❣️നിനക്കായി ❣️: ഭാഗം 4

 

രചന: കുറുമ്പി

"ആരാ ഈ അവൾ "പൂജ അമ്മു കേൾക്കാൻ പാകത്തിന് ചോദിച്ചു. "അതൊക്കെ വലിയ കഥയ "അമ്മു നെടുവിയർപ് ഇട്ടു കൊണ്ട് പറഞ്ഞു. "നീ ചെറുതാക്കി പറഞ്ഞാൽ മതി. അല്ല അവൾ മനു ഏട്ടന്റെ ആരാ പറ ". "അവൾ മനു ഏട്ടന്റെ lover ആയിരുന്നു "അമ്മു പറഞ്ഞു. "ആയിരുന്നു എന്നോ അപ്പം നിന്റെ ഏട്ടനെ അവൾ തേച്ചോ "പൂജ അമ്മുനെ ഫോക്കസ് ചെയ്തുകൊണ്ട് ചോദിച്ചു. "ഏട്ടനെ അവൾ അല്ല ഏട്ടൻ അവളെയാ തേച്ചേ "ഒരു ഭാവാവെത്യാസവും ഇല്ലാതെ അമ്മു പറഞ്ഞു. "പിന്നെന്തിന നിന്റെ ഏട്ടൻ അവളെ ഓർത്തിരിക്കുന്നത് "പൂജ തടിക്ക് കയ്യ് കൊടുത്തുക്കൊണ്ട് ചോദിച്ചു. "ഈ പ്രണയത്തിൽ സാക്രിഫൈസ്നും സ്ഥാനം ഉണ്ടെന്ന് ഞാൻ മനസിലാക്കിയത് ചേട്ടന്റെ fail love സ്റ്റോറി kanda"അമ്മു പുജയുടെ ചെവിയിൽ പറഞ്ഞു. "നീ ബിൽഡപ് ഇടാതെ പറ കൊച്ചേ "ആകാംഷയോടെ പൂജ ചോദിച്ചു. "ഇപ്പം പറഞ്ഞാൽ ശെരിയാവില്ല രാത്രി കിടക്കാൻ നേരം പറയാം " "Ok done ammu"പൂജ paranju "എന്താ രണ്ടാളും തമ്മിലൊരു കുശ കുശ "(അപ്പു "ചുമ്മാ ഒരു പശ പശ "അമ്മു ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.

"ഹലോ പാർഥി നിനക്ക് സുഖല്ലേടാ "(ആർണവ് "ഹാ നീ എത്ര നാളായി വിളിച്ചിട്ട് ഞാൻ വിചാരിച്ചു നീ എന്നെ മറന്നുന്ന് "(പാർഥിവ് "നീ എന്റെ കൽബാല്ലേടാ നിന്നെ ഞാൻ മറക്കോ "ആർണവ് "എനിക്കാതറിയില്ലേ പിന്നെ എന്താ പ്രതേകിച്ചു വിശേഷം "(പാർഥിവ് "ഒന്നുല്ലടാ ഞാൻ നാളെ അങ്ങേത്തും അത് പറയാനാ "(ആർണവ് "ആണോ ok da"(പാർഥി "Mm പിന്നെ നിനക്ക് പ്രോബ്ലം ഒന്നും ഇല്ലാലോ " (ആർണവ് "എന്ത് ചോത്യമാ ഇത് നിനക്കറിയാത്തതൊന്നും അല്ലാലോ എന്റെ പ്രോബ്ലംസ് ആദ്യം അച്ഛൻ പിന്നെ അമ്മ പോയില്ലേ. ഇനി എനിക്ക് സ്വന്തം എന്ന് പറയാൻ എന്റെ പൂജ മാത്രമേ ഉള്ളു. എന്റെ ജീവനും ജീവിതവും ആടാ അവൾ അവളെ ഒന്ന് ചേർത്ത് പിടിക്കാൻ വെമ്പൽ കൊള്ള എന്റെ മനസ്സ് അതിനെനിക്ക് സാതിക്കുന്നില്ലലോ. കഴുകനെ പോലെ വട്ടം ഇട്ട് പറക്കാ ആ കുമാറും അവന്റെ മകനും. അവരിൽ നിന്നും അവളെ പൊതിഞ്ഞു പിടിക്കാൻ എനിക്കെ സ്വദിക്കണേ എന്ന ഒറ്റ പ്രാർത്ഥനയെ ഉള്ളു അതിനുവേണ്ടി എന്റെ ജീവൻ പോയാലും കുഴപ്പം ഇല്ല. "

കണ്ണിൽനിന്നും ഒലിച്ചിറങ്ങിയ കണ്ണീർ അവൻ തുടച്ചു പകയുടെ ഒരു തീപ്പൊരിതന്നെ ആ കണ്ണിൽ മിന്നുന്നുണ്ടായിരുന്നു. "നീ സങ്കടപെടാതിരിക്ക് എല്ലാം ശെരിയാകും ഞാനില്ലേ നിന്റെ കൂടെ "ആർണവ് "Mm അല്ല നീ അനുവും ആയിട്ടുള്ള പ്രേശ്നങ്ങൾ സോൾവ് ചെയ്തോ "പാർഥി. "അവൾ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ലടാ ഞാൻ വിളിച്ചാൽ ഫോൺ കൂടി എടുക്കില്ല. " "നീ അവളെ ഇപ്പോഴും സ്നേഹിക്കുന്നുണ്ടോ " "അത്.......... നീ വെച്ചോടാ byy"ആർണവ് call കട്ടാക്കി. ബെഡിലേക്കെ ചാഞ്ഞു. "ഹലോ വെച്ചോ അവളുടെ കാര്യം ചോദിച്ചാൽ എപ്പോഴും ഇങ്ങനെയാ "പാർഥി ആരോടെന്നില്ലാതെ പറഞ്ഞു.  ഫുഡ്‌ ഒക്കെ തട്ടി സോഫയിൽ ഞെളിഞ്ഞിരിക്കണേ നമ്മുടെ അപ്പുട്ടൻ. "ഞാനിപ്പോൾ തുറുമ്പടുത്തു വീട്ടിലിരിക്കുന്ന തത്ത "വേറൊന്നല്ലാട്ടോ അപ്പൂട്ടന്റെ ഫോൺ റിങ് ചെയ്തതാ. "ഹലോ"അപ്പു "ഡാ അപ്പു ഞാനാ manu"(ആർണവ് "ഹോ അപ്പം എന്റെ ഉഉഹം തെറ്റിട്ടില്ല ചേട്ടൻ വീണ്ടും ഫോൺ പൊട്ടിച്ചല്ലേ "അപ്പു ഇളിച്ചോണ്ട് പറഞ്ഞു. "നീ ആവശ്യം ഇല്ലാത്ത കാര്യത്തിൽ ഇടപെടേണ്ട ഡാഡിടെ കയ്യിൽ ഫോൺ കൊടുക്ക് "ആർണവ്.

"ഡാഡി ദേ മനു ഏട്ടൻ വിളിക്കുന്നു."appu വിളിച്ചു കൂവാണ് തുടങ്ങി അപ്പോൾ തന്നെ ഹാളിൽ എല്ലാരും ഹാജർ. "എന്താ മോനെ നീ എപ്പ വരുക "അപ്പൂന്റെ കയ്യിൽ നിന്ന് ഫോൺ വാങി കൊണ്ട് അച്ഛൻ ചോദിച്ചു. "ഞാൻ നാളെ 12 മണിയാകുമ്പേക്കും എത്തും ഡാഡി അത് പറയാൻ വിളിച്ചതാ "പറയുമ്പോൾ ആർണവിന്റെ മനസിലൊരു വിങ്ങലുണ്ടായിരുന്നു തനിക്ക് പ്രിയപ്പെട്ടതെന്തോ അവിടെ ഉള്ളതുപോലെ പൂജായുടെയും അവസ്ഥ മറിച്ചാല്ലായിരുന്നു "എന്ന ok മോനെ സൂക്ക്ഷിക്കണേ ടേക്ക് കെയർ " "Ok ഡാഡി byy ". "മനു നാളെ 12 മണിക്കിവിടെയെത്തും പിന്നെ നാളത്തെ ദിവസത്തിനൊരു പ്രേത്യേകതയുണ്ട് "achan "നാളെ നമ്മുടെ മുത്ത മകന്റെ ബർത്തീടെയ എല്ലാരും മറന്നോ "അമ്മ "ആരും മറന്നിട്ടൊന്നും ഇല്ലമ്മേ "appu "നാളെ നമുക്കടിച്ചു പൊളിക്കണം "അമ്മു ആവേശത്തോടെ പറഞ്ഞു. "അത്ര വല്യ ആരാഞ്മെൻസൊന്നും വേണ്ട അത് അവനിഷ്ട്ടല്ലന്ന് അറിയില്ലേ "അച്ഛൻ "ചെറിയൊരു കേക്ക് മുറി എന്താ "അമ്മ എല്ലാരേയും നോക്കികൊണ്ട് പറഞ്ഞു "എന്ന ok "മൂന്നും കൊറസ് പാടി. തനിക്ക് വേണ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടാൻ പോവുന്നതിന്റെ സന്തോഷത്തിലായിരുന്നു പൂജ...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...