നിഴൽ പോലെ : ഭാഗം 4

എഴുത്തുകാരി: അമ്മു അമ്മൂസ് എന്ത് കൊണ്ടോ ബീനയുടെ അവസാന വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി. കുറച്ചു സമയം കൂടി മാനത്തു നോക്കിയിരുന്ന ശേഷം അവൻ മിഴികൾ
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

എന്ത് കൊണ്ടോ ബീനയുടെ അവസാന വാക്കുകൾ അവന്റെ മനസ്സിനെ വല്ലാതെ കലുഷിതമാക്കി.

കുറച്ചു സമയം കൂടി മാനത്തു നോക്കിയിരുന്ന ശേഷം അവൻ മിഴികൾ അടച്ചു.

ചിരിച്ചു കൊണ്ട് നിൽക്കുന്ന മാളുവിന്റെ മുഖമാണ് ആദ്യം മനസ്സിലേക്ക് വന്നത്. ഒരു ഞെട്ടലോടെ അവൻ കണ്ണുകൾ വലിച്ചു തുറന്നു.

“ഞാനെന്തിനാ ഇപ്പൊ അവളെ കുറിച്ച് ആലോചിച്ചത് അവൾ ആരെ വേണമെങ്കിലും കെട്ടട്ടെ എനിക്കെന്താ”. അവൻ അവനെ തന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…