നീയില്ലാതെ: ഭാഗം 1

 

രചന: AGNA

ടിങ് ട്ടോങ് ടിങ് ട്ടോങ്( bell അടിച്ചതാണേ ) Bell അടിക്കുന്ന ശബ്‌ദം കേട്ട് ശാരദാ വന്നു വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന തനു വിനെക്കണ്ട് ചോദിച്ചു " ഇത് ആര് തനു വോ അഗത്തേക് കേറി ഇരിക് മോളെ " തനു ചിരിച്ചു കൊണ്ട് അഗത്തേക് കയറി എന്താ മോളെ വന്നത് ദച്ചുവിനെ കാണാൻ വന്നതാണോ അല്ല ആന്റി ഞൻ ഒരു ബുക്ക്‌ എടുക്കാൻ വന്നതാ ഏട്ടൻ പറഞ്ഞു ധ്രുവ് ഏട്ടന്റെ കൈയിൽ കുറെ ബുക്സ് ഇണ്ടാന്നു അപ്പൊ അത് എടുക്കാൻ വന്നതാ "എന്നെ നീ sed ആക്കി കളഞ്ഞു "

അടക്കളയിൽ നിന്നു വന്നുകൊണ്ട് ദച്ചു പറഞ്ഞു അതിനു തനു ഒരു വളിച്ച ചിരി പാസ്സ് ആക്കി "തേങ്ങ ചേരണ്ടി കഴിഞ്ഞോടി " ശാരദ ഗൗരവത്തോടെ ചോദിച്ചു അവൾ ഇല്ലാ എന്ന് ചുമൽ പൊക്കി കാണിച്ചു എങ്കിൽ പോയി ചിരണ്ടടി ദച്ചു മുഖം വീർപ്പിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി മോളെ പോയി ഏതാ ബുക്ക്‌ വേണ്ടത് എന്ന് വച്ചാൽ എടുത്തോ ശാരദ തനുവിനോട് പറഞ്ഞു അമ്മ പറഞ്ഞതും അവളങ്ങോട്ടു നടന്നു റൂമിൽ കയറിയതും ശ്വസം എടുത്തു ധ്രുവ് ഏട്ടൻ വായിക്കും എന്ന് ഏട്ടൻ പറഞ്ഞതുകൊണ്ട് ബുക്ക് എടുകാൻ ആണന് തട്ടിവിട്ടത് ഞാൻ ഇനി എങ്ങനെ കാര്യം പറയും അവൾ ചുറ്റും ഒന്ന് നോക്കി അവൾ വേഗം tableil അവൻ വായിച്ചു വച്ച ബുക്ക്‌ എടുത്തു....

അത് കംപ്ലീറ്റ് ചെയ്തിട്ടില്ല എന്ന് മനസിലായതും വേഗം എവിടാനോ തപ്പി പിടിച്ചു ഒരു പേപ്പറും പേനയും എടുത്ത് ധ്രുവ് വീട്ടിലേക് വന്നപ്പോൾ തനുവിന്റെ വണ്ടി കണ്ടതും അവൻ ഒന്ന് ഞറ്റി ചുളിച്ചു അഗത്തേക് കയറി അമ്മേ അമ്മേ..... എന്താടാ... അടുക്കളയിൽ നിന്നും ശാരദ ഇറങ്ങി വന്നുകൊണ്ട് ചോദിച്ചു ആരാ അമ്മേ വന്നേക്കണ അത് തനു ആടാ അത് കേട്ടതും അവനു തുള്ളി ചാടാൻ തോന്നി... എന്നാൽ അവൻ അത് അടുക്കി ഏതു തനു.... തരുണിന്റെ അനിയത്തി ആണോ ആഹാ ടാ.... നിനക്ക് വേറെ ഏതൊക്കെ തനുവിനെ അറിയാടാ ചേട്ടാ.. അടുക്കളയിൽ നിന്നും ചിപ്സ്സുമായി വന്നുകൊണ്ട് ദച്ചു ചോദിച്ചു എന്റെ പൊന്നോ ഞൻ ഒന്നും പറഞ്ഞിലേ....

അല്ല അവൾ എന്താ ഇവിടെ ഏതോ ബുക്സ് എടുക്കാൻ നിന്റെ മുറിയിലേക് പോയിട്ടുണ്ട് ധ്രുവ് ക്ക മനസ്: ഐവാ... എന്റെ റൂമിലോ... ഒന്നും പറയാതെ ധ്രുവ് നിന്നു എടാ.... ധ്രുവുട്ട... നീ അവൾക് വേണ്ട ബുക്ക്‌ എടുത്ത് കൊടുക് എന്നു ശാരദ പറഞ്ഞതും ഒരു ഒറ്റ ഓട്ടം ആയിരുന്നു.. അവൻ അങ്ങോട്ട് ചെന്ന് നോക്കുമ്പോൾ അവൾ പേപ്പർ തപ്പി പിടിച്ച് എന്തോ എഴുതുകയായിരുന്നു അവൻ വേഗം സൗണ്ട് ഉണ്ടാക്കാതെ അവളുടെ പുറകിൽ ചെന്ന് നിന്നു അത് വായിക്കാൻ തുടങ്ങി " എന്ത് ദുഷ്ടന്ന നിങ്ങൾ.... എനിക് ഇപ്പൊ മര്യാദക്ക് ഉറങ്ങനോ ഉണ്ണാനോ ഒന്നും കഴിയുന്നില്ല കണ്ണടച്ചാൽ മുന്നിൽ തെളിയുന്നത് ഈ രൂപമ... കണ്ണടച്ചാൽ മാത്രം അല്ല ട്ടോ കണ്ണു തുറന്നാലുമത്തെ....

മര്യാദക്ക് നടന്ന എന്നെ ഓരോനിലും ചാടിച്ചിട്ട് ഇപ്പോൾ പിടിതരാതെ നടുകേണല്ലേ... ഈ ലെറ്റർ എഴുതുന്നത് കുറച്ച് ഓൾഡ് പരിപാടി ആണെന്നറിയാം.... ബട്ട് ഒന്നും തോന്നരുത് ആ മുഖത്തുനോക്കി പറയാൻ എനിക്ക് ധൈര്യമില്ലാത്ത പോലേ..." എനിക്ക് ഒരുപാട് ഇഷ്ട ഈ ധ്രുവിനെ ♥️♥️♥️ I love you to ♥️♥️ എന്ന് സ്വന്തം തനു.. അവൾ പേപ്പർ മടക്കുന്നത് കണ്ടതും അവൻ രണ്ടടി പുറകിലേക്ക് നിന്നും അവളതു മടക്കി ബുക്കിൽ വച്ചു തിരഞ്ഞതും ധ്രുവിനെ കണ്ട് ഞെട്ടി തുടരും