❤️നീ നടന്ന വഴികളിലൂടെ:❤️ ഭാഗം 10

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** “രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… ” മരച്ചുവട്ടില് ഇരുന്ന രുദ്രയോട് വര്ഷ ചോദിച്ചു… “ഇല്ല.. ഫസ്റ്റ് അവർ
 

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

“രുദ്രേ… നീ ഇന്നും ക്ലാസ്സിലേക്ക് വരുന്നില്ലേ… ”

മരച്ചുവട്ടില്‍ ഇരുന്ന രുദ്രയോട് വര്‍ഷ ചോദിച്ചു…

“ഇല്ല.. ഫസ്റ്റ് അവർ തമ്പുരാന്റെ അല്ലെ…”

രുദ്ര താല്‍പര്യം ഇല്ലാത്തത് പോലെ പറഞ്ഞു..

“ഏയ്.. അങ്ങേരു ഇല്ലെടി ഇന്ന്.. ലീവ് ആണ്…”

വര്‍ഷ മങ്ങിയ മുഖത്തോടെ പറഞ്ഞു..

” എന്ത്.. എന്ത് പറ്റി.. ”

രുദ്ര വെപ്രാളത്തോടെ ചോദിച്ചു..

“അങ്ങേരുടെ കല്യാണം ഉറപ്പിച്ചു എന്നൊക്കെ കേട്ടു.. ശരിക്ക് അറിയില്ല.. അങ്ങനെ ഒരു സംസാരം ഉണ്ട്… നീ വരുന്നുണ്ടെങ്കിൽ വാ….”

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…