മധുര പ്രതികാരം: ഭാഗം 39

 

രചന: NESNA ANWAR

സ്വതിയുടെ കത്ത് ധ്രുവനും വൈക്കയും വാങ്ങി. എന്താ ധ്രുവേട്ടാ അത്. ആ അറിയില്ല നോക്കാം. ധ്രുവന പേപ്പർ തുറന്ന് നോക്കി. അതിൽ എഴുതിയിരിക്കുന്നത് വായിച്ച് അവർ രണ്ട് പേരും പരസ്പരം നോക്കി. : പെട്ടന്ന് നേഴ്സ് അവർക്കു നേരേ സ്വാതിയുടെ കുഞ്ഞിനേ കൊണ്ട് വന്നു. വെള്ള തൂണിയിൽ പൊതിഞ്ഞ് പിടിച്ചിരിക്കുവാണ്. സ്വാതി അവൾ ..... ആ കുട്ടി ഇന്നലെ മരിച്ചു. അവസാനമായി ഇത് നിങ്ങളുടെ കയ്യിൽ കൊടുക്കണമെന്ന് പറഞ്ഞ് എഴുതിയതാണ്. ഈ കുഞ്ഞിനേയും തരാൻ പറഞ്ഞു. അതാ കൊണ്ട് വന്നത്. വൈഗ ഒരു ഞെട്ടലോടെ ധ്രുവ നേ നോക്കി. നീ നോക്കണ്ട ഞാൻ ഒന്നും ചെയ്തതല്ല. ആ കിച്ചു വാ അവളെ ഉപദ്രവിച്ചത്. പിന്നെ നിന്നെ ഈ അവസ്ഥയിൽ ആക്കിയതിന് ദൈവം അവൾക്ക് കൊടുത്ത ശിക്ഷയാ ഈ വിധി. നിന്നെ കൊല്ലാൻ ശ്രമിച്ച അവളുടെ ജീവൻ ദൈവം തന്നെ തിരിച്ചെടുത്തു ആ വിധി അവൾക്ക് അത്യാവശ്യമാണ്.

പിന്നെ കിച്ചു. അവൻ ജയിലേക്കായി എന്നെ ന്നെ ക്കുമായി. ഇനി ഒരിക്കലും പുറം ലോകം കാണില്ല. അവിടെ അവൻ സുഖിക്കാൻ ഒന്നും പോണില്ല. അവിടെ നരക വേദന എന്താണെന്ന് അറിയും അവൻ അത കത്ത് ആൾക്കാരൊണ്ട് അവനെ ഓരോ ദിവസവും തരകപ്പിക്കാൻ. ഇനി ഈ കുഞ്ഞ് എന്ത് ചെയ്യും ധ്രുവേട്ട നമ്മുക്ക് അതിനെ ഏറ്റെടുക്കാം. നേഴ്സിന്റെ കയ്യിലിരുന് കരയുന്ന ആ കുഞ്ഞിനേ നോക്കി ദയനീയമയി അവൾ ധ്രുവ നേ നോക്കി. എന്തോ ആ കരച്ചിൽ അവളുടെ ഉള്ളിൽ പതിച്ചു. ഒരമ്മുടെ മനസ്സ് നീറുന്നത് പോലേ ആ കുഞ്ഞിന്റെ കരച്ചിൽ വൈഗയുടെ ഹൃദയത്തിൽ തുളഞ്ഞു കയറി. അവർ ചെയ്ത തെറ്റിന് കുഞ്ഞ് എന്ത് പിഴച്ചു നമ്മുക്ക് ഇതിനെ നമ്മുടെ കുഞ്ഞായിട്ട് വളർത്താം നമുക്ക് ദൈവം അറിഞ്ഞ് തന്നത... ഈ കുഞ്ഞിനേ . അവൾ പ്രതീക്ഷയോടെ ധ്രുവനെ നോക്കി. അവനും അതിന് തലയാട്ടി. നേഴ്സിന്റെ കയ്യിൽ നിന്ന് കുഞ്ഞിനേ വാങ്ങി ധ്രുവൻ വൈഗയുടെ കയ്യിലേക്ക് വച്ച് കൊടുത്തു. അവളുടെ ഹൃദയം വല്ലാതേ ഇടിച്ചു. വൈഗയുടെ കയ്യിൽ എത്തിയതും കുഞ്ഞിന്റെ കരച്ചിൽ നിന്നു. കുഞ്ഞി കണ്ണുകൾ തുറന്ന് വൈഗയേ തന്നേ നോക്കി. മോണ കാട്ടി ചിരിച്ചു. വൈഗയുടെ മുറിവേറ്റ മനസിൽ ആ കുഞ്ഞിന്റെ ചിരി മരുന്നായി.

വൈകയും മനസ് അറിഞ്ഞ് ചിരിച്ചു. ധ്രുവന്റെ മനസും നിറഞ്ഞു . ധ്രുവേട്ട ഇനി മുതൽ നമ്മുക്ക് ഇവളെ വളർത്താം നമ്മുടെ മോളായിട്ട്. നിന്റെ ഇഷ്ടം പോലെ ചെയ്യാ ടീ ... എനിക്ക് നിന്റെ സന്തോഷമാ വലുത്. നിന്റെ സന്തോഷം ഈ കുഞ്ഞിലാണെങ്കിൽ അത് നിന്റെ കൂടെ തന്നെ കാണും. നമ്മുടെ മോളായിട്ട് തന്നെ ഈ മോൾ വളരും. . വൈഗ പിന്നെ കുഞ്ഞിനേ തന്നെ നോക്കിക്കോണ്ടിരുന്നു. വൈഗയുടെ ചൂടേറ്റ് കുഞ്ഞ് ഉറങ്ങി. കുറച്ച് ദിവസം ഹോസ്പിറ്റൽ വാസം കഴിഞ്ഞ് അവർ വീട്ടിലേക്ക് മടങ്ങി. കുഞ്ഞിന് അവർ തുമ്പി എന്ന് വിളിച്ചു . വൈഗയുടെ ലോകം തന്നെ തുമ്പി മോൾ ആയി. തുമ്പി മോളൊ മാറോട് ചേർത്തവൾ സ്നേഹിച്ചു. പതിയേ കുഞ്ഞ് നശ്ട്ടപ്പെട്ട വേദന അവൾ മറന്നു. അവളുടെ മുറിവുകളും ഉണങ്ങി.അതിൽ ധ്രുവനും സന്തോഷിച്ചു. ധ്രുവേട്ടാ കുഞ്ഞിന് സ്വർണ്ണം ഒക്കെ വാങ്ങണ്ടേ. നീ വരുന്നില്ല എന്ന് പറഞ്ഞപ്പോ ഞാൻ അച്ഛനേം അമ്മയേം വിട്ടു. അവർ പോയി വാങ്ങിട്ട് വരട്ടേ. അത് വരേ നമ്മൾക്ക് ഇവിടെ ഇങ്ങനെ സ്നേഹിച്ച് ഇരിക്കാം. കുറച്ച് ദിവസങ്ങൾക്ക് ശേഷം ധ്രുവന്റെ ചുണ്ടിൽ കള്ള ചിരി വിരിഞ്ഞു.

അവളുടെ മടിയിൽ തലവച്ച് കിടന്നവൻ അവളുടെ വയറ്റിൽ ചുണ്ട് ചേർത്തു. അവൾ പൊള്ളി പിടഞ്ഞ് അവന്റെ മുടികൾ കൊരുത്തു വലിച്ചു. അവന്റെ നാവു കൊണ്ട് അവളുടെ നാഭി ചുഴിയിൽ ചിത്രം വരച്ചു. അവന്റെ നാവുകൾ മുകളിലേക്ക് എന്തോ പര ദി . ധ്രു...... വേട്ടാ ....അവന്റെ ചുണ്ടുകൾ അവളുടെ മാറിടം വരെ എത്തി ബ്ലൗസിന് മുകളിലൂടെ അവിടം നുണഞ്ഞു. കുഞ്ഞിന്റേ കരച്ചിൽ കേട്ടതും രണ്ടു പേരും അകന്ന് മാറി.. ധ്രുവൻ കൂർപ്പിച്ച് തോട്ടിയിലേക്ക് നോക്കി. വൈകയ്ക്ക് ചിരി വരുന്നുണ്ടായിരുന്നു. വൈഗ വേഗം എഴുന്നേറ്റ് പോയി കുഞ്ഞിനേ എടുത്തു. അച്ചോടാ അമ്മേട തുമ്പി കരയല്ലേ ട്ടോ : അവൾ കുഞ്ഞിനെ എടുത്തു. ആ കുഞ്ഞി ചുണ്ടിൽ മുത്തം കൊടുത്തു പറഞ്ഞു. എനിക്കും വേണം ധ്രുവൻ ചുണ്ടിൽ തൊട്ട് പറഞ്ഞു. എന്ത് വൈഗ ചിരി കടിച്ച് പിടിച്ച് ചോദിച്ചു: തുമ്പിക്ക് കൊടുത്ത സാധനം അവർ പൊട്ടി ചിരിച്ചു. ധ്രുവേട്ടാ .... നമ്മുക്ക് തുമ്പിക്ക് പേരിടണ്ടേ. ഇടാം. ധ്രുവേട്ടൻ ഏതേങ്കിലും കണ്ട് വച്ചിട്ടുണ്ടോ . ഇല്ല ടീ നീ പറയുന്ന പേര് നമുക്ക് ഇടാം. അവൻ തുമ്പിയെ വാങ്ങി പറഞ്ഞു.

അച്ഛന്റെ തുമ്പി ക്ക് നാളെ അമ്മൂസ് ഒരു പേര് കണ്ട് പിടിച്ച് തരും കേട്ടോ . പേരിടണം. ഈ കുഞ്ഞി കയ്യിൽ വളയിടണംകാലിൽ കാൽത്തള ഇടണം .പിന്നെ മാല വേണം അരഞ്ഞാണം വേണം കരിവള വേണം. അച്ചമ്മയും അചഛച്ചനും വാങ്ങൻ പോയിരിക്കുവാ . കുഞ്ഞു വയറ്റിൽ താടി ഇട്ടു രസി അവൻ പറഞ്ഞു. തുമ്പി വൈഗയെ നോക്കി മോണ കാട്ടി ചിരിക്കുന്നുണ്ട്. പിറ്റെന്ന് രാവിലെ വൈഗയും കുഞ്ഞും എല്ലാവരും റെഡിയായി. തുമ്പി പെണ്ണിന്റെ നൂലുകെട്ടിന്. എല്ലാവരും സ്വാതിയുടെ കുഞ്ഞിനെ മനസിലേറ്റ് കഴിഞ്ഞു. ദേവർമം മാകെ ദുഃഖം മാറി സന്തോഷത്തിലേക്ക് എത്തി. കുഞ്ഞിനേയു o കൊണ്ട് ധ്രുവനും വൈഗയും ഇരുന്നു പച്ച ബ്ലൂസും സെറ്റ്സാരിയുമാണ് വൈകയുടെ വേഷം ധ്രുവൻ പച്ച ഷർട്ടും കസവിന്റെ മുണ്ടും ഉടുത്തു. തുമ്പി ആദരണങ്ങൾ അണിഞ്ഞ് പേരിടാൻ ഒരുങ്ങി കിടക്കുവാണ് കസവ് മുണ്ടും ഉടുത്ത്.........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...