നിഴൽ പോലെ : ഭാഗം 12

എഴുത്തുകാരി: അമ്മു അമ്മൂസ് ഗൗതം തലയിൽ കൈ വച്ചു. “ഭയങ്കര കണ്ടുപിടിത്തം തന്നെ. നിന്റെ തല വെയിൽ കൊള്ളിക്കരുത് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചു അത് പറയാൻ
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

ഗൗതം തലയിൽ കൈ വച്ചു. “ഭയങ്കര കണ്ടുപിടിത്തം തന്നെ. നിന്റെ തല വെയിൽ കൊള്ളിക്കരുത് കേട്ടോ. എന്റെ കല്യാണം ഉറപ്പിച്ചു അത് പറയാൻ വേണ്ടിയാ ഇങ്ങോട്ട് വന്നത്”.

കേട്ടതിന്റെ ഞെട്ടലിൽ മാളു കണ്ണും മിഴിച്ചു അവനെ നോക്കി ഇരുന്നു..
“ക…..ക….കല്യാണമോ” അവൾക്ക് വാക്കുകൾ വരുന്നുണ്ടായിരുന്നില്ല.
“ഹ്മ്മ്. വിശ്വമാമ കൊണ്ട് വന്ന ആലോചനയാ . നിനക്കറിയില്ലേ മാമേടെ മോൾ ജാനിയെ”. ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ഗൗതം പറഞ്ഞു.

“അവളോ…. അവൾക്ക് വേറെ ആളുണ്ടല്ലോ.” മാളു പെട്ടന്ന് പറഞ്ഞു. ഗൗതം അവളെ ഒഴിവാക്കാൻ വേണ്ടി കള്ളം പറയുവാണോ എന്ന് അവൾക്ക് സംശയം തോന്നി.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…