നിഴലായ് മാത്രം : ഭാഗം 30

നോവൽ എഴുത്തുകാരി: സേഷ്മ ധനേഷ് ഉണ്ണിമായ പറഞ്ഞ വാക്കുകളുടെ പൊരുൾ… അതവന്റെയുള്ളിൽ ഒരു സ്ഫോടനം തന്നെയുണ്ടാക്കുന്നുണ്ടായിരുന്നു…. കരച്ചിലിനും സങ്കടത്തിനുമപ്പുറം മറ്റെന്തോ അവന്റെ മനസ്സിൽ മിന്നൽ പിന്നർ ഉണ്ടാക്കി…
 

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

ഉണ്ണിമായ പറഞ്ഞ വാക്കുകളുടെ പൊരുൾ… അതവന്റെയുള്ളിൽ ഒരു സ്ഫോടനം തന്നെയുണ്ടാക്കുന്നുണ്ടായിരുന്നു…. കരച്ചിലിനും സങ്കടത്തിനുമപ്പുറം മറ്റെന്തോ അവന്റെ മനസ്സിൽ മിന്നൽ പിന്നർ ഉണ്ടാക്കി… അതിന്റെ പ്രതിഫലമെന്നോണം അവൻ തന്റെ മുടി കോർത്തു വലിക്കുകയും മുഷ്ടി ചുരുട്ടി പല്ലുകൾ കടിച്ചു പിടിച്ചു അവൻ വീട്ടിലേക്കു നടന്നു….!!

വീട്ടിലേക്കുള്ള ഓരോ ചുവടുകളും അവൻ യാന്ത്രികമായി നടന്നു. ഒരുപാടൊരുപാട് ചിന്തകളെ മദിച്ചുകൊണ്ടായിരുന്നു അവന്റെയോരോ ചുവടുകളും.

കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവനതറിഞ്ഞില്ല. ഇടക്കിടക് പിൻകഴുത്തിൽ കൈകൾ കോർത്തുവലിക്കാൻ തുടങ്ങിയിരുന്നു. എങ്കിലും എന്തുകൊണ്ടായിരിക്കും ഉണ്ണി തന്നോടങ്ങനെ പറഞ്ഞതു.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…