നിന്നിലലിയാൻ: ഭാഗം 30

 

രചന: ആര്യ പൊന്നൂസ്‌

പേടിപ്പിക്കാൻ പറഞ്ഞതല്ല...... for യുവർ സേഫ്റ്റി........ i love you..... ബൈ..... ഞാൻ തിരക്കിലായതുകൊണ്ടാ.... റിയലി സോറി....... അവൻ അതും പറഞ്ഞു കട്ട്‌ ചെയ്തു...... അവള് ചെന്ന് കിടന്നു.............. ഇടയ്ക്കവൾ കണ്ണ് തുറന്നതും ഏതോ കറുത്തരൂപം അവൾക്കരികിലേക്ക് നടന്നടുക്കുന്നതാണ് കണ്ടത്.............ക്ഷണനേരംകൊണ്ട് ആ രൂപം അവളുടെ അടുത്തെത്തി അവളുടെ വാ പൊത്തി...... അവള് കിടന്ന് പിടഞ്ഞെങ്കിലും അയാള് അവളെ വിട്ടില്ല..... അവള് പിടിച്ചു കടിക്കാൻ നോക്കിയെങ്കിലും കഴിഞ്ഞില്ല..... അയാളവളെ അവിടുന്ന് തൂക്കിയെടുത്തു കൊണ്ടുപോകാൻ നോക്കിയെങ്കിലും അവള് കുതറിമാറി അയാളെ തള്ളി അവിടുന്ന് ഓടി.... സെഫിന്റെ അടുത്തേക്കാണ് പോയത്..... എന്നാൽ അത് തുറക്കുന്നതിനു മുൻപേ പിന്നിലൂടെ അയാളവളെ കൂട്ടിപിടിച്ചു കൈ പിന്നിലേക്ക് കെട്ടിവച്ചു....... ഒപ്പം തലയിൽകൂടെ ബ്ലാക് കവറിട്ടു...... പിന്നെയാവളെ അവിടുന്നെടുത്ത് പുറത്തേക്ക് നടന്നു...... കാറിന്റെ ഡിക്കിയിൽ അവളെയിട്ട് ആ വണ്ടി അവിടെ നിന്നും അകന്നുപോയി........... അവളതിനകത്ത് അങ്ങനെ കിടന്നു....... ഇതാരാ..... എന്തിനാ എന്നെ....... ഇച്ചൂനെ എങ്ങനെ അറിയിക്കും........ ന്റെ മാതാവേ കൂടെയുണ്ടാകണേ...... ഞാൻ എങ്ങനെയാ രക്ഷപെടാ...... എങ്ങോട്ടാ കൊണ്ടുപോകുന്നത്........

അവിടുന്ന് എണീറ്റ് പുറത്തേക്ക് നോക്കാൻ ഒരു പാഴ്ശ്രമം നടത്തി......... ഇടയ്ക്ക് വണ്ടിയെവിടെയോ നിർത്തിയപോലെ തോന്നി.... അയാളിറങ്ങി ഡിക്കി തുറന്ന് അവളുടെ മുഖത്തേക്ക് എന്തോ സ്പ്രേ ചെയ്തതും അവള് മയക്കംപിടിച്ചു................ മയക്കം വിട്ട് കണ്ണുതുറന്നപ്പോൾ ഒരു ടെന്റിൽ ആരുടെയോ നെഞ്ചിൽ കിടക്കുകയാണ്.......... അയാള് മുഖംമൂടി അണിഞ്ഞതുകൊണ്ട് മുഖം വ്യക്തമല്ല.........ജാക്കറ്റ് ആണ് ഇട്ടത്.... കയ്യിൽ ബ്ലാക് ഗ്‌ളൈസും ഉണ്ട്...... അവളുടെ ഹൃദയം വിങ്ങാൻ തുടങ്ങി....... ഇതാരാ....... ഞാൻ എങ്ങനെ ഇയാളുടെകൂടെ..... അവളാ കൈകൾ തട്ടിമാറ്റാൻ തുടങ്ങിയതും അയാളവളെ ചേർത്തുപിടിച്ചു....... അവള് കുതറാൻ തുടങ്ങി...... വിട്...... എന്നെ വിടാൻ..... ഛീ വിടെടാ.......ആണെണെങ്കിൽ നിന്റെ മുഖം കാണിക്ക്....... അവനൊന്നുകൂടെ ചേർത്തുപിടിച്ചതും അവളവന്റെ മുഖമൂടി അഴിക്കാൻ തുടങ്ങി...... അവനവളുടെ കൈത്തട്ടിമാറ്റി....... ഒടുക്കം അവളവനെ തൊഴിക്കാൻ തുടങ്ങി....... എന്നെ വിടെടാ.... വിടാൻ....... നിന്റെ ശബ്ദം തിരിച്ചറിയുമോ എന്ന പേടിയിലല്ലേ നീ മിണ്ടാതിരിക്കുന്നത്..... ഇത്തിരി എങ്കിലും ധൈര്യം ഉണ്ടെങ്കിൽ നീ സംസാരിക്ക്....... സംസാരിക്കെടാ .... അവനവളെ മലർത്തികിടത്തി അവളിലേക്ക് ചാഞ്ഞു........

happy birthday അന്നമ്മോ....... അത്കേട്ടതും അവള് ഞെട്ടി....... ഒരു സെക്കന്റ്‌ ശ്വാസമെടുക്കാൻ മറന്നു....... ആൽബിൻ മാറ്...... എനിക്ക് പോകണം....... ഇത്തവണ അവൻ ശരിക്കും ഞെട്ടി...... അവൻ വേഗം മുഖംമൂടി മാറ്റി ഒപ്പം ഗ്ലൗസും..... ആൻ...... i'm സോറി.... ജസ്റ്റ്‌ a ഷോക്കിങ് സർപ്രൈസ്....... മാറാൻ....... എന്നെ വിടുന്നുണ്ടോ...... ആൻ പ്ലീസ്...... ഇപ്പോൾ താൻ എന്നെ വിട്ടില്ലെങ്കിൽ this will be my ലാസ്റ്റ് ഡേ........ അവൻ മാറിയതും അവളവിടുന്ന് വേഗം എണീറ്റു...... എന്നിട്ടാ ടെന്റിൽ നിന്ന് പുറത്തിറങ്ങി..... നേരം പുലരുന്നതേയുള്ളു...... അന്നവനോടൊപ്പം വന്ന അതേ സ്ഥലം......... കഴിഞ്ഞതവണ അവനോടൊപ്പം ചിലവഴിക്കാൻ ആഗ്രഹിച്ചതാണ്.... എന്നാലൊരു അവസരം കിട്ടിയപ്പോൾ...... അവളുടെ കണ്ണ് നിറഞ്ഞൊഴുകൻ തുടങ്ങി....... ആൽബി എന്തുവേണമെന്നറിയാതെ അവിടെ ഇരുന്നു.......... അവൾക്ക് സങ്കടം സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല..... ചുറ്റും നോക്കിയപ്പോൾ മറ്റൊരു ടെന്റ് കണ്ടു..... അവളങ്ങോട്ട് ചെന്ന് നോക്കി കേക്കും മറ്റും സെറ്റ് ചെയ്ത് വച്ചിട്ടുണ്ട്.............. സർപ്രൈസ് തരാൻ വേണ്ടിയാണെങ്കിലും ഇച്ചു ഇങ്ങനെ ചെയ്തത് ഒട്ടും ശരിയായില്ല.......... ഇത്രയും നേരം ഞാൻ ടെൻഷൻ ആയതല്ലേ അതിന്റെ ചെറിയൊരു വേദനയെങ്കിലും ഇച്ചു അനുഭവിക്കാതെ എങ്ങനെയാ.........

എന്തായിപ്പോ ചെയ്യാ....... എന്തെങ്കിലും ചെയ്യണം....... ചെയ്തേ മതിയാകൂ...... ..... അവള് ചുറ്റും നോക്കി....... യെസ്.....അങ്ങനെ ചെയ്യാം.......... അവള് അവിടുന്ന് കുറച്ചുകൂടെ മുകളിലേക്ക് നടന്നു...... ഒരു ഉരുളൻ കല്ല് കണ്ടതും അതെങ്ങനെയൊക്കയോ ഉരുട്ടി താഴോട്ടു ഇട്ടു ഒപ്പം ആർത്തു കരഞ്ഞു...... ആൽബി ടെന്റിൽ ഇരിക്കുകയായിരുന്നു ശബ്ദം കേട്ടതും അവനങ്ങോട്ട് ഓടി...... അവളൊരു മരത്തിന്റെ പുറകിലായി നിന്നു......... ആൻ......... മോളേ........ ആൻ i'm സോറി....... its my മിസ്റ്റേക്...... അതിന് നീയെന്താ ഈ കാണിച്ചത്........ തലയ്ക്കു കൈകൊടുത്തു അവനാർത്തു കരഞ്ഞു............. ഇനി എനിക്ക് ജീവിക്കാനുള്ള ഒരു റീസൺ പറഞ്ഞു താ നീ........ ഞാനും വരാം...... അവൻ ചാടാൻ നോക്കി...... ഇച്ചൂ ...,....... അങ്ങോട്ട് ഓടി അവള് വിളിച്ചതും അവൻ അവിടെ നിന്നു....... അവളോടിച്ചെന്ന് അവനെ കെട്ടിപിടിച്ചു........ ഇച്ചൂ........... ഇപ്പൊ എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ.... എന്താ ഈ കാണിച്ചത്...... എന്താ ആൻ..... എല്ലാം തമാശയാണോ നിനക്ക്...... ഞാനെത്ര ടെൻഷനായി എന്നറിയോ..... ഒരു നിമിഷം പ്രാണൻ പോയപോലെ തോന്നി...... എന്താ ആൻ ഇത്....... i'm സോറി........ ഒരു സർപ്രൈസ് അത്രയേ കരുതിയുള്ളൂ....... i ലവ് you സോ much....... i ലവ് you മോർ than എനിതിങ്...... അവനവളുടെ മുഖം ചുംബനങ്ങളാൽ മൂടി...... അവൻ അവളോട് ചിരിച്ചതും അവളുടെ കൈ അവന്റെ മുഖത്ത് പതിഞ്ഞു......... ആൻ..... ആഹ്..... എടീ.... മിണ്ടരുത്.... അങ്ങേരുടെയൊരു സർപ്രൈസ്.......

ഞാൻ ഹാർട് അറ്റാക് വന്ന് ചത്തിരുന്നേൽ നിങ്ങൾ എന്ത് ചെയ്തേനെ........ സോറി..... നല്ല മോളല്ലേ സോറി സോറി സോറി..... ഇനി ഇങ്ങനെ ചെയ്യില്ല സത്യം....... ആൻ.... ഒന്ന് ചിരിക്ക് പ്ലീസ്....... നീ തന്നെയല്ലേ പറഞ്ഞത് നിനക്കിവിടെ വരണം താമസിക്കണം എന്നൊക്ക.... തട്ടികൊണ്ടുവരാൻ പറഞ്ഞോ..... അത്.... സർപ്രൈസ്.......... സോറി...... നല്ല മോളല്ലേ..... മ്മക്ക് നന്നാവാം..... പ്ലീസ്...... ന്റെ ജീവനല്ലേ...... ഒരേയൊരു ഭാര്യ അല്ലേ.... നിന്നോടല്ലാതെ എന്റെ കുറുമ്പൊക്കെ ആരോടാ കാണിക്കാ..... ഇത് കുറുമ്പല്ല തോന്ന്യസാ...... സോറി മുത്തേ...... ഉമ്മ്ഹ........ അവനവളുടെ കാലിൽ വീണു....... മാഫ് കീജിയെ....... എണീക്കെടാ തെമ്മാടി...... അവനെണീറ്റ് അവളെ കെട്ടിപിടിച്ചു...... കള്ളതെമ്മാടി........ വാ........ അവനവളെ ടെന്റിലേക്ക് കൂട്ടി..... ഹാപ്പി birthday my ലൈഫ്........ കേക്ക് കട്ട്‌ ചെയ്യുന്നതിന് പകരം അവള് കൈകൊണ്ട് എടുത്തു അവന്റെ മുഖത്ത് തേച്ചുകൊടുത്തു....... അവനവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് അവന്റെ മുഖം ഉരച്ചു..... അവന്റെ മുഖത്തുള്ളതിന്റെ പാതി അവളുടെ മുഖത്തുമായി...... ജന്തോ....... നീയല്ലേ തുടങ്ങിയത്....... ഞാൻ ആണോ..... birthday ആയിട്ട് ഗിഫ്റ്റ് എന്തിയെ..... ഗിഫ്റ്റൊക്കെ അവിടെ എത്തിയിട്ട്...... ഇപ്പൊ വേണേൽ സ്വർഗം കാണിച്ചു തരാം.......

ആർക്ക് വേണേൽ.... നമുക്ക് രണ്ടുപേർക്കും....... ഇവിടുന്നോ...... ആരേലും വരും..... ഇങ്ങോട്ട് ഈ സമയമൊന്നും ആരും വരില്ല........ അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് വലിച്ചടുപ്പിച്ചുകൊണ്ട് അവൻ പറഞ്ഞു...... ആണോ ഗുണ്ടേ...... അതും ചോദിച്ചു അവളവന്റെ കവിളിൽ പതിയെ കടിച്ചു........അവനവളെ ടെന്റിലേക്ക് എടുത്തു കൊണ്ടുപോയി........പതിയെ അവളെ ചുംബനങ്ങളാൽ മൂടി...... അവളുടെ ഓരോ അണുകണുവിലും അവൻ നിറഞ്ഞു........ഒടുക്കം അവന്റെ നെഞ്ചിൽ തലചായ്ച്ചു അവള് കിടന്നു......... ആൻ....... ഡീ..... എന്നതാ.... നിനക്ക് ഹാഫ് ഡേ ലീവ് കിട്ടോ ഇന്ന്..... ചോദിച്ചാൽ എനിക്ക് ആ കമ്പനി തന്നെ എഴുതിത്തരും സാർ........ അപ്പോഴാണോ ഒരു ലീവ്....... മോളേ....... ഒന്നും പറയില്ലെന്ന് കരുതി മൂപ്പിക്കാൻ നിന്നാലുണ്ടല്ലോ...... കൊന്നുകളയും നിന്നെ...... അവളുടെയൊരു സാർ....... അവൻ പറഞ്ഞതും അവള് ചിരിച്ചു........ എന്താടി....... കുശുമ്പാണോ ഇച്ചൂസിന്...... ആ.... അതേ...... എന്റെ ഭാര്യയെ ഞാൻ മാത്രം സ്നേഹിച്ചാൽ മതി...... വേറാരും അധികം അങ്ങ് സ്നേഹിക്കണ്ട...... ഡീ..... ആൻ..... നീയെന്നെ ഒഴിവാക്കോ...... എന്റെ ഇച്ചായാ..... എത്ര കഷ്ടപ്പെട്ട് ബുദ്ധിമുട്ട് പിന്നാലെ നടന്ന് തെറി മൊത്തം കേട്ട്.... അടിയും കൊണ്ട് വളച്ചെടുത്ത മുതലിനെ ഞാൻ വേണ്ടന്ന് വെക്കോ.......... അങ്ങനെ അല്ലായിരുന്നെങ്കിൽ ചിലപ്പോൾ വേണ്ടെന്ന് വച്ചേനെ........ എടീ നിന്നെ ഞാൻ......... അതും പറഞ്ഞു അവൻ മുറുക്കെ കെട്ടിപിടിച്ചു....... വേണ്ടായേ..... ഇച്ചൂട്ടാ.......

എടാ ഇടിവണ്ടി.... ദാ സൺ റൈസ്....... എന്നെ വിട്..... അവൻ വിട്ടതും അഴിഞ്ഞുവീണ ഡ്രെസ് വേഗം എടുത്തിട്ടു അവള് ടെൻറ്റിന്റെ പുറത്തേക്ക് വന്നു..... ഒപ്പം അവനും......അത് കഴിഞ്ഞു രണ്ടുപേരും കോട്ടഴ്സിലേക്ക് വിട്ടു....... അവിടെയെത്തി മാറ്റികുളിച് ആൽബി അവളെ ഓഫീസിൽ വിട്ടു..... അന്നമ്മോ.... ഉച്ചയ്ക്ക് ലീവ് എടുക്ക് .... നീ ടൈം പറാ എപ്പോഴാ ഞാൻ വരേണ്ടേ എന്ന്...... ഞാൻ ലീവ് ചോദിച്ചിട്ട് ഇച്ചൂനെ വിളിക്കാം....... ഓക്കേ...... ലവ് you....... മീ ടൂ ബേബി........... അവള് ഓഫീസിലേക്ക് കയറിയതും അവൻ വണ്ടിയെടുത്ത്പോന്നു...... അവളെ എല്ലാവരും വിഷ് ചെയ്തതും അവള് ഞെട്ടി....... മഹേഷ്‌ അവളെയും വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു....... ഹാപ്പി birthday അനൂ...... താങ്ക് you സാർ...... കം ഓൺ....... അവളവന്റെ പിന്നാലെ ചെന്നു ഒപ്പം ബാക്കി സ്റ്റാഫും...... റെഡ് വെൽവറ്റ് കേക്ക്...... അവളത് കട്ട്‌ ചെയ്ത് എല്ലാവർക്കും കൊടുത്തു....... ആദ്യം കൊടുത്തത് മഹേഷിനാണ്...... അത് കഴിഞ്ഞു അവള് അവന്റെ ക്യാബിനിലേക്ക് നടന്നു..... താങ്ക് you സാർ for this സർപ്രൈസ്.........

my pleasure....... സാർ..... എനിക്കിന്ന് ഹാഫ് ഡേ ലീവ് കിട്ടിയാൽ..... granted..... ഇന്ന് അനു എന്ത് ചോദിച്ചാലും ഞാൻ തരും...... its യുവർ ഡേ........ അവള് ചിരിച്ചു...... പിന്നെ സീറ്റിലേക്ക് ചെന്നിരുന്നു..... ഇതിനിടയിൽ ആ സെലിബ്രേഷൻ ആരോ ഫോണിൽ പകർത്തിയത് അവൾക്ക് അയച്ചുകൊടുത്തു........... അവളതൊക്കെയും ആൽബിയ്ക്ക് ഫോർവേഡ് ചെയ്തു......ഒപ്പം 1മണി ആകുമ്പോൾ എത്താനും പറഞ്ഞു........കുറച്ചു കഴിഞ്ഞാണ് ആൽബി ഫോൺ നോക്കുന്നത് അത് കണ്ടതും അവന് വല്ലായ്മ തോന്നി........... who the bloody ബിച്ച്....... അല്ലെങ്കിലും അവനെയെന്തിനാ പറയുന്നത്..... അവളിത്ര ഫ്രീഡം കൊടുത്തിട്ടല്ലേ........... ഇനിയുമിത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല...... she is strictly mine........ആൻ എന്റെ മാത്രമാ............................ (തുടരും).....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...