ഒരു അഡാർ പെണ്ണുകാണൽ : ഭാഗം 15

നോവൽ IZAH SAM ഞങ്ങൾ കോളെജിൽ എത്തി. ക്ലാസ്സിൽ കയറുമ്പോഴും പലരും കൂട്ടം കൂടി മൊബൈലിൽ നോക്കുന്നു. എന്നെയും നോക്കുന്നുണ്ട്… പലരും ചിരി അടക്കുന്നുണ്ട്. എന്തോ ഒരു
 

നോവൽ
IZAH SAM

ഞങ്ങൾ കോളെജിൽ എത്തി. ക്ലാസ്സിൽ കയറുമ്പോഴും പലരും കൂട്ടം കൂടി മൊബൈലിൽ നോക്കുന്നു. എന്നെയും നോക്കുന്നുണ്ട്… പലരും ചിരി അടക്കുന്നുണ്ട്.

എന്തോ ഒരു അപായ സൂചന എന്റയുള്ളിൽ മുഴങ്ങി. വീണ്ടും നേരത്തെ വിളിച്ച പോലുള്ള രണ്ടു കോളുകൾ കൂടെ വന്നു.

“ശിവാ…ഇത് ഇന്നലത്തെ പണിയുടെ ബാക്കിയാണോ….” അമ്മുവാണ് അവൾ നന്നായി ഭയന്നിരുന്നു.
“ഇല്ല….അമ്മു….ഇത് പുതിയ പണിയാണ്…..”

ഞാൻ പറഞ്ഞു ഒപ്പം മനസ്സിൽ പ്രാർത്ഥിച്ചു….ഒരിക്കലും ആദിയേട്ടനാവല്ലേ ഈ പണിക്കു പുറകിൽ…..എനിക്കത്രക്കിഷ്ടമാണ്…എനിക്ക് വെറുക്കാൻ വയ്യാ….

ഞാനും അമ്മുവും ക്ലാസ്സിലേക്ക് നടന്നു. പലരും ഞാൻ കേൾക്കാൻ പാകത്തിൽ …

“തൊലിക്കട്ടി അപാരം തന്നെ…”

എന്നൊക്കെ പറയുന്നുണ്ട്. എന്റെ ക്ലാസ്സിലെ ആൺകുട്ടികളുടെ ഇന്നലത്തെ പ്രകടനത്തിന്റെ ഭാഗമായി ആണ് തോനുന്നു ആരും എന്റെ അടുത്തേക്ക് വന്നില്ലാ. ദൂരെ നിന്ന് എന്തക്കയോ പറയുന്നു…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..