❣️നിനക്കായി ❣️: ഭാഗം 6

 

രചന: കുറുമ്പി

ഡോർ ഓപ്പണായി ആർണവിന്റെ നിൽപ്പ് കണ്ട് പൂജന്റെ കിളികളെല്ലാം സംസ്ഥാനം വിട്ടു പോയി. ന്തന്നല്ലേ നോക്കുന്നെ ഫ്രഷ് ആയി വന്ന ആർണവ് ഒരു ടവ്വൽ മാത്രമേ ഉടുത്തിട്ടുള്ളു. പിന്നെങ്ങനെ കിളികൾ പോവാതിരിക്കും ഉണ്ണിമുകുന്ദന്റെ ബോഡി ആണ് അപ്പോൾ ഒന്നാലോജിച് നോക്കിയാൽ മതി. "ഡീ......... "ആർണവിന്റെ അലറൽ കേട്ടണേ നമ്മുടെ കൊച്ചിന് ബോധം വന്നത്. "നിന്ന് സീൻ പിടിക്കാതെ വന്ന കാര്യം പറയടി " ആർണവ് കളിപ്പിച്ചു പറഞ്ഞു. "അ.. ത്... amma... "പാവം പൂജ കാണാൻ പറ്റാത്തതൊക്കെ കണ്ണിൽ കണ്ടപ്പോൾ കണ്ട്രോൾ പോയി. പോരാത്തേന് ഇപ്പോഴും അവന്റെ നിൽപ്പ് അങ്ങനെ തന്നെയാ പിന്നെ പറയണ്ടല്ലോ പാവം പൂജ കൊച്ചേ. "നിനക്കെന്നു മുതലാടി വിക്ക് തുടങ്ങിയെ "ആർണവ് കടുപ്പിച്ചു കൊണ്ട് ചോദിച്ചു. "അങ്ങനൊന്നും ഇല്ല അമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചു അത് പറയാൻ വന്നതാ "

പാറി പോയ കിളികളെ ഓരോന്നായി വിളിച്ചു കൊണ്ട് പൂജ പറഞ്ഞൊപ്പിച്ചു. "ഫുഡ്‌ കഴിക്കേണ്ട സമയം ആയാൽ വരാൻ എനിക്കറിയാം അതിനെനിക്കൊരു മീഡിയേറ്ററിനെ ആവശ്യം ഇല്ല കേട്ടല്ലോ പിന്നെ മറ്റുള്ളവരോട് കൊഞ്ചുന്ന പോലെ എന്താടുത് വരണ്ട കേട്ടല്ലോ "ആർണവ് ഒരു താക്കിത് പോലെ പറഞ്ഞു നിർത്തി. "Mm"പാവം പൂജ പേടിച്ചുപോയി. "പിന്നെ എന്ത് പിണ്ണാക്ക് നോക്കി നിക്കാടി ഇറങ്ങി പോടീ "ആർണവ് വാതിൽ കൊട്ടിയടിച്ചു. "എന്റമ്മോ ഇത് പുച്ഛക്കുട്ടിയല്ല രാവണനാ തനി രാവണസുരൻ . കുറച്ചൂടിയും നേരം അവിടെ നിന്നിരുന്നെങ്കിൽ ഞാൻ അയാളെ കേറി പീഡിപ്പിച്ചനെ. എന്നാ ബോഡിയ. താനെന്താ പറഞ്ഞെ തന്റെ പ്രൈവസിൽ കൈ കടത്താറുതല്ലേ ഞാൻ കാണിച്ച് തരാടോ. എന്റെ സ്വപാപം തനിക്കറിയില്ല ഞാൻ വെറും കൂതറയ "പൂജ ചവിട്ടിതുള്ളി തായെക്ക് പോയി. അപ്പു പൂജ വരുന്നത് കണ്ട് ഉരിച്ചിരിച്ചു. "എന്താ പൂജു ആട്ടിൻകുട്ടി കരയുന്ന ഒച്ചകെട്ടായിരുന്നല്ലോ

"അപ്പു പൂജനെ ആക്കിക്കൊണ്ട് പറഞ്ഞു. "എടാ ദുഷ്ട്ടാ അപ്പം നീ എന്നെ അറിഞ്ഞോണ്ട് ചതിച്ചതല്ലേ "പറഞ്ഞു മുഴുവക്കുന്നതിന് മുമ്പേ പൂജ അപ്പൂന്റെ മുടി പിടിച്ചു വലിച്ചു "ആ..... ഡി പിശാജേ വിടേഡി അയ്യോ അമ്മേ ന്റെ തല അയ്യോ "അപ്പു കിടന്ന് കാറാൻ തുടങ്ങി. പെട്ടന്ന് അപ്പു പൂജനെ പിടിച്ചു തള്ളി പെട്ടന്നായത് കൊണ്ട് പൂജക്ക്‌ ബാലൻസ് കിട്ടിയില്ല അവളുടെ കയ്യ് പോയി കറി കൊണ്ടുവരുന്ന അമ്മുന്റെ കയ്യിൽ തട്ടി കറി പോയി അപ്പൂന്റെ തലയിൽ വീണു. "അയ്യോ അമ്മേ ഓടി വായോ എന്റെ തല പൊട്ടിയെ എല്ലാരും ഓടിവരാണെ "അപ്പു കിടന്ന് കാറാൻ തുടങ്ങി ശങ്കരും ദേവകിയും ഒച്ച കേട്ട് ഓടിവന്നു. "എന്താടാ എന്താ pattiye"അമ്മ വെപ്രാളംത്തോടെ ചോദിച്ചു. "അമ്മക്ക് കണ്ണ് കണ്ടൂടെ എന്റെ തല പൊട്ടി തലച്ചോർ പുറത്ത് വന്നേ ഇനി ഞാൻ എങ്ങനെ കല്യാണം കഴിക്കും

തലച്ചോർ പുറത്തുപോയിന്നും പറഞ്ഞെ എന്നെ ആര് കല്യാണം കഴിക്കും. അയ്യോ രഞ്ജു മഞ്ജു കുഞ്ചു അയ്യോ എല്ലാം പോയെ "ചെക്കൻ കാര്യം അറിയാതെ കിടന്ന് കാറാൻ തുടങ്ങി. "എടാ പൊട്ടാ നിന്റെ തലച്ചോർ വെളിയിൽവന്നതല്ല കറി തലയിൽ വീണതാ " കറി പാത്രം കാണിച്ചു കൊണ്ട് പൂജ പറഞ്ഞു. "അല്ലേലും അപ്പൂട്ടന്റെ തല പൊട്ടിയാൽ തലച്ചോറല്ല കളിമണ്ണ പുറത്ത് വരുക. "ചിരിച്ചു കൊണ്ട് അമ്മു പറഞ്ഞു. "കളിമണ്ണ് നിന്റെ അപ്പന്റെ തലയില മത്തങ്ങകണ്ണി "അപ്പു അമ്മുനെ ഫോക്കസ് ചെയ്തുക്കൊണ്ട് പറഞ്ഞു. "എന്നാലും എന്നെ വിടാൻ ഉദ്ദേശമില്ല അല്ലേ "ശങ്കർ അപ്പുനെ നോക്കി പറഞ്ഞു. "അമ്മേ ഈ സാമ്പാറിന് പുളി കൂടുതലാമ്മേ "വിഷയം മാറ്റാനായി അപ്പു പറഞ്ഞു. "എടാ അപ്പു പൊട്ടാ അത് സമ്പാറല്ല പുളിഞ്ചിയ "അമ്മ ചിരിച്ചോണ്ട് പറഞ്ഞു. പിന്നെ എല്ലാരും കൂടി അപ്പുനെ ആക്കിക്കൊണ്ടുള്ള ചിരിയായിരുന്നു. ഈ ചിരി കേട്ടുകൊണ്ടാണ് ആർണവ് കേറി വരുന്നത്.

"ന്താ എല്ലാരും കൂടി ചിരിക്കൂന്നേ "ആർണവ് അമ്മുന്റെ അടുത്തായി വന്ന് ഇരുന്നുകൊണ്ട് പറഞ്ഞു. അമ്മു എല്ലാം വിശദികരിച്ചു ആര്ണവിന് പറഞ്ഞുകൊടുത്തു. "ഇതിൽ എന്താ ഇതിനും മാത്രം ചിരിക്കാനുള്ളെ "ആർണവ് ഗൗരവത്തോടെ ചോദിച്ചു. "അത് മനസിലാക്കാൻ കുറച്ച് ഹുമർസെൻസ് വേണം "പൂജു തിരിച്ചടിച്ചിരിക്കുകയാണ് സുഹൃത്തുക്കളെ നിങ്ങളിത് കാണുക. "ഡീ നീ ആരോടാ സംസാരിക്കുന്നത് എന്ന് അറിയോ "ആർണവ് ദേഷ്യവും കൊണ്ട് വിറക്കാൻ തുടങ്ങി. "ഹോ തുടങ്ങി രണ്ടും പൂജ മോള് പറഞ്ഞതിലെന്താ തെറ്റ് നീ എപ്പവും ദേഷ്യം പിടിച്ചിരുന്നാൽ എങ്ങനാ ഇടക്ക് മനസറിഞ്ഞു ചിരിക്കണം "ശങ്കർ ആർണവിനോട് പറഞ്ഞു. ആർണവ് പൂജയെ നോക്കി ഒരു ലോഡ് പുച്ഛം വിതറി. ആർണവ് ഒരു ലോഡ് ആണെങ്കിൽ പൂജ രണ്ടു ലോഡ് പുച്ഛം വിതറി. അവർ അവിടന്ന് പുച്ഛം വിതറി കളിക്കട്ടെ നമുക്ക് ഒന്ന് വില്ലന്റെ അടുത്ത് പോയിട്ട് വരാം. 

റൂമിൽ മദ്യപിച്ചിരിക്കുകയാണ് രാഹുൽ. കൂടെ ഫോണിൽ പൂജയുടെ പിക് ഉം എടുത്തുവെച്ചിട്ടുണ്ട്. "പൂജ എന്തിനാ നീ എന്നെ ഇങ്ങനെ വേദനിപ്പിക്കുന്നെ എനിക്ക് നിന്നെ എന്തിഷ്ട്ടാണെന്നോ നിന്നെ എനിക്ക് വേണം പൂജ ഒരു ദിവസത്തേക്കല്ല ഓരോ രാവും നിയയില്ലാതെ പറ്റില്ല പെണ്ണെ. നിന്നെ കുട്ടിക്കാലം തൊട്ടേ ഞാൻ ആഗ്രഹിച്ചതാ. നിന്നെ കിട്ടാൻ വേണ്ടിയാ നിന്റെ അച്ഛനെയും അമ്മയെയും ഞാൻ കൊന്നത് നിന്റെ ചേട്ടൻ എന്റെ ആജൻമ്മ ശത്രു ആ പാർഥി അവൻ മാത്രം രക്ഷപ്പെട്ടു. വെറുതെ വിടില്ല ഞാൻ avane. ഇന്നല്ലെങ്കിൽ നാളെ ഞാൻ നിന്നെ കണ്ടെത്തി സ്വന്തമാക്കും പൂജ "ഓരോന്നും ആലോചിച്ചിരുന്നപ്പോളാണ് രാഹുൽന്റെ ഫോൺ ബെല്ലടിച്ചു. "ഹലോ രാഹുൽ hear " "ഹലോ ഓർമ്മയുണ്ടോ ഈ ശബ്‌ദം mr. രാഹുൽ കുമാർ "പുച്ഛത്തോടെ പാർഥി ചോദിച്ചു.

"ആരാടാ പന്ന 🤬🤬🤬മോനെ രാത്രി വിളിച്ചണോ നിന്റെ ഓർമ വെച്ചിട്ട് പോടാ പട്ടി " രാഹുൽ കുറച്ച് ദേഷ്യത്തിൽ പറഞ്ഞു. "കൂൾ മാൻ പേര് പറഞ്ഞാൽ നീ അറിയും പാർഥി. പാർഥിവ് പ്രതാപൻ "പാർഥി "ഡാ നീ നീ ജീവിച്ചിരിപ്പുണ്ടോ എവിടെടാ നീ ചുണയുണ്ടെങ്കിൽ മറഞ്ഞിരിക്കാതെ പുറത്ത് വാടാ " വർത്തിച്ചു വന്ന ദേഷ്യത്തോടെ രാഹുൽ പറഞ്ഞു "നിനക്ക് ഒരു വർണിങ് തരാനാ ഞാൻ വിളിച്ചേ ഇനിയും എന്നെയും എന്റെ പെങ്ങളെയും ഉഭദ്രവിക്കാൻ ആണ് നിന്റെ പ്ലാൻ എങ്കിൽ പിന്നെ നീ ഈ ലോകത്ത് ജീവിക്കണോ എന്ന് ഞാൻ തീരുമാനിക്കും ". അതും പറഞ്ഞു പാർഥി ഫോൺ വെച്ചു. "ഹലോ ശേ നിന്നെ ഞാൻ വെറുതെ വിടില്ലടി " ദേഷ്യത്തോടെ അവൻ ഫോൺ വലിച്ചെറിഞ്ഞു.

രാത്രി എല്ലാവരും ഹാളിൽ ഇരിക്കണേ. പുജയും അച്ചുവും നാളെ കോളേജിൽ പോവണ്ട കാര്യം പറയുകയാ. അപ്പു അമ്മേന്റെ മടിയിൽ കിടക്ക. അച്ഛൻ മെയിൽ നോക്ക. ആർണവ് ഫോണിൽ കളിക്ക. "അമ്മു നീ എനിക്ക് മനു ഏട്ടന്റെ love സ്റ്റോറി പറഞ്ഞന്നില്ലലോ "പൂജു കള്ള പരിഭവത്തോടെ പറഞ്ഞു. "വാ നമുക്ക് റൂമിൽ പോയിരുന്നു സംസാരിക്കാം "ammu "ആ ok വാ "പൂജ "അമ്മേ അപ്പൂട്ടേണ്ടെവായിൽ ഒരു നിപ്പിൾ ഇട്ട് കൊടുക്ക് കിടക്കണ കിടപ്പ് കണ്ടോ "അമ്മു പറഞ്ഞപ്പോഴാണ് അപ്പൂന്റെ കിടത്തം അമ്മ ശ്രെദ്ധിക്കുന്നത്. വായിൽ കയ്യും നുണഞ്ഞു കൊണ്ട് കിടക്കണേ അപ്പു. അമ്മുവും പുജയും റൂമിലേക്ക് വിട്ടു. "10 21 വയസായ ചെക്കൻ കിടക്കണ kandoo"അമ്മ അപ്പൂന്റെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.

"അയ്യോ എന്നെ ഡിനോസഅര് വിഴുങ്ങിയേ "അപ്പു അലരാൻ തുടങ്ങി "ഡാ ചെന്ന് കിടക്കട "അപ്പു ഉറക്കച്ചതാവോടെ റൂമിലേക്ക് പോയി. "എന്നാ വാ ദേവു നമുക്കും കിടക്കാം നീ കിടക്കുന്നില്ലേ manu"അച്ഛൻ മനുനെ നോക്കി പറഞ്ഞു. "ആ നിങ്ങൾ കിടന്നോ ഞാൻ വരാം "എല്ലാവരും പോയപ്പോൾ മനു തന്റെ ഫോണിൽ നിന്നു അനുവിന്റെ പിക് എടുത്തു. "നീ എന്നോടൊന്നും മിണ്ടാതെ ഇരിക്കല്ലേ അനു നീ ഇല്ലാതെ എനിക്ക് പറ്റില്ലടി പ്ലീസ്. എനിക്കറിയാം ഇന്ന് നീ മറ്റൊരാളുടെ ആണെന്ന് നിന്നോട് ഇപ്പം ഫ്രണ്ട് ഷിപ്പല്ലാതെ വേറൊന്നും ഇല്ല. നീ എന്നാ എന്നെ ഒന്ന് മനസിലാക്കുക "ആർണവ് കണ്ണടച്ചു കിടന്നു.  "നീ പറ മനു ഏട്ടന്റെ fail love സ്റ്റോറി "puuja "എന്നാ കേട്ടോ മനു ഏട്ടൻ 3 ed yearil പഠിക്കുമ്പോഴാണ് ഇതിന്ടെ ആരംഭം "അമ്മു പറഞ്ഞു തുടങ്ങി.... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...