കാമഭ്രാന്തൻ: ഭാഗം 4

 

എഴുത്തുകാരി: മുഹ്‌സിന

"എന്താടി **ന്റെ മോളെ നിന്റെ വായിലെ നാക്ക് ഇറങ്ങിപ്പോയോ..? അല്ലേൽ നിന്റെ ശരീരത്തിൽ കൈവെച്ചാൽ എനിക്ക് നേരെ നൂറ് നാക്കണല്ലോ ഇപ്പൊ അതൊക്കെ എവിടെപ്പോയി...?" അവള നോക്കിയവൻ അലറിയതും ഒന്നും തന്നെ പറയാൻ കഴിയാതെ അവൾ നിന്നു... അത് ഒരു ചാൻസ് ആക്കി എടുക്കാനായിരുന്നു അവന്റെ പുറപ്പാട്.... അവൾ അവനെ തെല്ലും ഭയത്തോടെ തന്നെ നോക്കി നിന്നു... എന്തൊക്കെയോ അവളുടെ ചുണ്ടുകൾ മന്ധ്രിച്ചു കൊണ്ടേ ഇരുന്നു...അവനവളുടെ അടുത്തെത്തി അവളുടെ മുടിയിൽ കുത്തി പിടിച്ചു അവളെ വേദനയക്കാൻ തുടങ്ങി... അലറുവാൻ അവൾ വല്ലാതെ കൊതിച്ചു... ഒന്നും തന്നെ പറയാതെ അവളാ വേദന സഹിച്ചുകൊണ്ടിരുന്നു....ആ റൂമിൽ അവളുടെ എങ്ങലടികൾ പ്രതിധ്വനിച്ചു കേട്ടു... പെട്ടന്ന് തൊണ്ട വറ്റിയത് പോലെ അവൾക് തോന്നിയതും ഒരിറ്റ് വെള്ളത്തിനായി അവൾ കൊതിച്ചു... അവൾ പൊട്ടി പൊട്ടി കരഞ്ഞു... തൊണ്ട പൊട്ടുന്നത് പോലെ... പെണ്ണിന്റെ വസ്ത്രം ഊരപ്പെട്ടു...

അവൾ നഗ്നയായി... അവളുടെ കണ്ണുനീർ അവിടെ ഒഴുക്കപ്പെട്ടു.. അവനവന്റെ ഷർട്ടിന്റെ ഓരോ ബട്ടൻസും അഴിച്ചു അവളിലേക്കായി അടുത്തു.... ആർത്തിയോടെ വിശാൽ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി.... അവളുടെ കൈകൾ ബെഡ്ഷീറ്റിൽ മുറുകി... കണ്ണുകൾ അടച്ചു... മരണം കാണുമ്പോലെ ഉള്ള വേദന തോന്നിയവൾക്... അവന്റെ പല്ലുകൾ മാറിടത്തിലും മറ്റും ആഴത്തിൽ പതിഞ്ഞു... ശരീരം പൊള്ളിപ്പിടഞ്ഞു... അണിവയറിൽ അവന്റെ കൈകൾ മുറുകി... അവന്റെ ഗന്തം അവളിലും അവളുടെ സുഗന്ധം അവനിലും പടർന്നു.... __________💚 രാവിലെ ഉറക്കത്തിൽ നിന്ന് ഏതോ പ്രേരണയാൽ ദുർഗ്ഗ എണീറ്റത്തും നഗ്നമായ മേനി കണ്ടതും അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... ഇന്നലത്തെ കാര്യങ്ങൾ ഒക്കെ ഓർത്തുകൊണ്ട് കണ്ണ് നിറച്ച് ബാത്റൂമിലേക് പോയി...

കുളിച്ചു ഫ്രഷായി കണ്ണാടിക്കു മുന്നിൽ വന്ന് നിന്ന് മുടിയൊന്ന് ചീകി ഇല്ലിയിട്ടു...ശേഷം സാരി ശരിയായി ഉടുത്തതും വയറിലെയും മാറിലെയും പാടുകൾ കണ്ടതും വിശാലിന പകയോടെ നോക്കി... വിധിയെ കുറ്റം പറഞ്ഞോണ്ട് പോകാൻ നിന്നതും താലി കണ്ടതും ഒരുനിമിഷം ഞെട്ടി... കല്യാണം കഴിഞ്ഞ വിവരം അപ്പഴാണ് അവൾ ശെരിക് ഓർത്തത്... അപ്പൊ തന്നെ സിന്ദൂര ചെപ്പ് തുറന്ന് ഒരു നുള്ള് സിന്ദൂരം എടുത്തു നെറുകയിൽ തൊട്ടു... അതൊരിക്കലും അവന്റേതാണ് എന്ന് സാക്ഷ്യം വഹിക്കാൻ ആയിരുന്നില്ല.. അവന്റെ ജീവൻ താൻ ഇതേ ചുവപ്പാൽ എടുക്കുമെന്ന് ഓർത്തായിരുന്നു... __________💛

"മോള് രാവിലെ എണീറ്റോ...? വേണ്ടായിരുന്നു... ഇവിടുള്ളവർ 8 കഴിയാതെ എഴുന്നേൽക്കില്ല.... പ്രത്യേകിച്ച് ശർമിള മേടം.... പക്ഷെ 9മണിക്ക് എല്ലാരും ടേബിളിൽ എത്തിക്കൊള്ളണം... അപ്പൊ ഫുഡും ആയില്ലേൽ പിന്നെ ജോലി ഉണ്ടാവില്ല... അതാ ഇവിടത്തെ റൂൾ..." കിച്ചനിലേക് കയറിയതും ജോലിക്കാരി എന്ന് തോന്നിക്കുന്ന സ്ത്രീ പറഞ്ഞതും ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... അവരെ ഭക്ഷണം ഉണ്ടാക്കാൻ ഒക്ക സഹായിച്ചു... വളരെ നല്ല സ്ത്രീ ആണ്...8 30 ആയതും 'അമ്മ എണീറ്റ് വന്നു... "ഹാ... ദുർഗ്ഗ എണീറ്റോ...!!ഇത്ര നേരത്തെ എഴുന്നേൽകുന്ന ശീലം വീട്ടിൽ നിന്ന് പടിച്ചതായിരിക്കും... എന്തായാലും നന്നായി...!!" ആ സംസാരത്തിൽ തന്നെ മനസിലായി സ്നേഹത്തിന്റെ നിറകുടമല്ല ഗൗരവത്തിന്റ തങ്കകുടം ആണ് എന്ന്... എങ്കിലും കാര്യം ആയി ഒന്നും തന്നെ പറയാൻ നിൽക്കാതെ പുഞ്ചിരിയിൽ തന്നെ മറുപടി ഒതുക്കി... എന്നിട്ട് അവർ പോകാൻ നിന്നതും എന്തോ ആലോചിച്ച പോലെ നിന്നു എന്നിട്ട് തന്നെ നോക്കി...

"ദുർഗ്ഗ ചോദിക്കാൻ മറന്നു... നിന്റെ മുഴുവൻ പേര് എന്താ...? ദുർഗ്ഗ എന്ന് മാത്രമാണോ അതോ കൂടുതലായി എന്തലും ഉണ്ടോ...?" ആ ചോദ്യത്തിന് മുഖം ചുളിച്ചു കൊണ്ടായിരുന്നു ദുർഗ്ഗ മറുപടി നൽകിയത്.... "ഉണ്ട്... ദുർഗ്ഗ.... ദുർഗ്ഗ ദേവി....🔥" അപ്പോ തന്നെ ഒന്ന് ഇരുത്തി മൂളി തന്നെ ഒന്ന് കൂടെ നോക്കി അകത്തേക്കു പോയി.... ശേഷം ഭക്ഷണം ഒക്കെ ഡൈനിങ് ഹാളിൽ എത്തിക്കാൻ 'അമ്മ കൂടി സഹായിച്ചു... ഭക്ഷണം കഴിക്കാൻ നേരത്താണ് 'അമ്മ (ശർമിള) പറഞ്ഞത്... "നീ പോയി മോനെ വിളിച്ചോണ്ട് വാ..." അപ്പൊ തന്നെ താൽപര്യം ഇല്ലാത്ത മട്ടിലൊന്ന് മൂളിയിട്ട് മുകളിലേക്കു കയറിപോയി... അകത്തേക്ക് കയറി നോക്കിയതും അവനവിടെ ഉണ്ടായിരുന്നില്ല ബാത്‌റൂമിൽ ആയിരിക്കും... എന്തായാലും അവൻ ഇല്ലാതെ പോകാൻ പറ്റില്ല സോ വരുന്നത് വരെ ടെറസിൽ നിൽക്കാം...!! അവൾക് വേറുപ്പനെൽ പോലും കർമ്മം കഴിക്കണല്ലോ... അതൊക്കെ ഓർത്തു അവനെ എങ്ങനെ തകർക്കുമെന്ന് ആലോചിച്ചോണ്ട് അവൾ ടെറസിലെക് നടന്നു...

ടെറസിൽ നിൽക്കമ്പോളാണ് പെട്ടന്ന് കൈ തെറിക്കും വിധം വേദന വന്നത് നോക്കുമ്പോൾ സിഗരറ്റ് കുറ്റി കയ്യിലേക്ക് കുത്തി കയറിയതാണ് അപ്പൊ തന്നെ അലറാൻ നിന്നതും വാ പിടിച്ചു പൊത്തിയിരുന്നു... എന്തൊരു അവസ്ഥയാണ് ദേവിയെ ഇത് ഈ ജന്മം വേണ്ടായിരുന്നു... എന്തൊക്കെ ആലോചിച്ചു കണ്ണ് ഇറുക്കി അടച്ചതും അണി വയറിൽ രണ്ട് ശക്തിയിൽ അമർന്നിരുന്നു... ഞെട്ടി വേദന കൊണ്ട് പുളഞ്ഞു കൊണ്ട് ആളെ നോക്കിയതും വിശാലിനെ കണ്ട് കണ്ണ് നിറഞ്ഞു... അപ്പൊ തന്നെ പെട്ടന്ന് എന്തോ വന്ന് ചുണ്ടിനെ പൊതിഞ്ഞതും അനക്കമറ്റ്‌ നിന്നു...

കുറച് കഴിഞ്ഞതും തന്നിൽ നിന്നും വിശാൽ ചുണ്ടുകളെ എടുത്തു വിട്ട് നിന്നതും കൈ പൊള്ളിയ വേദനയും വയറിലെ വേദനയും പിന്നെ ചുണ്ടും ആയതും കണ്ണ് രണ്ടും നിറഞ്ഞു തുളുമ്പി... 'എന്തിനാ ദൈവമേ എന്നോട് ഇങ്ങനെയൊക്കെ...? അതിന് മാത്രം ഞാൻ വല്ല തെറ്റും ചെയ്‌തിട്ടുണ്ടോ...? എനിക്കിതൊന്നും താങ്ങാൻ വയ്യ...' തന്നോട് തന്നെ ചോദിച്ചു കൊണ്ട് അവൾ തല പൊക്കി നോക്കിയതും കണ്ടിരുന്നു കുതന്ത്ര ചിരിയോടെ തന്റെ വേദന നോക്കി ആസ്വദിക്കുന്നവനെ.. അപ്പോഴേക്കും ചുണ്ടുകൾ മന്ധ്രിച്ചു... 💛കാമഭ്രാന്തൻ💛........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...