നീയെൻ സ്വരമായ്✨: ഭാഗം 22

 

രചന: പ്രണയമഴ

ദച്ചു......!!!!!!! കണ്ണുകൾ ഉയർത്തി നോക്കിയവൾ കാണുന്നത് തനിക്ക് മുന്നിൽ നിൽക്കുന്നവരെ ആണ്..... അവള് അവർക്ക് പുഞ്ചിരി സമ്മാനിച്ചു.....!!!! അവരുടെ കയിലേക് ഉള്ള വസ്തുവിൽ അവൾടെ കണ്ണുകള് നീങ്ങി.....!!! അവയിൽ അത്ഭുദം നിറഞ്ഞു......!!! രുദ്രേട്ട അർച്ചി ഇ..ഇത് എന്താ.... അതെന്താണ് എന്നോ....കണ്ടിട്ടും മനസ്സിലാക്കുന്നില്ലേ...ഇത് നിൻ്റെ പടം അല്ലേ....? ആർച്ചി രുദ്രൻ്റെ കയ്യിൽ ഉള്ള പടത്തിലേക് നോട്ടം എറിഞ്ഞു കൊണ്ട് പറഞ്ഞു.... അപ്പോഴേക്കും ആരു അങ്ങോട്ടേക്ക് വന്നിരുന്നു.....!! മുന്നിൽ ഉള്ള രുദ്രനെയും അർച്ചിയേയും ശ്രദ്ധിക്കാതെ അവൻ പറയാൻ തുടങ്ങി..... ഡാ.. ദച്ചു...ഞാൻ നിഷിയോട് ചോദിച്ചു ശിവ സാറിന് വല്ല മാറ്റവും ഉണ്ടോന്നു.... അവളും ഏറെ കുറെ ഉണ്ടെന്ന പറഞ്ഞെ.... ദച്ചു ആണേൽ രുദ്രനേം ആർച്ചിയെയും മാറി മാറി നോക്കുവാ....! ഏറെ കുറെ എല്ലാ ആരു നല്ലോണം ഉണ്ട്....!!! കാരണം ഇത്തിരി നാളായി അവൻ ഇവളെ പ്രണയിക്കാൻ തുടങ്ങിയിട്ട് ....!!! അവൻ ഇപ്പൊ മറിയാധക്ക് ഫുഡ് പോലും കഴിക്കാറില്ല.....!!! നിന്നോട് ഇഷ്ടം പറയാൻ പറഞ്ഞ ഒട്ടും കേൾകേം ഇല്ല....!!!

നിൻ്റെ ജീവിതം ഇല്ലാതെ ആയി പോകും അവനെ കെട്ടിയാൽ എന്നാണ് അവൻ്റെ വാദം....!!! നിൻ്റെ അച്ഛനും അമ്മക്കും അവനോട് മുഷിച്ചൽ ഉണ്ടാകും...!!! കാലം കഴിയുന്നേനെ നിനക്ക് അവൻ ശല്യം ആകും...!!! ഇങ്ങനെ ഒക്കെ ആണ് അവൻ പറയണേ....!!! അതുകൊണ്ട് ഇഷ്ടം തുറന്ന് സമ്മതിക്കില്ലെന്ന്....!!! എന്നാല് ഒരുപാട് നിന്നെ ഇഷ്ടം ആണ് താനും....!!! നീ അല്ലാതെ മറ്റൊരു പെണ്ണും ജീവിതത്തിൽ ഉണ്ടാകില്ല എന്നാ പറഞ്ഞെ....!!! എങ്കിലും നിന്നോട് ഒന്നും തുറന്നു പറയില്ല എന്ന്...!!! പക്ഷേ ഇനിയും എനിക്ക് പറ്റില്ല പറയാതെ നിൽക്കാൻ...അവൻ എൻ്റെ കൂടപ്പിറപ്പ് ആയി പോയില്ലേ....അവൻ്റെ കാര്യത്തിൽ ഇത്തിരി സ്വാർഥൻ ആയി പോയി ഞാൻ....!!!നിൻ്റെ കൂടെ അവൻ ഹാപ്പി ആണ് ദച്ചു....!!!അതെ ഞാൻ ചിന്തിക്കുന്നുള്ളു.....!!!അവിടെ നിന്നെ കുറിച്ചോ അവൻ ചിന്തിക്കും പോലെ നിൻ്റെ ബുദ്ധിമുട്ടുകൾ ഒന്നും ഞാൻ ചിന്തിക്കുന്നില്ല.......!!!നീ..നിനക്ക് അവനെ ഇപ്പോഴും ഇഷ്ടം ആണേൽ.....അവനെ തന്നെ കല്യാണം കഴിച്ചുടെ....!!!നിന്നെയും നിൻ്റെ സ്നേഹത്തെയും അംഗീകരിക്കാതെ ഇരിക്കാൻ അവനു ഒരിക്കലും പറ്റില്ല....കാരണം അവൻ നിന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നുണ്ട്.....!!!

നീ ഇഷ്ടം പറഞ്ഞ് ചെന്ന മുതൽ നിന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടത് വരെ അവൻ ഓർത്ത് കരയും...പറ്റും പോലെ എന്നെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും.....!!!അവനെ ഓർക്കുമ്പോ വല്ലാതെ നോവുന്നു...നിനക്ക് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ ഞങൾ ഈ proposal ആയി മുന്നോട്ട് പോട്ടെ .....!!! കേട്ട കര്യങ്ങൾ ഒന്നും വിശ്വസിക്കാൻ ആകാതെ അവള് തറഞ്ഞു നിന്നു പോയി....!! ആരുവും ഞെട്ടലിൽ ആയിരുന്നു.....!!! ദാ...നിന്നെ കണ്ട അന്ന് അവൻ വരച്ചിട്ട നിൻ്റെ രൂപം....!!!എന്നോട് മാത്രം മുൻപേ തുറന്നു പറഞ്ഞ അവൻ്റെ പ്രണയം....!!!! കയ്യിൽ ഉള്ള ചിത്രം അവൻ ദച്ചുവിന് നീട്ടി.....!!! അവള് അതിലൂടെ കണ്ണോടിച്ചു....!!! കാവിൽ ഉത്സവത്തിന് പോയ നേരം ഉടുത്ത ദാവണി......അതായിരുന്നു അതിൽ തൻ്റെ വേഷം...ആദ്യമായി ഒന്ന് ഉടുത്തു നോക്കിയത് ആയിരുന്നു ....!!!!അവൻ വരച്ച ചിത്രത്തിലൂടെ അവള് വിരലോടിച്ചു.....!!!കണ്ണുകൾ നിറയുന്നത് ഒപ്പം വിടർന്നു നിന്ന്.....!!! നിന്നെ ആദ്യം ആയി കണ്ട നാൾ അവൻ്റെ വർണന മുഴുവൻ കേട്ട് ഈ പെണ്ണിനെ ഒന്ന് വിളിക്കാൻ കൂടെ അവൻ എനിക്ക് നേരം തന്നില്ല അറിയോ....ഒരു ചിരിയോടെ രുദ്രൻ അറ്ചിയെ നോക്കി പറഞ്ഞു .....!!! നീ കുഞ്ഞ് പിള്ളാരെ കൂടെ കളിക്കണെ കണ്ട് 12ക്ലാസിൽ മറ്റോ ആരിക്കും എന്നോർത്ത് അവൻ വിഷമിച്ചത....

പിന്നെ അല്ലേ കോളജിൽ നീ ചേന്നെ....നിലത്തൊന്നും അല്ലായിരുന്നു അവൻ....!!!പോരാത്തതിന് നീ അവനെ നോക്കി ഇരിപ്പും....ഒക്കെയും വിളിച്ച് പറയാറുണ്ട്.....!!!അവസാനം എന്നെ ആർച്ചി കാട്ടി തരുന്ന ദിവസം അവൻ നിന്നോടും ഇഷ്ടം പറയാൻ കാത്ത് നിന്നത.....!!! അപ്പൊൾ നീ ആണേൽ തെറ്റ് ധരിച്ചു....!!!ഇപ്പൊ ഇത് ഇവിടേം വരെയും.......!!!!!!! ദച്ചുവിന് അവനെ സ്വീകരിക്കാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ...? ഇവൾക്ക്...ഇവൾ ഇപ്പോഴും കാത്തിരിക്കുവ....!!!പിന്നെ എൻ്റെ ഏട്ടനും ആയുള്ള കല്യാണം ഞങൾ തന്നെ പറഞ്ഞ് മുടക്കും....!!!അത് അവിടെ വന്ന് പറഞ്ഞത് സാറിൻ്റെ മനസ്സിൽ വല്ലതും ഉണ്ടേൽ പുറത്ത് വരാൻ വേണ്ടി ആണ്....!!!ഇനിയിപ്പോ അതിൻ്റെ ഒന്നും ആവിശ്യം ഇല്ലാലോ.... ആരു പറഞ്ഞു......!!! എനിക്ക് ഇപ്പോഴും ഒത്തിരി ഇഷ്ടം ആണ് ശിവെട്ടനേ....!!!പക്ഷേ എനിക്ക് ഇനി പുറകെ ചെന്നു ഇഷ്ടം പറയാൻ പറ്റില്ല രുദ്രേട്ട.....ഞാൻ ഒത്തിരി ഇഷ്ടപെടുന്നു എങ്കിലും ഇനിയും എന്നെ ശല്യം എന്നൊക്കെ പറഞ്ഞ എനിക്ക് ....എനിക്ക് പറ്റില്ല....!!! അതൊന്നും ഓർത്ത് നീ പേടിക്കണ്ട....!!!അവനു ഇപ്പൊ നിന്നോട് അങ്ങനെ പറഞ്ഞത് ഓർത്ത് നല്ല വിഷമം ഉണ്ട്....!!!

പിന്നെ ഞങൾ തന്നെ അങ്ങോട്ട് വന്നു പെണ്ണ് കണ്ടോളാം....!!! ദച്ചുട്ടിക്ക് സമ്മതം ആണേൽ ഒന്ന് ഒക്കെ മൂളിയാൽ മതി..........!!!! അവള് അതിന് സന്തോഷത്തോടെ തലയാട്ടി.....!!!! ✨________✨ അച്ഛാ.... അമ്മെ.... നിങൾ എന്നോട് ചോദിച്ചില്ലെ ഡചുവും ആയി ഉള്ള കല്യാണം....അതിന് എനിക്ക് സമ്മതം എല്ലാ....!!! ഒന്ന് എനിക്കോ അവക്കോ അങ്ങനെ ഒരിഷ്ടം ഇല്ല....ഞങൾക്ക് പരസ്പരം സഹോദര സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ..... രണ്ട് അവൾക് മറ്റൊരു പുരുഷനോട് പ്രണയം ഉണ്ട്.....!!!! മൂന്ന് എന്നെ എൻ്റെ കൂടെ ജോലി ചെയ്യണേ കൊച്ചിന് വല്യ ഇഷ്ടം ആണ്....ആൾ ഒരു പാവം ആണ്....ആദ്യം ഒക്കെ അകറ്റിയത് ആണേലും....ഇപ്പൊ അവൾടെ അരികിൽ നിന്ന് ഇത്രേം ദൂരം വന്നപ്പോ ഞാനും അവളെ പ്രണയിക്കുന്നു എന്ന് മനസ്സിലാക്കി....!!!!പിന്നെ ആൾ ഒരു സാധാരണ വീട്ടിൽ ജനിച്ചു വളർന്ന കുട്ടി ആണ്....നിങ്ങടെ അത്രയും സംബാത്യം ഒന്നുമില്ലെന്ന്....!!!! അപ്പോ ഒക്കെ ആയാലോ....!!!പിന്നെ മോനെ കണ്ണാ...ഞങൾ നിന്നോട് ചോദിച്ചോ കുട്ടിടെ വീട്ടിൽ കാശ് ഉണ്ടോ എന്നൊക്കെ....!!!നിനക്ക് ഇഷ്ടം അതാണെൽ അത് നടത്താം....ഞാൻ ദിനേഷനോട് പറഞ്ഞോലാം.....!!! അവൻ്റെ അച്ഛൻ തോളിൽ തട്ടി പറഞ്ഞു കൊണ്ട് പോയി ....!!! മോനെ ആ കൊച്ചിൻ്റെ ഫോട്ടോ ഉണ്ടേൽ കാണിക്...കൂടെ നമ്മടെ ദച്ചുൻ്റെ ചേക്കൻ്റെയും.....!!! അർണവ് ഒരു ചിരിയോടെ അവർക്ക് ഫോട്ടോ കാട്ടി കൊടുത്തു.....!!! അവർ പുഞ്ചിരിയോടെ അതിലേക് ഉറ്റു നോക്കി.......!!!!....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...