പ്രണയകീർത്തനം : ഭാഗം 16 – അവസാന ഭാഗം

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ് കാപ്പിയിട്ടുകൊണ്ടു കീർത്തന ഹാളിലേക്ക് വന്നപ്പോൾ വരുണ് താഴേക്കിറങ്ങി വന്നിരുന്നു.. അവൾ വരുണ്നും അഞ്ജുവിനും കാപ്പി കൊടുത്തു… ഒരു കപ്പ് എടുത്തു അവളും
 

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

കാപ്പിയിട്ടുകൊണ്ടു കീർത്തന ഹാളിലേക്ക് വന്നപ്പോൾ വരുണ് താഴേക്കിറങ്ങി വന്നിരുന്നു..

അവൾ വരുണ്നും അഞ്ജുവിനും കാപ്പി കൊടുത്തു…

ഒരു കപ്പ് എടുത്തു അവളും ഇരുന്നു..

“ബീച്ചിൽ പോയാലോ..”.വരുണ് ചോദിച്ചു..

“അയ്യോ ഞാനില്ല..ഇപ്പൊ തന്നെ വൈകി..”കീർത്തൂ പറഞ്ഞു..

“അതു ഞാൻ അങ്കിളിനെ വിളിച്ചു പറയാം.. നിങ്ങൾ പോയിട്ട് വാ…”അഞ്ജന പറഞ്ഞു..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…