ഇന്ദ്രധനുസ്സ് : ഭാഗം 7

നോവൽ ****** എഴുത്തുകാരി: ബിജി ഫോണിലെ റിങ്ടോൺ കേട്ടാണ് ഉണർന്നത് ടൈം നോക്കിയപ്പോൾ അഞ്ചു മണി ഇത്രയും നേരം ഉറങ്ങിയോ……. ഇതിപ്പോൾ ആരാണാവോ അറിയാത്തൊരു നമ്പറാണ്…….. യദു
 

നോവൽ
******
എഴുത്തുകാരി: ബിജി

ഫോണിലെ റിങ്ടോൺ കേട്ടാണ് ഉണർന്നത് ടൈം നോക്കിയപ്പോൾ അഞ്ചു മണി ഇത്രയും നേരം ഉറങ്ങിയോ…….

ഇതിപ്പോൾ ആരാണാവോ അറിയാത്തൊരു നമ്പറാണ്……..

യദു കോൾ അറ്റൻഡ് ചെയ്തതു…..

ഞാൻ ഇന്ദ്രൻ……
ശ്വാസം നിലച്ചതു പോലെയായി ..

ഇന്ദ്രൻ പറഞ്ഞ വാക്കുകൾ മനസ്സിൽ ഓടിയെത്തിയതും….
കോൾ കട്ട് ചെയ്തു
എന്തോ സഹിക്കാനാവാത്ത നൊമ്പരം മനസ്സിനെ പൊതിയുന്നു.

വലിയ വായിൽ കരഞ്ഞുകൊണ്ട് താഴേക്ക് ഊർന്നിരുന്നു….
നിന്നോടുള്ള പ്രണയത്തിൻ്റെ അഗ്നിയിൽ ഞാൻ വെന്തുരുകുമ്പോൾ

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…