കൃഷ്ണരാധ: ഭാഗം 6

നോവൽ: ശ്വേതാ പ്രകാശ് വിനു അത്രയും പറഞ്ഞു വണ്ടി എടുത്തു കൊണ്ട് പോയി കിഷോർ അവൻ പോകുന്നതും നോക്കി നിന്നു പുറത്തു വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മി
 

നോവൽ: ശ്വേതാ പ്രകാശ്

വിനു അത്രയും പറഞ്ഞു വണ്ടി എടുത്തു കൊണ്ട് പോയി കിഷോർ അവൻ പോകുന്നതും നോക്കി നിന്നു

പുറത്തു വണ്ടിയുടെ ശബ്ദം കേട്ട് ലക്ഷ്മി ഇറങ്ങി വന്നു അപ്പോൾ വിനു വണ്ടി സ്റ്റാൻഡിൽ വെക്കാനുള്ള പെടാപ്പാടിലാണ് അവൻ വണ്ടി എങ്ങിനൊ സ്റ്റാൻഡിൽ വെച്ചിട്ട് വണ്ടിയിൽ നിന്നും ഇറങ്ങി സ്റ്റെപ് കയറി കാല് വേച്ചു വേച്ചു പോകുന്നുണ്ടായിരുന്നു

അവൻ അകത്തേക്ക് കയറാൻ തുടങ്ങിയതും കാലുകൾ തെന്നി നിലത്തേക്ക് വീഴാൻ തുടങ്ങി ലക്ഷ്മി ഓടി വന്നു അവനെ താങ്ങാൻ തുടങ്ങി അവൻ ലക്ഷ്മിയുടെ കൈ തട്ടി എറിഞ്ഞു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…