❣️നിനക്കായി ❣️: ഭാഗം 3

 

രചന: കുറുമ്പി

"നീ ഞങ്ങളുടെ ആരും അല്ലെന്ന് നിന്നോടാരാ പറഞ്ഞത് "രണ്ട് കയ്യും നെഞ്ചിൽ പിണജ കെട്ടി ശങ്കർ ചോദിച്ചു. പൂജ ദയനീയമായി ശങ്കർ നെ നോക്കി. "നീ എന്റെ പൊന്നാനിയത്തി ശാരതന്റെ മോളാ "ശങ്കർ ഇറനണിഞ്ഞ കണ്ണുകളോടെ പറഞ്ഞുനിർത്തി. പൂജ ഒരു നടുക്കത്തോടെ കേട്ടുനിന്നു "പക്ഷേ അങ്കിൾ അമ്മ പറഞ്ഞത് അമ്മ ഒരു അനാഥയാണെന്ന "നടുക്കം ഒട്ടു വിട്ടുമാറാതെ പൂജ പറഞ്ഞു. "26 വർഷങ്ങൾക്ക് മുമ്പ് എല്ലാരേയും ഉപേക്ഷിച്ചു നിന്റെ അച്ഛന്റെ കൂടെ ഇറങ്ങിപോയതാ അവൾ അവളെ എല്ലാം എല്ലാമായി സ്നേഹിച്ച ഈ എന്നോട് ഒരു വാക്കുപോലും പറയാതെ "ഒന്നാഞ് നെടുവിപ്പിട്ട ശേഷം വീണ്ടും പറഞ്ഞു തുടങ്ങി "അന്ന് അവളുടെ വയറ്റിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു കുടുംബത്തിന്റെ മാനം കാക്കാൻ അതിനെ ഉപേക്ഷിക്കണം എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവൾ തളർന്നുപോയി. അച്ഛനോടുള്ള ദേഷ്യത്തിൽ അവൾ ഇവിടെനിന്നും പോയി.

പിന്നീട് ഞാൻ അവളെ ഒരുപാട് അനേഷിച്ചു പക്ഷേ കണ്ടെത്താനായില്ല "ശങ്കർ പറഞ്ഞു. "പിന്നെ എപ്പോഴാ അങ്കിൾ അമ്മയെ കണ്ടത് " പൂജ ആകാംഷയോടെ ചോദിച്ചു. "അന്ന് ഞാൻ നിങ്ങളുടെ കോളേജിൽ വന്നിരുന്നു അവിടെ വച്ചേ ഞാൻ എന്റെ ശരിനെ വീണ്ടും കണ്ടു "മോളെ നീ എവിടെയായിരുന്നു നിന്നെ ഞാൻ എത്ര അനേഷിച്ചു "(ശങ്കർ "ഏട്ടാ അത്.. ഞാൻ "(ശാരത വിക്കിക്കൊണ്ട് പറഞ്ഞു "ഇനി നീ ഒന്നും പറയണ്ട നീയും പ്രതാപനും (പൂജാസ് അച്ഛൻ )മക്കളും അവിടെയ താമസിക്കേണ്ടത് പാലക്കൽ. " ശങ്കർ പറഞ്ഞു. "ഇല്ല ഏട്ടാ അന്ന് അച്ഛൻ ഇറങ്ങിപ്പോവാൻ പറഞ്ഞപ്പോയെ ഞാൻ തീരുമാനിച്ചതാ ഇനി അങ്ങോട്ട് ഒരു മടക്കം ഇല്ലന്ന് " സരിതലപ്പ് കൊണ്ട് കണ്ണീർ തുടച്ചു കൊണ്ടവർ പറഞ്ഞു " "നിനക്കിപ്പോഴും ഈ ഏട്ടനോട് പിണക്കണോ " "എനിക്കാരോടും പിണക്കമില്ല ഏട്ടാ മറിച് ദേഷ്യം എന്റെ ജീവിതത്തോട് നരകം പോലുള്ള എന്റെ ജീവിതം സ്വർഗമാക്കിയത് എന്റെ പൂജാമോളാ "കണ്ണീർ തുടച്ചു കൊണ്ടവർ പറഞ്ഞു

"അപ്പം പ്രതാപൻ "ഒരു അമ്പരപ്പോടെ ശങ്കർ ചോദിച്ചു "പ്രതാപേട്ടനെയും എന്റെ മൂത്ത മകൻ പാർഥി (പാർഥിവ് പുജെന്റെ ചേട്ടൻ )ഒരു ആക്സിഡൻഡിൽ ഞങ്ങൾക്ക് നഷ്ട്ടമായി " വെമ്പി കരഞ്ഞു കൊണ്ടവർ പറഞ്ഞു നിർത്തി. "പൂജ എവിടെ എനിക്കവളെ കാണണം " "അതിന് സമയായിട്ടില്ല ഏട്ടാ സമയാവുമ്പോൾ അവൾ തന്നെ ഏട്ടനെ തേടി വരും " അന്നവൾ അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാൻ നിങ്ങളുടെ പുറകെ തന്നെ ഉണ്ടായിരുന്നു. പൂജ മോളെ കുറിച്ച് എല്ലാം എനിക്ക് അപ്പു പറഞ്ഞന്നു. നിന്റെ അമ്മ മരിച്ചത് ഞാൻ കുറച്ച് വൈകിയ അറിഞ്ഞത് പിന്നെ ഒന്നും നോക്കിയില്ല നിന്നെ കൂട്ടൻ വേണ്ടിയാ ഞാനും അമ്മുവും അങ്ങോട്ട് വന്നത്. ഇന്നലെ നിന്നോട് ഇതൊക്കെ പറയണ്ട എന്ന് വിചാരിച്ചതാ പക്ഷേ ഇപ്പോൾ ഇത് നീ അറിയണം എന്ന് ഞാൻ കരുതി അതാ paranje.നീ ഒറ്റക്കല്ല ഞങ്ങളെല്ലാം നിന്റെ കൂടെ തന്നെ ഉണ്ട് "ഒന്ന് നെടുവീർപ്പിട്ടുക്കൊണ്ട് ശങ്കർ പറഞ്ഞു നിർത്തി.

പൂജ ഓടി ചെന്ന് ശങ്കരിന്നെ കെട്ടിപിടിച്ചു കരഞ്ഞു. "അയ്യേ എന്റെ പൂജാകുട്ടി കരയണ്ട അമ്മയായിട്ട് ഞാനില്ലേ "ദേവകി അവളുടെ നെറുകിൽ തലോടിക്കൊണ്ട് പറഞ്ഞു. "ഓ ഈ സെന്റി അടിക്കലൊന്ന് നിർത്തിയെ എനിക്ക് വിശക്കുന്നു. ഞങ്ങൾക്ക് പിജി ക്ക് ചേരാൻ പോവണ്ടതാ common everybody ". അപ്പു പറഞ്ഞു നിർത്തി "തിന്നണ്ട ഒരു ഒറ്റ വിചാരം മതി നിന്റെ വയറ്റിലെന്താടാ കോഴി കുഞ്ഞോ "അമ്മ "കോഴി കുഞ്ഞേ വയറ്റിലല്ല സ്വപപംമ "(അമ്മു "ഡീ നത്തോലി നിന്റെ കളി എന്നോട് വേണ്ടാട്ടോ എടുത്ത് ഞാൻ കിണറ്റിലിടും "appu "തുടങ്ങി വീഡും വാ ഭക്ഷണം കഴിക്കാം. "(Amma  "രാഹുൽ പൂജായെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയോ "(കുമാർ രാഹുലിന്റെ അച്ഛൻ "ഇല്ല ഡാഡി ഒരു വിവരവും കിട്ടിയില്ല അനേഷിക്കുന്നുണ്ട് "(രാഹുൽ "നിനക്കവളെ വേണം എന്ന് പറഞ്ഞോണ്ട അവൾ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഇല്ലങ്കിൽ ഞാൻ അവളെ എപ്പോയെ തട്ടിയനെ "കുമാർ പകയോടെ പറഞ്ഞു

"നാളെ കൊണ്ട് ഞാൻ അവളെ കണ്ടുപിടിച്ചിരിക്കും ഡാഡി പ്രോമിസ്സ് "രാഹുൽ "ഇനി അവളെ മാത്രം കണ്ടുപിടിച്ചാൽ പോരാ അവളുടെ ചേട്ടൻ പാർത്തിനെയും കണ്ടുപിടിക്കണം "(കുമാർ "What dady നമ്മൾ അവനേ അന്ന് തീർത്തല്ലേ "രാഹുൽ അധിഷയത്തോടെ ചോദിച്ചു. "ഇല്ല മോനെ അവൻ അന്ന് അവിടന്ന് രക്ഷപ്പെട്ടിരുന്നു.വെറും 16 വയസ്സ് കാരൻ പയ്യനല്ലേ അന്നവൻ എനിക്കൊരു ഭിക്ഷാണിയായി അവൻ വരില്ല എന്ന് ഞാൻ കരുതി പക്ഷേ അവൻ എവിടെയോ ഇരുന്ന് എനിക്കെതിരെ കരുക്കൾ നിക്കുന്നുണ്ട്. അത് മാത്രമല്ല പ്രതാപൻ എല്ലാം സ്വത്തുക്കളും അവന്റെയും കൂടി പേരില എഴുതിയിരിക്കുന്നത് so രണ്ടുപേരെയും കിട്ടിയാൽ മാത്രമേ എല്ലാം നമുക്ക് സ്വന്തമാവുള്ളു "(കുമാർ "Ok dady അവനെയും നമുക്ക് കണ്ടുപിടിക്കാം dady പേടിക്കാതിരിക്ക് "രാഹുൽ

"നീ അവനേ സൂക്ഷിക്കണം കേട്ടല്ലോ അവൻ വെട്ടേറ്റ പോത്ത "കുമാർ "അവൻ എനിക്കൊരു എതിരാളിയെ അല്ല dady"രാഹുൽ. "ഞാൻ പറഞ്ഞന്നേ ഉള്ളു take care "കുമാർ  "ഹലോ അനുശ്രീ അല്ലേ "(ആർണവ് "അതെ ആരാണ് "(അനു "Anu ഞാൻ ആർണവ് ആണ് "(ആർണവ് "എന്തിനാ ഇപ്പം വിളിച്ചേ ഞാൻ ചത്തൊന്ന് അറിയാനാണോ " "അനു പ്ലീസ് ഞാൻ അന്ന് നിന്നോട് ചെയ്തതൊക്കെ തെറ്റാണ് പക്ഷേ അതിനുള്ള കാരണം " "എനിക്കൊന്നും കേൾക്കേണ്ട byy "അനു ദേഷ്യത്തോടെ call കട്ടാക്കി. "ഹലോ അനു hoo ഷിറ്റ് "ആർണവ് ദേഷ്യത്തോടെ ഫോൺ വലിച്ചെറിഞ്ഞു. എന്താ അനു നിന്റെ നന്മക്ക് വേണ്ടിയല്ലേ ഞാൻ നിന്നെ ഉപേക്ഷിച്ചേ എന്നിട്ടും നീ എന്താ ഒന്നും മനസിലാവാതെ. ചെയറിലിരുന്ന് ആരോടെന്നില്ലാതെ ആർണവ് പറഞ്ഞു.

- രാത്രി. സോഫയിൽ എന്തോ ചിന്തയിലാണ് ശങ്കർ "എന്താ dady മൂഡ് ഓഫ്‌ ആയി ഇരിക്കുന്നെ "(അപ്പു അച്ഛന്റെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു. "ഞാൻ മനുനെ(ആർണവ് തന്നട്ടോ ) വിളിച്ചിട്ട് കിട്ടുന്നില്ലടാ "അച്ഛൻ സങ്കടത്തോടെ പറഞ്ഞു. "എന്താ ഡാഡി ഇതാത്യമായിട്ടൊന്നും അല്ലാലോ ഇങ്ങനെ സംഭവിക്കുന്നെ ചേട്ടൻ വീണ്ടും ഫോൺ പൊട്ടിച്ചു കാണും " അപ്പു തെല്ലും ലഘവത്തോടെ പറഞ്ഞു. "ന്താ മഹിയേട്ടാ പ്രശനം "ദേവകിയും അമ്മുവും പൂജയും ഹാളിലേക്ക് കടന്നു വന്നു കൊണ്ട് ചോദിച്ചു "വേറാര് നിന്റെ മുത്തമകൻ തന്നെ ഓരോ ദിവസം കഴിയും തോറും അവന്റെ ദേഷ്യം കൂടി വരുകയാ "ശങ്കർ പറഞ്ഞു "അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് വരുന്നത്തോടെ എല്ലാം ശെരിയാകും മഹിയേട്ടാ "ദേവകി പറഞ്ഞു. "അതിനവൻ അവളെ ആദ്യം മറക്കണ്ടേ " "ആരാ ഈ aval"പൂജ അമ്മു കേൾക്കാൻ പാകത്തിനവളോട് ചോദിച്ചു...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...