നിഴൽ പോലെ : ഭാഗം 7

എഴുത്തുകാരി: അമ്മു അമ്മൂസ് ചായയും കൊണ്ട് അകത്തേക്ക് വരുന്ന അവളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. തിരിഞ്ഞു നോക്കിയ
 

എഴുത്തുകാരി: അമ്മു അമ്മൂസ്‌

ചായയും കൊണ്ട് അകത്തേക്ക് വരുന്ന അവളെ കണ്ടതും ഗൗതം ഒന്ന് ഞെട്ടി. പിന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

തിരിഞ്ഞു നോക്കിയ പ്രിയയുടെ മുഖം മാളുവിനെ കണ്ടതും ഇരുണ്ടു.

പുതിയതായി ചെയ്യാൻ പോകുന്ന പ്രൊജക്റ്റ്‌ന്റെ പേരിൽ ഗൗതമിന്റെ കൂടെ കുറച്ചു സമയം ചിലവഴിക്കാം എന്ന് വിചാരിച്ചു വന്നതായിരുന്നു അവൾ.

തന്നെ കണ്ടിട്ടാണ് പ്രിയയുടെ ഈ ഭാവമാറ്റം എന്ന് മാളുവിന്‌ മനസ്സിലായി. അവൾ തിരിച്ചു പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു.” സമ്മതിക്കില്ല മോളെ ഞാൻ. വർഷങ്ങൾ കൊണ്ട് നോക്കി വച്ചേക്കുന്ന പ്രോപ്പർട്ടിയ. നിന്റെ ഒരു പരിപ്പും ആ കലത്തിൽ വേവിക്കാൻ ഈ മാളു സമ്മതിക്കില്ല”.അവൾ മനസ്സിൽ പറഞ്ഞു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…