നിഴൽ പോലെ : ഭാഗം 17

എഴുത്തുകാരി: അമ്മു അമ്മൂസ് ദർശൻ അവന്റെ കൈയിൽ ഉള്ള താലിയിലേക്ക് തന്നെ നോക്കി ഇരുന്നു. “ഇനി അധികം ദിവസമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വിവാഹം
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

ദർശൻ അവന്റെ കൈയിൽ ഉള്ള താലിയിലേക്ക് തന്നെ നോക്കി ഇരുന്നു.

“ഇനി അധികം ദിവസമില്ല മാളു. എത്രയും പെട്ടെന്ന് തന്നെ നമ്മുടെ വിവാഹം നടന്നിരിക്കും. പിന്നെ നീ എങ്ങനെ ഗൗതമിന് സ്വന്തമാകും. നിനക്കൊരു ജീവിതം ഉണ്ടെങ്കിൽ അതീ ദർശന്റെ കൂടെ മാത്രം ആയിരിക്കും”.

അവന്റെ മനസ്സിൽ പല കണക്കുകൂട്ടലുകളും നടക്കുകയായിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…