പ്രണയകീർത്തനം : ഭാഗം 4

നോവൽ എഴുത്തുകാരി: ദിവ്യ കഷ്യപ്പ് Flashback OFF… Present Time Loaded… പിന്നീട് ഉണ്ണ്യേട്ടന്റെ അറിവൊന്നും ഉണ്ടായിരുന്നില്ല… 💓💓💓💓💓💓💓💓💓💓💓💓💓 ചിന്നൂ…എന്താട… ഒറ്റയ്ക്കിരിക്കുന്നെ? അച്ഛനെ മിസ് ചെയ്യുന്നുണ്ടോ?…വീട്ടിൽ പോകാൻ
 

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

Flashback OFF…
Present Time Loaded…

പിന്നീട് ഉണ്ണ്യേട്ടന്റെ അറിവൊന്നും ഉണ്ടായിരുന്നില്ല…

ചിന്നൂ…എന്താട… ഒറ്റയ്ക്കിരിക്കുന്നെ?
അച്ഛനെ മിസ് ചെയ്യുന്നുണ്ടോ?…വീട്ടിൽ പോകാൻ തോന്നുന്നോടാ…നിനക്ക്??

അപ്പച്ചിയുടെ സംസാരമാണ് കീർതനയെ ഓർമകളിൽ നിന്നുണർത്തിയത്…

ഏയ്… ഒന്നൂല്ല അപ്പച്ചി…വെറുതെ…

അല്ല…എന്തോ ഉണ്ട്…അച്ഛനെ കാണാൻ തോന്നുന്നുണ്ടോ?…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…