❤️ നീ നടന്ന വഴികളിലൂടെ: ❤️ ഭാഗം 16

നോവൽ: എഴുത്തുകാരി: മിനിമോൾ രാജീവൻ എം *** രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു.. ഒടുവിൽ
 

നോവൽ:
എഴുത്തുകാരി: മിനിമോൾ രാജീവൻ എം
***

രാത്രി ദേവ് തന്നെയാണ് പാറുവിനു കൂട്ടിരുന്നത്… അവളെ റൂമിലേക്ക് മാറ്റിയപ്പോൾ മുതൽ അച്ഛനമ്മമാർ അവളുടെ ചുറ്റും തന്നെയായിരുന്നു..

ഒടുവിൽ ദേവ് തന്നെയാണ് നിർബന്ധിച്ച് അവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടത്..

രാത്രി ആയപ്പോൾ നഴ്സ് ഇഞ്ചക്ഷൻ എടുക്കാൻ മുറിയിലേക്ക് വന്നു..

“ഞാൻ ഒന്ന് ഭദ്രനെ ഫോൺ വിളിച്ചിട്ട് വരാം…”

അതും പറഞ്ഞു ദേവ് മുറിക്ക് പുറത്തിറങ്ങി..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…