നിലാവ് 💖💖 : ഭാഗം 45

 

എഴുത്തുകാരി: ദേവിക

വാണി വന്നു വാതിൽ തുറന്നതും ആതി ആശ്ചര്യത്തോടെ നോക്കി....അവളെ ആ നിമിഷം ഒട്ടും വിചാരിച്ചിരുന്നില്ല.... വാണി അവളെ കണ്ടതും പെട്ടന്ന് കെട്ടിപിടിച്ചു.... ചുമരിൽ കുടിച്ചിട്ട് ആടി നിക്കുന്ന ഹർഷനെ കണ്ടതും അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി.,. ഹർഷനെ കുടിച്ചു ബോധം ഇല്ലാതെ നിക്കുന്നത് ആദ്യം ആയിട്ട് കാണായിരുന്നു അവൾ... നീ ഈ നേരത്ത് എന്താ ഇവിടെ.... അമ്മ എവിടെ... ആതി പെട്ടന്ന് അവളുടെ തോളിൽ പിടിച്ചു കൊണ്ട് ചോദിച്ചു.,. ടീ ഞാൻ അമ്മേടെ കൂടെ വന്നതാ അമ്മ അമ്പലത്തിലേക്ക് പോയി...അതാ ഞാൻ.. ഞാൻ ഹോസ്പിറ്റലിൽ പോവാൻ നിക്കാണ്... എന്നാ നീ വേഗം പോ..... അവൾ കടുപ്പിച്ചു കൊണ്ട് പറഞ്ഞു.. ടീ നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നെ....... വാണി നീ ഇപ്പൊ ഇവിടുന്ന് പോവാൻ നോക്ക്...... അതും എത്രയും പെട്ടന്ന്...... വാണി ആണെകിൽ തന്നെ അവൾ എന്താ ഇങ്ങനെ പറയുന്നേ എന്ന് ഓർത്തു.... ഇത്രയും നാൾ ആയിട്ട് കാണുന്നത് തന്നെ.... അവൾ കരഞ്ഞിട്ട് ഉണ്ടെന്ന് മനസ്സിൽ ആയി..... ഇനി ചേട്ടൻ കുടിച്ച കാരണം ആണോ പക്ഷെ അവളിൽ മദ്യം അകത്തു ചെന്ന പോലെ ഇണ്ട്.... ടീ ചേച്ചി ഞാൻ നിന്റെ ഒപ്പം ഹോസ്പിറ്റലിൽ പോവാൻ.... നിന്നോട് അല്ലടീ ഇറങ്ങി പോവാൻ പറഞ്ഞെ...,. ആതി ശബ്ദം ഉയർത്തി..,...

അത്രയും ദേഷ്യത്തോടെയുള്ള അവളുടെ പെരുമാറ്റം വാണി കാണായിരുന്നു..... ദക്ഷൻ വാണിയെ തന്നെ നോക്കി നിന്നു..... കിട്ടിയ വള്ളി കാലിൽ ചുറ്റിയ ആശ്വാസത്തോടെ അവൻ അവളെ തന്നെ നോക്കി... തന്നെ പേടിച്ചിട്ട് ആണ് അവൾ വാണിയെ ഇവിടുന്ന് പറഞ്ഞു അയക്കാൻ നോക്കുന്നത് എന്ന് അവൻ മനസ്സിൽ ആക്കിയിട്ടും അവൻ ഒന്നും മിണ്ടാതെ നിന്നു..... ഇനി ഇത് പോലുള്ള നിമിഷം അവനു സ്വപനത്തിൽ പോലും കിട്ടില്ല എന്ന് അവനു ഉറപ്പായിരുന്നു... ആതിയുടെ പെരുമാറ്റം കണ്ടതും അവൾ ഒന്നും മിണ്ടാതെ വിട്ടിൽ നിന്നും ഇറങ്ങാൻ നിന്നു.... വാണി ഹർഷനെ ഒന്നു നോക്കി കൊണ്ടു അവന്റെ മുന്നിൽ കൂടെ പോവാൻ നിന്നു.... ആതി ആണെകിൽ അവനെ തന്നെ കൂർപ്പിച്ചു നോക്കി നിന്നു... കുറച്ചു നേരം മുന്നേ ബലം ആയി കൊണ്ടു അവൾക്ക് മദ്യം കുടിപ്പിച്ചിരുന്നു അവൻ നടക്കാൻ വയ്യാത്ത കാരണം അവൾ വാതിലിന്റെ അവിടെ നിന്ന് അവനെ ദേഷ്യത്തോടെ നോക്കി...... വാണി അവനെ മറി കടന്നു പോകാൻ നേരം അവളുടെ കൈയിൽ അവൻ മുറുകെ പിടിച്ചു...... അവൾ നല്ല മൂഡിൽ ആവില്ല... ഞാൻ..... ഏട്ടന്റെയോ അമ്മയുടെയോ കൂടെ വരാം... ഇപ്പോ പോട്ടേ...അവൾ പറഞ്ഞു കൊണ്ട് കൈ വലിച്ചു..... അവൾ വലിക്കുന്നത് മനസ്സിൽ ആയതും അവൻ മുറുക്കതോടെ അവളുടെ കൈയിൽ പിടിച്ചു.... ചേട്ടാ വിടു....... വിടു....

ഞാൻ പോട്ടെ....... അവൻ മറു കൈ കൊണ്ടു അവളുടെ കൈ പൊതിഞ്ഞു കൊണ്ടു വശ്യത്തോയോടെ ഉഴിഞ്ഞു...... ആ ചട്ടുകാലി അങ്ങനെ പലതും പറയും.... മോളു വാ.... ഈ ഏട്ടന്റെ അടുത്തേക്ക്.... വാ മോളെ....... അവളുടെ കൈ പിടിച്ചു വലിച്ചു നെഞ്ചിലേക്ക് ഇട്ടു കൊണ്ട് അവൻ പറഞ്ഞു... രണ്ടു കൈ കൊണ്ടും അവളെ വട്ടം കെട്ടിപിടിച്ചു....... എന്നെ വിട്... എന്തൊക്കെയാ കാണിക്കുന്നേ... വിടാൻ....... അവൾ അവന്റെ നെഞ്ചിൽ പിടിച്ചു തള്ളി കൊണ്ടിരുന്നു...... എവിടെക്കാ നീ പോണേ..... കൊല്ലം കുറെ ആയ ഒരു ആഗ്രഹം ഉണ്ട് മോളെ.... ഇനി എങ്കിലും ഈ ഏട്ടന് ഒന്നു തന്നൂടെ , ഈ സ്വന്ദര്യം കുറച്ചു ഒന്നു അറിയട്ടെ......നിന്റെ ആ ചട്ടുകാലി ചേച്ചിയെ കെട്ടിയത് നിന്നെ കണ്ടിട്ട് ആടീ... അന്ന് നീ ചെറുതാ... പക്ഷെ അന്നേ അറിയായിരുന്നു നീ വിളഞ്ഞ വിത്ത് ആവും എന്ന്..... കൊല്ലം കുറെ ഒന്നു തൊടാതെ പിടിച്ചു നിന്നത് നീ എന്നിൽ നിന്നും പോവാതെ ഇരിക്കാൻ ആയിരുന്നു.. പക്ഷെ അവൻ വന്നില്ലേ.... ഇപ്പോഴത്തെ നിന്റെ കെട്ട്യോൻ... അവൻ ഒന്നു തൊട്ടാലും എനിക്ക് പുല്ല് ആണ്......... അത്രയും പറഞ്ഞു കൊണ്ട് അവൻ അവളെ കടന്നു പിടിച്ചു കൊണ്ട് അവളെ എടുത്തു പൊക്കിയിരുന്നു അകത്തേക്ക് കേറാൻ നിന്നു...

ആതി കാലിൽ കൈ കൊണ്ടു താങ്ങി പിടിച്ചു വന്നെകിലും അവൾക്ക് അവന്റെ മുന്നിൽ ചെറുത്ത് നിർത്താൻ ആവുമായിരുന്നില്ല... ആതിയെ തോളിൽ പിടിച്ചു തറയിലേക്ക് തള്ളി കൊണ്ട് അവൻ കാതിൽ കൊട്ടി അടച്ചു.... വാണിയെ ദേഷ്യത്തോടെ ബെഡിലേക്ക് ഇട്ടു....... അവൾ ഉയർന്നു പൊങ്ങി കൊണ്ട് തന്റ വയറിനെ പൊതിഞ്ഞു പിടിച്ചു...... അവൾക്ക് അവൻ പറഞ്ഞത് ഒന്നും തന്നെ ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല... അത്രയും നാൾ കണ്ട ഹർഷൻ അല്ലായിരുന്നു അവൻ.... ഒരു ചെന്നായ ആയി മാറിയിരുന്നു..... ഇത്രയും നാൾ മുഖം മൂടി അണിഞ്ഞു കൊണ്ട് അയാൾ ചതിക്കായിരുന്നു....... ഒരുപാട് വട്ടം തപസ് തന്നെ പറഞ്ഞിരുന്നു., എല്ലാം എന്റെ തെറ്റ് ആണ്...... ഒന്നും അറിയാൻ ശ്രമിച്ചിരുന്നില്ല....... മരിക്കാൻ തനിക് പേടി ഇല്ല.. പക്ഷെ തന്റെ കുഞ്ഞു......... ഇല്ല.... എന്റെ ശരീരത്തിൽ തൊടാൻ ഞാൻ സമ്മതിക്കില്ല...... അവൻ അവളുടെ മേലേക്ക് ചായും നേരം അവൾ അവന്റെ കവിളിൽ ആഞ്ഞു വീശിയിരുന്നു...... അവന്റെ മുഖത്തേക്ക് ആഞ്ഞു തുപ്പി കൊണ്ട് അവൾ അവനെ പിടിച്ചു തള്ളി......അവൻ ഒന്നു വീണു കൊണ്ടു എഴുനേറ്റു അവന്റെ മുഖം ഒന്നു തുടച്ചു അവന്റെ കൈയിൽ പറ്റിയ അവളുടെ തുപ്പൽ അവളെ നോക്കി കൊണ്ട് നുണഞ്ഞു.... മദ്യത്തിന്റ ലഹരിയിൽ വാതിൽ കുറ്റി ഇടാൻ തന്നെ അവൻ മറന്ന് പോയിരുന്നു......

ആതി എങ്ങനെയോ നിരങ്ങി പിടിച്ചു കൊണ്ടു വാതിൽ തുറന്നു പോവാൻ നിന്നതും അവൻ വേഗം ചെന്നു അവളുടെ മുടി കുത്തി പിടിച്ചു കൊണ്ടു അവളെ തറയിലേക്ക് എറിഞ്ഞു...... അവളുടെ ആ പ്രവർത്തി ഇഷ്ട്ട പെടാത്ത അവൻ ചുറ്റും നോക്കി കൊണ്ട് അടുക്കളയിൽ പോയി...... വാണി അപ്പോഴേക്കും ഓടി ആതിയെ പിടിച്ചു എഴുനേൽപ്പിച്ചു... ചേച്ചി...... അവൾ കരഞ്ഞു കോണ്ട്‌ വിളിച്ചു.......... മോളു..... പൊക്കോ.... പോ..... അല്ലെഗിൽ എന്റെ മോളെ കൂടിയും ആ ദുഷ്ടൻ കൊല്ലും... പോ മോളെ..... ചേച്ചി...... ചേച്ചി വാ... നമുക്ക് എങ്ങനെ എങ്കിലും പോവാം..... അവൾ ആതിയുടെ കൈ പിടിച്ചു വലിച്ചു........ അപ്പോഴേക്കും ഹർഷൻ കൈയിൽ ഒരു തടി കഷ്ണം ആയി വന്നിരുന്നു... അവൻ ആതിയുടെ വയ്യാത്ത കാലിൽ ചവിട്ടി നിന്നു കൊണ്ട് ആ തടി കൊണ്ടു അവളെ അടിച്ചു കൊണ്ടിരുന്നു..... വാണി ആണെകിൽ അവന്റെ കാലിൽ പിടിച്ചു തല്ലുന്നുണ്ടായിരിന്നു...... അവസാനം അവന്റെ കാലിൽ പിടിച്ചു അവൾ അമർത്തി കടിച്ചു...... വേദന വന്നതും അവൻ അവളുടെ മുടി കുത്തിൽ പിടിച്ചു മാറ്റി....... കിടന്നു കഴക്കല്ലേടീ.. ഇവള് ഇന്ന് എനിക്കാ..... അത് ആരെ കൊന്നിട്ട് ആണെകിൽ കൂടി..... ആതിയുടെ മുഖത്തു ആഞ്ഞു ചവിട്ടി കൊണ്ടു അവൻ പറഞ്ഞു... അവൻ വാണിയുടെ അടുത്തേക്ക് ചെല്ലുതോറും അവൾ വയറിൽ കൈ വെച്ചു കൊണ്ടു പിന്നിലേക്ക് നടന്നു....

പ്ലീസ്.... എന്നെ ഒന്നും ചെയ്യല്ലേ...... കാലു പിടിക്കാം.... എന്റെ കുഞ്ഞു...... പ്ലീസ്..... ഓഹ്ഹ് അപ്പോ അവൻ വയറ്റിൽ ഉണ്ടാക്കിയില്ല്.... ഇനി ആര് തടസം നിന്നാലും ഇന്ന് എനിക്ക് നിന്നേ വേണം...... അവൻ എടുത്തു വെച്ചിരുന്ന മദ്യം നുണഞ്ഞു കൊണ്ട് പറഞ്ഞു...സ്വന്തം കുഞ്ഞിനെ വരെ കൊന്ന എനിക്ക് ആണോ അവന്റെ ചോരയെ ഇല്ലാതാകാൻ പാടു.. അവൻ ചിരിയോടെ പറഞ്ഞു... വാതിൽ തുറക്കുന്നത് കണ്ടതും അവൻ നെറ്റി ചുളിച്ചു എന്നിട്ടു ആതിയെ നോക്കി.... നിനക്ക് ഉള്ള ആള് വന്നിട്ട് ഉണ്ട്..... പക്ഷെ വന്ന ആളെ കണ്ടതും അവൻ അവരെ തന്നെ നോക്കി..... രേവതി അകത്തേക്ക് വന്നതും ചോരയിൽ കിടക്കുന്ന ആതിയും വാണിയുടെ കീറി പറഞ്ഞ ഡ്രെസ്സിൽ പിടിച്ചു വലിക്കുന്ന ഹർഷനെ കണ്ടതും അവർക്ക് വിശ്വാസം വരാതെ നോക്കി.... ഒരു അമ്മക്ക് കാണാൻ പോലും കഴിയാത്ത അവസ്ഥ ആയിരുന്നു അത്..... അവർ വേഗം ആതിയുടെ അടുത്തേക്ക് ഓടി ചെന്നു പതുക്കേ എഴുന്നേൽപ്പിച്ചു.... ചെറിയ നേരക്കത്തോടെ അവൾ അമ്മയെ നോക്കി... അമ്മേ...... ഹർഷൻ........ അവൻ അമ്മയെ കണ്ടിട്ടും ഒരു കുസൽ ഇല്ലാതെ വാണിയുടെ കവിളിൽ കുത്തി പിടിച്ചു കൊണ്ട് അവളുടെ ചുണ്ടിൽ അവന്റെ ചുണ്ടുകൾ ചേർത്തു..... അവൾ അവനെ പിടിച്ചു തള്ളി കൊണ്ടിരുന്നു.....

ഡാാ കഴുവേറി മോനെ വിടാടാ എന്റെ മോളെ...... രേവതി എഴുനേറ്റു വന്നു അവന്റെ തോളിൽ പിടിച്ചു കൊണ്ടു അവന്റെ കവിളിൽ ആഞ്ഞു തല്ലി... നായിന്റെ മോനെ.... നീ ഇത്രയും കാലം എന്റെ കുഞ്ഞിനെ....... കൊല്ലും നാറി ഞാൻ നിന്നേ.......എന്റെ മോളു പറഞ്ഞിട്ട് കൂടെ ഞാൻ വിശ്വസിച്ചില്ല... ഇപ്പോ ഞാൻ.... ഞാൻ നേരിട്ട് കണ്ടു........ നീ ഒക്കെ.... ഇറങ്ങാട നാറി എന്റെ വീട്ടീന്ന്...... അവൻ നിലത്തു നിന്ന് എഴുനേറ്റു....... ഇത്ര ഒക്കെ ചെയ്യാൻ എന്നെ കൊണ്ട് പറ്റും എങ്കിൽ നിങ്ങളെയും ഇവളെയും കൊന്നിട്ട് ആണെകിൽ കൂടി ഞാൻ എനിക്ക് ആവശ്യം ഉള്ളത് ഞാൻ നടത്തിയിരിക്കും.....ഇല്ലെഗിൽ എന്ന് ഉണ്ടെകിൽ ഒന്നിനെയും ഞാൻ ബാക്കി വെക്കില്ല... നിങ്ങൾ ഒന്നു സഹികരിക്ക് തള്ളേ....... കാശ് ഒക്കെ ഞാൻ തന്നോളം.... അല്ലെഗിൽ നിനക്ക് വേണ്ടത് എന്തും.... കെട്ട്യോൻ ചത്തിട്ടു കൊല്ലം കുറെ ആയില്ല... ആണിന്റെ സുഖം നിനക്കും അറിയണ്ടേടീ.... രേവതിയുടെ തോളിൽ പിടിച്ചു സാരി ചുരുട്ടി കൊണ്ടു അവൾ പറഞ്ഞു....... അവർ അവനെ നോക്കി.. സ്വന്തം മകനെ പോലെ കണ്ടിരുന്നവൻ ആണ്.... ഇപ്പോ...... അവരുടെ കൈ വീണ്ടും അവന്റെ കവിളിൽ പതിച്ചു...... പക്ഷെ ഈ വട്ടം അവനു സഹിക്കാൻ പറ്റുന്നുണ്ടായില്ല...... നിങ്ങൾ എന്നെ തല്ലി അല്ലെടീ കഴുവേറി മോളെ.....

അവൻ അവരുടെ കഴുത്തിൽ മുറുകെ പിടിച്ചു കൊണ്ടു ചുമരിൽ കൊണ്ടു ചേർത്തു ഇടിച്ചു... നിങ്ങൾ...... നിങ്ങൾ എന്നെ..... അവൻ മേശയിൽ പഴങ്ങളുടെ ഇടയിൽ വെച്ച കത്തി എത്തിച്ചു കൊണ്ട് അവൻ കൈകൽ ആക്കി.... നിങ്ങൾ കാണണം.... നിന്റെ മോളെ ഞാൻ സുഗിപ്പിക്കുന്നത്.,... അതും വെറുതെ കണ്ട പോരാ പാതി ചത്തിട്ടു....... ദാ ഇത് പോലെ.....പറഞ്ഞു കൊണ്ട് കൈയിൽ ഉള്ള കത്തി രേവതിയുടെ വയറിലും കയ്യിലും ആയി അവൻ വരഞ്ഞു .ആഞ്ഞു കുത്താൻ നേരം ഹർഷന്റ കഴുത്തിൽ ആഞ്ഞു വെട്ടിയിരുന്നു....... അടക്കാൻ ആവാത്ത വേദനയിൽ അവൻ കഴുത്തിൽ കൈ വെച്ചു തിരിഞ്ഞു നിലത്തു വീണു..... മോളെ.... ആതി....... മുഖത്തു ചോരയിൽ നിക്കുന്ന ആതിയെ കണ്ടതും രേവതി വിളിച്ചു.... വാണി പേടിയോടെ നോക്കി.... ഒരു പ്രാന്തിയെ പോലെ നിലത്തു ജീവനോടെ പിടയുന്ന ഹർഷന് നേരെ വെട്ടു കത്തി കൊണ്ടു വെട്ടി കൊണ്ടിരുന്നു..... അവസാനം അവന്റെ ചത്ത ശവത്തിനു നേരെ ഇരുന്നു.... ചേച്ചി......,.. കൊന്നു.... കൊന്ന് മോളെ........ എന്റെ അനിയത്തിയെയും അമ്മയെയും ദ്രോഹിച്ച ഇവനെ ഞാൻ കൊന്ന്... എന്റെ ഭർത്താവിനെ ഞാൻ വെട്ടി കൊന്നു.....നാളെ നാട്ടുകാർ എന്ത് വേണേലും പറഞ്ഞോട്ടേ എന്നെ..... ഇവനെ പോലുള്ളവർ ചത്ത് പോട്ടേ..... അതും ഒരു പെണ്ണിന്റ കൈ കൊണ്ട് തന്നെ.... ഒരു ഉപകാരം ഇല്ലാത്ത ഈ ചട്ടുകാലിയെ കൊണ്ട് ഇങ്ങനെ എങ്കിലും എന്റെ അമ്മയും അനിയത്തിയും സമാധാനത്തോടെ ജീവിച്ചോട്ടേ..... അവൻ ഏങ്ങി കരഞ്ഞു കൊണ്ടു കൈയിൽ ഉള്ള രക്തം അവളുടെ ഡ്രെസ്സിൽ തേച്ചു..............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...