടകലാൻ അവൾക്കു തോന്നിയില്ല’

ഇന്ദ്രാ….. മമ്
എന്താ
ഇന്ദ്രാ ദേഷ്യം വരുന്നുണ്ട് ട്ടോ…
പറയെടി…

അവളെന്തെങ്കിലും പറയുന്നതിന് മുൻപ് അവളുടെ കഴുത്തിലുള്ള മറുകിനെ തൻ്റെ ചുണ്ടുകളാൽ സ്വന്തമാക്കി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..