നിഴൽ പോലെ : ഭാഗം 10

എഴുത്തുകാരി: അമ്മു അമ്മൂസ് ദർശൻ വന്നു നിന്നപ്പോൾ മുതൽ ഗൗതത്തിന്റെ മുഖത്തെ ദേഷ്യവും മാളുവിന്റെ പരിഭ്രമവും പ്രിയ ശ്രെദ്ധിച്ചിരുന്നു. മാളുവും ദർശനും തമ്മിൽ ഉള്ള ബന്ധം ഗൗതത്തിനെ
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

ദർശൻ വന്നു നിന്നപ്പോൾ മുതൽ ഗൗതത്തിന്റെ മുഖത്തെ ദേഷ്യവും മാളുവിന്റെ പരിഭ്രമവും പ്രിയ ശ്രെദ്ധിച്ചിരുന്നു.

മാളുവും ദർശനും തമ്മിൽ ഉള്ള ബന്ധം ഗൗതത്തിനെ ബാധിക്കുന്നുണ്ട് എന്നവൾക്ക് തോന്നി. ഗൂഢമായ ഒരു ചിരി അവളിൽ തെളിഞ്ഞു.

ഗൗതത്തിനെ നോക്കുംതോറും മാളുവിന്റെ പേടി കൂടി വന്നു. ഗൗതത്തിനു ദർശനോടുള്ള വെറുപ്പ് മറ്റാരേക്കാളും അവൾക്കറിയാം.
ദർശനും മനീഷും കൂടിയാണ് ഗൗതത്തിന്റെ ജീവിതം തകർത്തത്.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…