പ്രണയമഴ : ഭാഗം 17

നോവൽ എഴുത്തുകാരി: മിഴി വർണ്ണ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ല എന്നു… അതു പോലെ ആണ് സമയയവും… അതിന്റെ
 

നോവൽ
എഴുത്തുകാരി: മിഴി വർണ്ണ

പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട് വാവിട്ട വാക്കും കൈവിട്ട കല്ലും തിരിച്ചു എടുക്കാൻ പറ്റില്ല എന്നു… അതു പോലെ ആണ് സമയയവും…

അതിന്റെ സഞ്ചാരത്തെ തടസ്സപ്പെടുത്താനോ കഴിഞ്ഞു പോകുന്ന ഒരു നിമിഷം പോലും തിരിച്ചു പിടിക്കാനോ മനുഷ്യനു ആകില്ല….

സന്തോഷം ആകട്ടെ ദുഃഖമാകട്ടെ സമയം മുന്നോട്ടു നീങ്ങുക തന്നെ ചെയ്യും. ഇവിടെയും സമയം അതിന്റെ യാത്ര തുടർന്നു കൊണ്ടേ ഇരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…