Mr. കടുവ : ഭാഗം 17
എഴുത്തുകാരി: കീർത്തി ആ വരവ് കണ്ട് ഞാനാകെ പേടിച്ചു. ചന്ദ്രുവേട്ടൻ എന്റെ അടുത്തെത്തിയതും മുഖത്തു ശക്തമായൊരു കാറ്റു വീശി. ഇടതുകവിളിൽ ഒരു പുകച്ചിൽ അനുഭവപ്പെട്ടപ്പോളാണ് കടുവ എന്നെ
Aug 1, 2020, 13:01 IST
എഴുത്തുകാരി: കീർത്തി
ആ വരവ് കണ്ട് ഞാനാകെ പേടിച്ചു. ചന്ദ്രുവേട്ടൻ എന്റെ അടുത്തെത്തിയതും മുഖത്തു ശക്തമായൊരു കാറ്റു വീശി. ഇടതുകവിളിൽ ഒരു പുകച്ചിൽ അനുഭവപ്പെട്ടപ്പോളാണ് കടുവ എന്നെ തല്ലിയതാണെന്ന് മനസിലായത്. അതുകണ്ട് പേടിച്ച് ആവണിക്കുട്ടി സാരിത്തലപ്പിൽ പിടിച്ച് എന്റെ പിറകിൽ ഒളിച്ചുനിന്നു.
അടിയുടെ ആഘാത്തിൽ പിറകിലേക്ക് വേച്ചുപോയ എന്നെ കടുവ പിടിച്ചു നേരെ നിർത്തി. ഇടതുകൈകൊണ്ട് അടികിട്ടിയ കവിൾ ഞാൻ പൊതിഞ്ഞുപിടിച്ചു ഞാൻ നിന്നു.
കടുവ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിനിന്ന്, ആ ചോരക്കണ്ണുകളാൽ ഉറ്റുനോക്കികൊണ്ട് ഗർജ്ജിച്ചു.
ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…