ഇന്ദ്രധനുസ്സ് : ഭാഗം 14

നോവൽ ****** എഴുത്തുകാരി: ബിജി മൈഥിലിക്ക് അപകടം സംഭവിച്ചു എന്ന് കോളേജിൽ നിന്ന് വിളിച്ച് അറിയിച്ചതിനാൽ പൂമംഗലം കോവിലകത്തിൽ നിന്ന് വാമദേവനും ആൺമക്കളും മദ്രാസിലേക്ക് തിരിച്ചു. ആശുപത്രിയിൽ
 

നോവൽ
******
എഴുത്തുകാരി: ബിജി

മൈഥിലിക്ക് അപകടം സംഭവിച്ചു എന്ന് കോളേജിൽ നിന്ന് വിളിച്ച് അറിയിച്ചതിനാൽ പൂമംഗലം കോവിലകത്തിൽ നിന്ന് വാമദേവനും ആൺമക്കളും മദ്രാസിലേക്ക് തിരിച്ചു.

ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിയുന്നത് മകൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു അതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന് ….

രണ്ടാൺ മക്കൾ ജനിച്ചതിന് ശേഷം ഉണ്ടായ കൺമണി. കർക്കശക്കാരനായ ആ പിതൃഹൃദയം തേങ്ങി. അവളുടെ കുറുമ്പകൾക്ക് മുന്നിൽ മാത്രമാണ് താൻ ചിരിച്ചോണ്ട് നില്ക്കാറുള്ളത്.

വലുതായപ്പോഴും തൻ്റടുത്തുള്ള കൊഞ്ചൽ അവളുടെ ചെറിയ ചെറിയ പിടിവാശികൾ ആൺമക്കൾ ഭയം കലർന്ന അകൽച്ച കാണിക്കും.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…