പ്രണയകീർത്തനം : ഭാഗം 3

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ് പ്രത്യേകിച്ചു സംഭവവികാസങ്ങളൊന്നും കൂടാതെ ഞങ്ങളുടെ +2 കാലം കഴിഞ്ഞു… അന്ന് കണ്ടതിനു ശേഷം ഞാൻ പിന്നെ ഉണ്ണ്യേട്ട നെ കണ്ടിട്ടില്ല… ഞങ്ങൾ
 

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

പ്രത്യേകിച്ചു സംഭവവികാസങ്ങളൊന്നും കൂടാതെ ഞങ്ങളുടെ +2 കാലം കഴിഞ്ഞു…
അന്ന് കണ്ടതിനു ശേഷം ഞാൻ പിന്നെ ഉണ്ണ്യേട്ട നെ കണ്ടിട്ടില്ല…

ഞങ്ങൾ ഡിഗ്രിക്ക് ചേർന്നു…ഞാനും ആദർശും ഫിസിക്സ്…അഞ്ജന ഹിസ്റ്ററി….

ഇഷ്ടപ്പെട്ട കോളേജിൽ തന്നെ കിട്ടി..

“ചരിത്രമുറങ്ങുന്ന ആലപ്പുഴ SD College..നിരവധി സഖാക്കളുടെ പാദ സ്പർശം ഏറ്റുവാങ്ങിയ ക്യാംപസ്…

കോളേജ് അങ്കണത്തിലെ കൂറ്റ്ൻ തണ്ൽമരങ്ങൾ…അവിടുത്തെ മണ്ണിനും പുല്ലിനും കല്ലിനും പൂവിനും പുല്നാമ്പിനും പോലും പറയാനുണ്ടാകും അവരവരുടേതായ കഥകൾ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…