നിലാവ് 💖💖 : ഭാഗം 6

 

എഴുത്തുകാരി: ദേവിക

നീ എന്താനാടീ ഇങ്ങനെ കിടന്ന് കിതക്കുന്നെ.... നിന്നേ വല്ല പട്ടി ഓടിക്കാൻ വന്ന.... നെഞ്ചത്ത് കൈ വെച്ചു കൊണ്ടു നിക്കുന്ന വാണിയെ കണ്ടതും ജിതിൻ പറഞ്ഞു..... ഏഹ്ഹ്... എന്താ ഏട്ടാ...... നീ എന്തിനാ ഇങ്ങനെ വിയർക്കുന്നെന്ന്... ഏയ്‌ ഒന്നുമില്ല ഏട്ടാ.... ഇവിടെ കുന്തം വിഴുങ്ങി നിക്കണ്ടു വിട്ടിൽ പോവാൻ നോക്ക്..... അതും പറഞ്ഞു ജിതിൻ പുറത്തേക്ക് ഇറങ്ങി.... എന്നാലും അയേ.......അയാൾക്ക് ഒരു ജെഡി ഇട്ടോഡ്രറോ.... ഞാൻ ഇനി എങ്ങനെ അയാളുടെ മുഖത്തു നോക്കും... ഒരു നാണം മാനം ഇല്ലാത്ത ജന്തു....ഞാൻ ഇനി എന്തും വിശ്വസിച്ച അയാളുടെ അടുത്തേക്ക് പോവാ....അവൾ ഒറ്റക്ക് ഇരുന്നു പിറു പിറുത്തു കൊണ്ടിരുന്നു,..ഷോ ഇനി വിട്ടിലേക്ക് എങ്ങനെ പോകും... ആ കൊരങ്ങന്റെ അടുത്തേക്ക് തന്നെ പോണ്ടേ ഈശ്വരാ..... അങ്ങനെ എന്തൊക്കെയോ ആലോചിച്ചു ഇരിക്കുമ്പോൾ ആണ് പെട്ടന്ന് ആരോ വന്നു തട്ടി വിളിച്ചത്..... അവൾ തിരിഞ്ഞു നോക്കിയതും ഒരു ചെറുപ്പക്കാരൻ... അവൾ മനസ്സിൽ ആവാതെ അവനെ നോക്കി നെറ്റി ചുളിച്ചു....... ഹായ് എൻറെ പേര് കാശി.... അവൻ അവൾക്ക് നേരെ കൈ നീട്ടി പുഞ്ചിരിച്ചു....

തപസിന്റെ ഫ്രണ്ട്സു ആണ്.. ഒരാൾ കൂടെ ഇണ്ട് അവൻ അമ്മയുടെ അടുത്ത് ആണ്... ഞങ്ങൾ കേറി വന്നിട്ടും കിളി പോയി നിക്കുന്ന കണ്ടപ്പോൾ ഒന്നു പരിചയപെടാൻ വന്നതാ..... പേര് പറഞ്ഞില്ലല്ലോ... അവൾ തിരിച്ചു കൈ കൊടുത്തു.... വാണി.... അല്ലാ ആവണി.....അവൾ പെട്ടന്ന് തിരുത്തി... നമുക്ക് വാണി പോരെ.... അവൻ ചിരിയോടെ പറഞ്ഞു...... ആഹ്ഹ് താൻ ഇരിക്കടോ.... ഇങ്ങനെ നിക്കാതെ..... താൻ ഇവിടെത്തെ ആരാ.. എൻറെ അമ്മായിയുടെ വീടാ...,. എൻറെ വീട് കുറച്ചു പോണം.. ആഹ്ഹ് ഞങ്ങള് കുറച്ചു നാൾ ഒക്കെ ഇവിടെ ഇണ്ടാകും.... ഇടക്ക് തന്റെ വീട്ടിലേക്കും ഇറങ്ങാം.. ഈ വട്ടത്തെ ഓണം ഇവിടെയാ.....അവൻ ഓരോന്നും വാ തോരാതെ സംസാരിക്കുന്നുണ്ടായിരുന്നു..,.. അവൾ ഒരു പുഞ്ചിരിയോടെ കേട്ടു ഇരുന്നു.... അവന്റെ ഓരോ തമാശക്കും അവനിൽ ഉള്ള അടുപ്പം കൂടിയിരുന്നു..... അവളുടെ കട്ടപല്ല് കാണിച്ചു കൊണ്ടുള്ള ചിരി അവൻ അത്ഭുതത്തോടെ നോക്കി ഇരുന്നു.....

അവന്റെ ഓരോ പൊട്ടത്തരതമാശകൾ കേട്ടു അവൾ വാ പൊത്തി ചിരിച്ചു..... കുളിച്ചു കഴിഞ്ഞു പടികൾ ഇറങ്ങി വരുന്ന തപസ് അത് കണ്ടു ഒന്നു നെറ്റി ചുളിച്ചു... ഹാളിലെ സോഫയിൽ ചമ്ലം പിടിഞ്ഞു ഇരിക്കയിരുന്നു വാണി അവളുടെ തൊട്ടു അടുത്ത് തന്നെ കാശിയും ഉണ്ട്.. അവന്റെ ഫോണിൽ എന്തോ കാണായിരുന്നു അവർ.... വാണി എത്തി നോക്കുന്നത് കൊണ്ടു അവളുടെ നെഞ്ചു അറിയാതെ ആണെഗിലും അവന്റെ തോളിൽ തട്ട്ന്നുണ്ടായിരുന്നു.. അവൻ അവരെ മാത്രം നോക്കി കൊണ്ടു ഇട്ടിരുന്ന ബനിയന്റെ കൈ ചുരുട്ടി വെച്ചു പടി ഇറങ്ങി വന്നു..... അവനെ കണ്ടതും അവൾ പെട്ടന്ന് എഴുനേറ്റു നിന്നു... അത് വരെ ഇണ്ടായിരുന്ന ചിരി അവനെ കണ്ടപ്പോൾ എങ്ങോ മാഞ്ഞു പോയി..... അവൾ തല കുനിച്ചു നിന്നു....അവൻ കാശിയെ ഒന്നു നോക്കി... നീ ഇത് എവിടേക്കാ.... ആഹ്ഹ് ഞാൻ ഒന്നു പുറത്തേക്ക് പിന്നെ ഇവളെ ഒന്നു വിട്ടിൽ കൊണ്ടു ആകണം.....

വെങ്ങേഗിൽ ഞാനും വരാടാ..... ഏയ്യ് അത് കുഴപ്പം ഇല്ല.... നീ ബൈക്കിന്റെ അവിടേക്ക് പൊക്കോ ഞാൻ കീ എടുത്തിട്ട് വരാം..... വാണി കാശിയെ നോക്കി ഒന്നു ചിരിച്ചിട്ട് പുറത്തേക്ക് ഇറങ്ങി...... കാശി വിഷുണിവിനെ തേടി അടുക്കളയിലേക്കും..... അച്ഛമ്മേ..... ഞാൻ അവളെ കൊണ്ടു ആകിയിട്ട് വരാം.. അമ്മയോട് പറഞ്ഞേക്ക്... ഇങ്ങനെ നിന്നോ വേഗം പോയി വളക്കാൻ നോക്ക് അവളെ...... എന്ത്..... ഒരു അച്ഛമ്മ കൊച്ചുമോനോട് പറയുന്ന വർത്താനം ആണോ ഒന്നു കൂടെ പറഞ്ഞെ...... പോയി വളക്കാൻ നോക്കി അല്ലെഗിൽ വേറെ ആണ്പിള്ളേര് കൊണ്ടു പോകും.... അയ്യടി മോളെ...... അവളെ ഞാൻ തന്നെ പൊക്കികോളം..... അതും പറഞ്ഞു അച്ഛമ്മയുടെ കവിളിൽ നുള്ളിയിട്ട് അവൻ പുറത്തേക്ക് ഇറങ്ങി.... ഓഹ് ഈ തെമ്മാടിയുടെ സ്വഭാവം ഒട്ടും മനസ്സിൽ ആകുന്നില്ലലോ ഈശ്വരാ... ഞാൻ വിചാരിച്ചു ഇനി എങ്ങാനും കാശി ഏട്ടന്റെ കൂടെ ഇരുന്നതിന് എനിക്ക് കിട്ടും എന്ന് ..

അപ്പൊ കുറച്ചു ഒക്കെ പാവം ആണല്ലെ....എന്നാലും എന്നോട് മാത്രം എന്തിനാവോ ആ കാലമാടനു ദേഷ്യം.... കൊരങ്ങൻ ഒരു നാണം ഇല്ലാത്ത സാധനം.., കണ്ണു അടക്കുമ്പോ ഒക്കെ ആ കാര്യം ആണ് ഓർമ വരുന്നേ ശിവനെ.... അവൾ അവനെ നോക്കി നിന്നു... പെൺകുട്ടികൾക്ക് പോലും ഇത്രയും സമയം വേണ്ടലോ ദൈവമേ ഓഹ്ഹ് വരുന്നുണ്ട്‌.... അവൻ പോക്കറ്റിൽ നിന്നു കീ എടുത്തു അവളുടെ അടുത്തേക്ക് ചെന്നു... അവളെ നോക്കി സൈറ്റ് അടിച്ചു അവന്റെ കിഴ്ച്ചുണ്ടു വായിന്റെ ഉള്ളിലേക്ക് ആക്കി കടിച്ചു വിട്ടു.... അവൾ അവനെ കൂർപ്പിച്ചു നോക്കി നിന്നു.... അവളുടെ അടുത്ത് എത്തി നിന്നതും അവൻ ഒരു കാലു കൊണ്ടു മറ്റേ കാലു മറച്ചു അവളെ നോക്കി ചിരിച്ചു തല കുനിച്ചു പിടിച്ചു.. അവൾ അറിയാതെ വാ തുറന്നു പോയി..... ഇതു എന്നെ മനഃപൂർവം കളിയാക്കുന്നതാ..... ദുഷ്ടൻ....അവൾ അവനെ ദേഷ്യത്തോടെ നോക്കി... അതെ ഈ കളിയാക്കുന്നതിന് ഞാൻ പകരം വീട്ടി ഇരിക്കും...

അവൾ വീറോടെ പറഞ്ഞു... അതെ പകരം വിട്ടുമ്പോ ഞാൻ നിനക്ക് കാണിച്ചു തണലിൽ പോലെ നീയും കാണിച്ചു തന്നോ... അപ്പൊ ശെരി ആയിലെ.... പോടാ ദുഷ്ട..... അതെ എനിക്ക് വിട്ടിൽ പോണം.. സമയം ഒരുപാട് വൈകി... ഓഹ്ഹ് വന്നു കേറൂ....... ഇനി എന്നെ കെട്ടിപിടിച്ചു ഇരിക്കാൻ പറയണോ.... അവൾ അവനോട് ചേർന്ന് ഇരുന്നു അവളുടെ കൈകൾ അവന്റെ വയറിനെ പൊതിഞ്ഞു പിടിച്ചു.... ഇവിടെ നിർത്തിയ മതി ഇനി ഞാൻ നടന്നു പൊക്കോളാം..... പ്ലസ്..... മ്മ്മ്....ചാവണ്ട ഇറക്കാം..അവൻ ബൈക്ക് നിർത്തിയതും അവൾ അവന്റെ തോളിൽ പിടിച്ചു ഇറങ്ങി.. അവസരം നന്നായി മുതലാക്കിയല്ലേ..... ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കും എന്ന് വെച്ചില്ല 😊😊😊... അയാടാ അത് പിന്നെ സ്പീഡ് കൂട്ടിയിട്ടു അല്ലെ..അതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു.. ടീ..... 😡😡അവളെ അവൻ ഉറക്കെ വിളിച്ചു.. അവൾ പേടിയോടെ പെട്ടന്ന് തിരിഞ്ഞു..,. ഒരു ഉമ്മാ താടീ.......

ഏഹ്ഹ്.... നിന്നോട് ഒരു ഉമ്മാ തരാൻ😡😡😡...... അവൻ പല്ലുകൾ കൂട്ടിപിടിച്ചു ചോദിച്ചു... മ്മ്മ്... അവൾ പേടിയോടെ അവന്റെ അടുത്തേക്ക് വന്നു അവന്റെ കവിളിൽ അവളുടെ അധരങ്ങൾ പതിപ്പിച്ചു...,.അവനെ ഒന്നു നോക്കി തിരിഞ്ഞു നടന്നു..... കുറച്ച് നടന്നപ്പോഴേക്കും അവൾ നിന്നു.. അല്ല ഞാൻ എന്തിനാ ഇപ്പൊ അയാൾക്ക് ഉമ്മാ കൊടുത്തേ....അവൾ സംശയത്തോടെ തിരിഞ്ഞു നോക്കി... അപ്പൊ അവൻ ഒരു കൈ കൊണ്ടു വാ പൊത്തി ചിരിക്കുന്ന തപസിനെ കണ്ടതും തനിക്ക് ഇട്ടു പണി തന്നത് ആണെന്ന് അവൾക് മനസ്സിൽ ആയി.... അവൾ അവനെ ദേഷ്യത്തോടെ നോക്കി ചുറ്റും ഒന്നു നോക്കിയിട് ഒരു ചെറിയ കല്ല് എടുത്തു അവനു നേരെ എറിഞ്ഞു...... അവന്റെ കാറൽ കേൾക്കുന്നതിനു മുമ്പ് അവൾ തിരിഞ്ഞ് ഓടിയിരുന്നു.... 💥💥💥💥💥💥💥💥💥💥💥 നീ എന്താ ഇത്രേം നേരം വൈകിയത്.... വന്നു കേറിയപ്പോ തന്നെ രേവതി അവളെ നോക്കി ചോദിച്ചു.,

അത് പിന്നെ അമ്മേ ബസ് കിട്ടിയില്ല അതാ... നിന്നോടു ഞാൻ പറഞ്ഞതു അല്ലെ ഹർഷൻ മോൻ നിന്നേ കൊണ്ടു വരും കൊണ്ടാകും ഒക്കെ ചെയ്യന്നു... അത് ഒന്നും വേണ്ട അമ്മേ ഏട്ടനു കമ്പനിയിൽ പോവണ്ടത് അല്ലെ... അത് ഒന്നും കുഴപ്പമില്ല.. ഞാൻ ഇനി നേരത്തെ വരാൻ നോക്കാം... ഇനിയും അമ്മയോട് സംസാരിച്ച കള്ളങ്ങൾ പിടിക്കപ്പെടും എന്ന് തോന്നി.... അമ്മേ അവളോ.. ആതി വല്ല ബുക്കും വായിച്ചു ഇരിക്കുന്നുന്നുണ്ടാകും...... ഓഹ്ഹ് ഇങ്ങനെ ഒരു പുസ്തകപുഴു കൈയിൽ ഉള്ള ബാഗ് സോഫയിൽ ഇട്ടു കൊണ്ടു അവൾ അവളുടെ മുറിയിലേക്ക് പോയി.... ഇന്നത്തെ ദിവസം എന്തൊരു പെട്ടന്ന പോയെ... ശെരിക്കും അവിടെ ഒരു സ്വർഗം തന്നെയാ പറമ്പും തണലും മുത്തശ്ശിയും അമ്മായിയും ഓഹ്ഹ് കൊതി ആവാ.... പിന്നെ ആ തെമ്മാടിയും വലിയ കുഴപ്പമില്ലല്ലേ.... ആ സാധനം എല്ലാവരോടും എന്ത് കമ്പനി ആയിട്ട് ആണു സംസാരിക്കുന്നെ...

എന്നെയും എൻറെ വിട്ടുകാരോടും മാത്രമാ അയാൾക്ക് ചെകുത്താൻ കുരിശ് കണ്ട പോലെയാ..... എന്നാലും ഇന്ന് ഞാൻ ഒത്തിരി ഹാപ്പിയാ.... അതും പറഞ്ഞു ബെഡിൽ ഉള്ള ടെഡിയെ കെട്ടിപിടിച്ചു ഒന്നു മറിഞ്ഞു...... കുറച്ചു നേരം കിടന്നതും അവൾ കുളിക്കാൻ കേറി....... രാത്രി ഭക്ഷണം കഴിക്കാൻ എല്ലാവരും ഒരുമിച്ചു ഇരിക്കയിരുന്നു.... ഞാൻ ആ തമ്പിയോട് മോൾടെ കാര്യം പറഞ്ഞിട്ട് ഉണ്ട്... ഇത്രയും നാൾ കുറച്ചു കഴിയട്ടെ എന്ന് വെച്ചതാ... ഇപ്പൊ തോന്നുന്നു വേഗം മോൾടെ കല്യാണം നടത്തണം എന്ന്...അവൻ ആ മംഗലത്തെ ആ നശൂലത്തെ ഓർക്കുമ്പോ തന്നെ പേടി ആവാ..... എന്തും ചെയ്യാൻ മടി എല്ലാത്തവനാ അവൻ എൻറെ മോളെ...... വേഗം തന്നെ ഇവളുടെ കല്യാണം നടന്നാലേ എനിക്ക് മനസമാധാനം ആയിട്ട് ഉറങ്ങാൻ പറ്റു..,. അത് വരെ ഫുഡ് കഴിച്ചു കൊണ്ടിരുന്ന വാണി പെട്ടന്ന് ചുമച്ചു... കല്യാണമോ അതും ഇത്ര പെട്ടന്നു......

അവൾ മനസ്സിൽ ഓർത്തു എന്നാലും അമ്മയോട് വേണ്ടന് പറയാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല.....അവൾ ആതിയെ നോക്കി..... ഈ അമ്മക്ക് എന്താ... ഇത്ര പെട്ടന് ഒന്നും കല്യാണം നടത്തണ്ട അവള് ചെറിയ കുട്ടി അല്ലെ... പഠിക്കുന്ന സമയത്ത് പഠിക്ക്യ തന്നെ വേണം കഴിച്ചു കൊണ്ടിരുന്ന ഹർഷൻ പറഞ്ഞു... വാണി ചേട്ടനെ സ്നേഹത്തോടെ നോക്കി..... അമ്മ ഇനി അവന്റെ കാര്യം ഓർത്തിട്ട് ആണെകിൽ അത് വിടു..... അല്ലാതെ ഒരുത്തന്റെ പേരും പറഞ്ഞു അവളെ ഒന്നും കല്യാണം കഴിപ്പിക്കണ്ട.... അവളുടെ ഈ ഡിഗ്രി ഒന്നു കഴിയട്ടെ എന്നിട്ടു തീരുമാനിക്കാം.. അതു പോരെ മോളെ.. ആഹ്ഹ് ഏട്ടാ..... എനിക്ക് ഇപ്പോ ഒരു കല്യാണം വേണ്ട.... എന്നാലും മോനെ അവൻ.. അമ്മക്ക് എന്നെ വിശ്വാസം ഇല്ലെ ഞാൻ നോക്കികൊണ്ട്‌...... എൻറെ ചേച്ചി ഒത്തിരി ഭാഗ്യം ചെയ്തവളാ ഹർഷേട്ടനെ പോലെ ഒരുത്തനെ കിട്ടിയ ഇപ്പോ തന്നെ കെട്ടാം അല്ലെ അമ്മേ...

അതും പറഞ്ഞു ഹർഷന് താങ്ക്സ് പറഞ്ഞു അവൾ അവന്റെ കവിളിൽ തട്ടി കൊണ്ടു ഓടി.... കുറുമ്പി പെണ്ണു..... അവളുടെ നിതംബങ്ങളിൽ പതിയെ തല്ലി കൊണ്ടു തിരിഞ്ഞതും അഗനി ചൂടിൽ നിറയുന്ന ആതിയുടെ കണ്ണുകൾ കണ്ട് അവന്റെ കൈ പിൻവലിച്ചു..... ഇനി മേലിൽ ഇത് ആവർത്തിക്കരുത് അമ്മ കേൾക്കാതെ അവനു മാത്രം ആയി പറഞ്ഞു കൊണ്ടു ഒരു കാലു താങ്ങി അവൾ കൈ കഴുകാൻ പോയി...... അവൾ റൂമിൽ ചെന്നതും ബെഡിലേക്ക് വീണു... തപസിനെ പേടിച്ചു അമ്മ വേഗം കല്യാണം കഴിപ്പിക്കൊന്നു അവൾക്ക് പേടി ഇണ്ടായിരുന്നു... ഇപ്പോൾ ഒരു ആശ്വാസം ആയി..... അതും ഓർത്തു ബെഡിൽ മലർന്ന് കിടന്നു..... ടീ ഊളെ എത്ര നേരം ആയി കാത്തു ഇരിക്കുന്നു നിന്റെ തള്ളേടെ class കഴിയാൻ ഇത്രേം നേരമോ.... എവിടെന്ന ഒച്ച കേട്ട സ്ഥലത്തേക്ക് നോക്കിയതും കട്ടിലിന്റെ അടിയിൽ നിന്നും അവൻ ഇറങ്ങി വന്നിരുന്നു.....

നിങ്ങൾ... നിങ്ങൾ എന്താ ഇവിടെ... ഞാൻ എൻറെ പെണ്ണിനെ കാണാൻ അതിനു നിനക്ക് എന്താ..... ഉടുത്തിരുന്ന മുണ്ട് മുറുകി എടുത്തു കൊണ്ടു പറഞ്ഞു..... പേടിക്കണ്ടടെ ഞാൻ അടിയിൽ ഇട്ടിട്ടു ഉണ്ട് അവൾ സംശയത്തോടെ നോക്കുന്നത് കണ്ടതും അവൾ പറഞ്ഞു.... ആരെകിലും ഒക്കെ കാണും നിങ്ങൾ പോവാൻ നോക്ക് പ്ലീസ്...... ഞാൻ കാലു പിടിക്കാം.... എന്നാ പിടിക്ക് നിന്റെ തള്ളേം നീയും വന്നു പിടിക്ക് എൻറെ അച്ഛന്റെ കാലിൽ അപ്പൊ ഞാൻ ആ പഴയ തപസ് ആകാം എന്തെ പറ്റോ നിനക്കും നിന്റെ തള്ളക്കും..... ഇത്രയും നേരം സാധാരണ പോലെ സംസാരിച്ചിരുന്നവന്റെ സ്വഭാവം പെട്ടന് മാറിയ പോലെ തോന്നി അവൾക്...... താഴെ എന്താ പറഞെ.... കല്യാണം എന്നോ അതും നിനക്ക്.... ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ നിന്റെ കഴുത്തിൽ വേറെ ഒരുത്തന്റെ താലി വീഴും എന്ന് വിചാരിക്കണ്ട... എന്നെ കൊണ്ടു വേണ്ടതതു ഒന്നും ചെയിപ്പിക്കരുത് എന്ന് പറഞ്ഞേക്ക് നിന്റെ അമ്മയോട്.. അവന്റെ ദേഷ്യം കലർന്ന സംസാരം കേൾക്കുതോറും അവൾ പേടിച്ചു ബെഡിലേക് നിരങ്ങി ഇരുന്നു.....

അവൾ നീങ്ങുന്തോറും അവൻ അവളുടെ അടുത്തേക്ക് നീങ്ങി കൊണ്ടിരുന്നു,.... പിന്നെ നീ എന്തിനാ ഇന്ന് കാശിയോട് സംസാരിച്ചത്...... എ..എന്തിനാ അവനോട് ചേർന്ന് ഇരുന്നേ.... എന്തിനാ ചിരിച്ചേ...... എന്തിനാന്നു........പറയാൻ.... പറയടീ..., എന്നെ വരെ നിന്റെ ചുണ്ടിൽ എനിക്ക് ആയിട്ട് ഉള്ള പുഞ്ചിരി തന്നിട്ടു ഉണ്ടോടീ.... പിന്നെ എന്തിനാ ഇന്ന് കണ്ടവൻ ആയിട്ട് നിനക്ക് ഒരു ഇളക്കം..... അതും പറഞ്ഞു അവളെ ബെഡിലെ തള്ളി ഇട്ടു അവളുടെ അരയിൽ കേറി ഇരുന്നു അവൾക്ക് ഭാരം കൊടുകാതെ അവൾ അവനെ പേടിയോടെ നോക്കി കിടന്ന്..... അവളുടെ കവിളിൽ പിടിച്ചു കൊണ്ടു ഇതേ ചോദ്യം ചോദിച്ചു കൊണ്ടിരുന്നു..... എല്ലാ കാര്യങ്ങളും മനസ്സിൽ വെച്ചു കൊണ്ടു അവസരം വരുമ്പോ മാത്രം ഇയാളിലെ ചെന്നായയെ പുറത്ത് വരുന്നു.....എനിക്ക് ഇയാളെ മനസിലാക്കാൻ പോലും പറ്റുന്നില്ലലോ അവന്റെ ഓരോ പ്രവർത്തി കണ്ടതും അവൾ മനസ്സിൽ മൊഴിഞ്ഞു..................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...