നിഴൽ പോലെ : ഭാഗം 1

എഴുത്തുകാരി: അമ്മു അമ്മൂസ് പ്രഭാത രശ്മികൾ മുറിയിലേക്ക് എത്തിച്ചേരുന്നതൊന്നും അറിയാതെ ഗാഢനിദ്രയിലാണ് നമ്മുടെ നായിക. ഫോണിൽ നിന്നും alarm സൗണ്ട് കെട്ട് അവൾ കണ്ണ് തുറക്കാതെ കട്ടിലിൽ
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

പ്രഭാത രശ്മികൾ മുറിയിലേക്ക് എത്തിച്ചേരുന്നതൊന്നും അറിയാതെ ഗാഢനിദ്രയിലാണ് നമ്മുടെ നായിക.

ഫോണിൽ നിന്നും alarm സൗണ്ട് കെട്ട് അവൾ കണ്ണ് തുറക്കാതെ കട്ടിലിൽ തപ്പാൻ തുടങ്ങി. കുറച്ചു നേരം ശ്രെമിച്ചിട്ടും കിട്ടുന്നില്ല.

ഒടുവിൽ സഹികെട്ടു കണ്ണ് തുറന്നു നോക്കിയപ്പോളാണ് അറിഞ്ഞത് ഫോൺ തറയിൽ വീണ് കിടന്നായിരുന്നു ഉറക്കം മുഴുവൻ കളഞ്ഞത്.

Alarm ഓഫ്‌ ചെയ്ത ശേഷം whatsapp എടുത്ത് ചെകുത്താൻ എന്ന് സേവ് ചെയ്തിരിക്കുന്ന contact എടുത്തു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…